Activate your premium subscription today
ക്യാമറയ്ക്കു മുൻപിൽ തന്നെ കരയിപ്പിച്ചിട്ടുള്ള ഒരേയൊരു നടൻ മോഹൻലാൽ ആണെന്ന് വെളിപ്പെടുത്തി പ്രശസ്ത ഛായാഗ്രാഹകനായ എസ്. കുമാർ. ഒരുപക്ഷേ ഇന്ത്യൻ സിനിമയിൽ ഛായാഗ്രാഹകനെ കരയിപ്പിച്ചിട്ടുള്ള ഏക നായകൻ മോഹൻലാൽ ആയിരിക്കുമെന്നും അദ്ദേഹം പറയുന്നു. ‘ഉണ്ണികളെ ഒരു കഥ പറയാം’ സിനിമയുടെ ഒത്തുചേരലിലാണ് എസ്. കുമാർ
ഉണ്ണികളെ ഒരു കഥ പറയാം സിനിമയുടെ ഒത്തുചേരലിൽ വികാരഭരിതയായി കാർത്തിക. നീണ്ട 37 വർഷങ്ങൾക്കു ശേഷമാണ് സിനിമയുമായി ബന്ധപ്പെട്ട ഒരു പൊതു പരിപാടിയിൽ താരം പങ്കെടുക്കുന്നത്. രണ്ടു വർഷങ്ങൾ മാത്രം സിനിമയിൽ അഭിനയിക്കുകയും പെട്ടെന്നൊരു ദിവസം അഭിനയം നിറുത്തി സ്വകാര്യ ജീവിതത്തിലേക്ക് തിരിച്ചു പോവുകയും ചെയ്ത
37 വർഷത്തെ ഇടവേളയ്ക്കു ശേഷം എബിയും ആനിയും കുട്ടികളും വീണ്ടും കണ്ടുമുട്ടി. 1987ൽ പുറത്തിറങ്ങിയ ‘ഉണ്ണികളേ ഒരു കഥ പറയാം’ എന്ന സിനിമയിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരുമാണ് മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റി യും സംയുക്തമായി സംഘടിപ്പിച്ച റിയൂണിയൻ പരിപാടിയിൽ ഒത്തുചേർന്നത്. ചിത്രത്തിലെ മുഖ്യകഥാപാത്രമായ
കോട്ടയം∙ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്കു ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനും സംവിധായകനുമായ ഷാജി എൻ.കരുണിനെ പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാകവെ, സർക്കാർ ആവശ്യപ്പെട്ടാൽ പദവി ഏറ്റെടുക്കാൻ തയാറെന്ന് അദ്ദേഹം മനോരമ ഓൺലൈനിനോടു പറഞ്ഞു.
ഉണ്ണികളേ ഒരു കഥ പറയാം എന്ന പാട്ടു കേൾക്കാത്ത മലയാളികളില്ലല്ലോ. 1987ൽ പുറത്തിറങ്ങിയ ‘ഉണ്ണികളേ ഒരു കഥപറയാം’ എന്ന സിനിമയിൽ താരങ്ങളുടെ പേരെഴുതി കാണിക്കുമ്പോൾ കേൾക്കുന്ന ഓടക്കുഴൽ നാദമുണ്ട്. ഇരുപതാം സെക്കന്റിൽ വിരൽ കുടിച്ചുകൊണ്ടൊരു അരുമ മുഖം തെളിയും. ആ കുഞ്ഞിന്റെ പേരാണ് അമിത്. അമിത്തിനെ തേടുകയാണ്
'ഉണ്ണികളെ ഒരു കഥ പറയാം'– എന്ന കമൽ സിനിമയുടെ തലക്കെട്ട് മലയാളികൾ വായിക്കുന്നതു പോലും ആ വരിയിൽ തുടങ്ങുന്ന പാട്ടിന്റെ ഈണം മനസിൽ മൂളിക്കൊണ്ടായിരിക്കും. അത്രമേൽ മലയാളികളുടെ ഓർമകളുടെ ഭാഗമാണ് മോഹൻലാലിന്റെ എബിയും അയാളുടെ ജീവിതത്തോടും ഹൃദയത്തോടും ചേർന്നു നിൽക്കുന്ന ഉണ്ണികളും. ചിത്രത്തിൽ അഭിനയിച്ച
ഷൈൻ ടോം ചാക്കോയെ നായകനാക്കി കമൽ സംവിധാനം ചെയ്ത ‘വിവേകാനന്ദൻ വൈറലാണ്’ എന്ന സിനിമയ്ക്കെതിരെ പരാതി. ചിത്രം സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നു എന്നാണ് പരാതിയിൽ പറയുന്നത്. സിനിമ പുരുഷ വിരുദ്ധമാണെന്നും സ്ത്രീകൾ ഇങ്ങനെ പ്രതികരിച്ചു തുടങ്ങിയാൽ പുരുഷൻമാർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റില്ല എന്നൊക്കെയാണ്
‘വിവേകാന്ദൻ വൈറലാണ്’ എന്ന സിനിമ ചര്ച്ച ചെയ്യുന്ന വിഷയത്തിലൂടെ പല സ്ത്രീകളും കടന്നുപോകുന്നുണ്ടെന്ന് നടി മാലാ പാർവതി. ‘‘വിവേകാന്ദൻ വൈറലാണ് എന്ന ചിത്രം കണ്ട്, ചില സ്ത്രീകളുടെ മെസ്സേജുകൾ വന്നു. സമാനമായ അനുഭവങ്ങൾ ഉള്ള സുഹൃത്തുക്കൾ അവർക്കുണ്ട് എന്നാണ് മെസ്സേജിന്റെ ഉള്ളടക്കം. പറയേണ്ട കഥ തന്നെയായിരുന്നു
ഷൈൻ ടോം ചാക്കോയുടെ നൂറാമത്തെ ചിത്രം. അതിനെക്കാളുപരി കമൽ എന്ന സംവിധായകന്റെ ചിത്രത്തിൽ അസിസിറ്റന്റ് ഡയറക്ടറായി വന്ന പ്ലസ്ടു കഴിഞ്ഞ കൊച്ചു പയ്യൻ വർഷങ്ങൾക്കിപ്പുറം അദ്ദേഹത്തിന്റെ ചിത്രത്തിലെ പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു എന്നതാകും വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിന്റെ സവിശേഷത. ഷൈൻ, സ്വാസിക,
Results 1-10 of 40