Activate your premium subscription today
Friday, Mar 28, 2025
കൊച്ചി ∙ ‘മണ്ണുവിറ്റും കോടീശ്വരനാകാം, സ്വർണമുള്ള മണ്ണ്’! സ്വർണപ്പണികൾ നടക്കുന്ന സ്ഥലത്തുനിന്നു ശേഖരിച്ച മണ്ണ് അരിച്ച് സ്വര്‍ണം വേര്‍തിരിച്ചെടുക്കാമെന്നും ആവശ്യമുള്ളവർ ബന്ധപ്പെടാനുമായിരുന്നു ഗുജറാത്ത് സ്വദേശികളുടെ പ്രചാരണം. കേൾക്കുമ്പോൾ കൊള്ളാമെന്നു തോന്നാമെങ്കിലും സംഭവം വൻ തട്ടിപ്പായിരുന്നു. 5 ടൺ മണ്ണിന് ഓർഡർ നൽകിയ തമിഴ്നാട് സ്വദേശികൾക്ക് നഷ്ടമായത് അരക്കോടിയിലേറെ രൂപ.
ഇരിങ്ങാലക്കുട ∙ ഇറിഡിയം തട്ടിപ്പു കേസിലെ രണ്ട് പ്രതികൾക്കെതിരെ മറ്റൊരു തട്ടിപ്പ് കേസു കൂടി പൊലീസ് റജിസ്റ്റർ ചെയ്തു. 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന മാപ്രാണം സ്വദേശിയുടെ പരാതിയിലാണ് പെരിഞ്ഞനം സ്വദേശിയായ ഹരിസ്വാമി (ഹരി), ഇരിങ്ങാലക്കുട സ്വദേശി ജിഷ എന്നിവർക്കെതിരെ കേസെടുത്തത്. കൊൽക്കത്തയിൽ
ആലപ്പുഴ ∙ ജില്ലാ വെറ്ററിനറി ഡോക്ടറാണെന്ന് അവകാശപ്പെട്ട് ആൾമാറാട്ടം നടത്തി കർഷകനിൽ നിന്നു പണം തട്ടാൻ ശ്രമിച്ച കേസിൽ ഒരാളെക്കൂടി ആലപ്പുഴ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി കുറിച്ചി വെട്ടിക്കാട് വീട്ടിൽ മധുസൂദനൻ നായരാണ് (57) പിടിയിലായത്.ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ജില്ലാ മൃഗസംരക്ഷണ
പൊൻകുന്നം ∙ ഇളങ്ങുളം സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേടു കേസിലെ മുഖ്യപ്രതിയും ബാങ്ക് സെക്രട്ടറിയുമായിരുന്ന പനമറ്റം മുളങ്കുന്നത്തുപറമ്പിൽ ഗോപിനാഥൻ നായർ 27 വർഷങ്ങൾക്കു ശേഷം പിടിയിൽ. 1993 മുതൽ 97 വരെ ബാങ്കിൽ നടന്ന സാമ്പത്തിക ക്രമക്കേടു കേസിലെ മുഖ്യ പ്രതിയായ ഗോപിനാഥൻ നായരെ യുഎസിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം കഴിഞ്ഞ ദിവസം തടഞ്ഞുവയ്ക്കുകയായിരുന്നു.
കൊച്ചി∙ സപ്ലൈകോയ്ക്കു വേണ്ടി നടത്തിയ തേയില ലേലത്തിൽ തിരിമറി നടത്തി കോടികൾ വെട്ടിച്ച കേസിൽ കള്ളപ്പണ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം സമർപ്പിച്ചു.നിലവാരം കുറഞ്ഞ തേയില കൂടിയ വിലയ്ക്കു വാങ്ങി വൻതുക കമ്മിഷൻ വാങ്ങിയ കേസിൽ 8.91 കോടി രൂപയുടെ നഷ്ടമാണു സപ്ലൈകോയ്ക്കുണ്ടായതെന്നു കുറ്റപത്രത്തിൽ പറയുന്നു. വിജിലൻസ് റജിസ്റ്റർ ചെയ്ത കേസിലാണു കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡിയുടെ തുടർനടപടി.
യാ ഹാല നറുക്കെടുപ്പിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്തെ ബാങ്കുകളിൽ നടന്നുവരുന്ന എല്ലാ സമ്മാന നറുക്കെടുപ്പുകളും നിർത്തിവയ്ക്കാൻ ഉത്തരവ്.
കൊല്ലം ∙ യൂറോപ്യൻ രാജ്യങ്ങളിൽ ജോലി വാഗ്ദാനം നൽകി മലയാളികളിൽ നിന്നും ലക്ഷങ്ങൾ കബളിപ്പിച്ച കേസിൽ തമിഴ്നാട് സ്വദേശികളായ 2 പേരെ കൊട്ടിയം പൊലീസ് പിടികൂടി. തമിഴ്നാട് രാമനാഥപുരം സ്വദേശികളായ ഗുരു കാളീശ്വരൻ(35), ശശികുമാർ(40) എന്നിവരെയാണ് തമിഴ്നാട്ടിൽ നിന്നും പിടികൂടിയത്. ഡീസന്റ് മുക്ക് സ്വദേശികളായ
പാലക്കാട് ∙ ജില്ലാ ഇൻഫർമേഷൻ ഓഫിസും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പാലക്കാട് സിവിൽ സ്റ്റേഷൻ ബ്രാഞ്ചും ചേർന്നു കലക്ടറേറ്റിലെ ജീവനക്കാർക്കായി സൈബർ സുരക്ഷ ബോധവൽക്കരണം നടത്തി. ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ.ബിനുമോൾ ഉദ്ഘാടനം ചെയ്തു. എഡിഎം കെ.മണികണ്ഠൻ അധ്യക്ഷനായി. ജില്ലാ ഇൻഫർമേഷൻ ഓഫിസർ പ്രിയ
യാ ഹാല നറുക്കെടുപ്പുമായി ബന്ധപ്പെട്ട് കൃത്രിമം നടത്തിയ ശൃംഖലയിലെ മൂന്ന് പേർ പിടിയിൽ. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ റാഫിള്‍ വകുപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനും ഈജിപ്ഷ്യന്‍ ദമ്പതികളുമാണ് പിടിയിലായത്.
മാന്നാർ ∙ വിദേശജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ ആളുകളിൽ നിന്നു കോടികൾ തട്ടിയെടുത്തയാളെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ഇരമത്തൂർ ഐക്കര ജംക്ഷനു സമീപം വാടകയ്ക്കു താമസിക്കുന്ന മാന്നാർ കുരട്ടിശേരി പുത്തൂർ ഖദീജ മൻസിലിൽ ഹനീഫ് (42) ആണു പിടിയിലായത്.ഇതുവരെ ലഭിച്ച പരാതികളിലെ വിവരങ്ങൾ കണക്കാക്കുമ്പോൾ ഇയാൾ 2
Results 1-10 of 2106
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.