Activate your premium subscription today
ഇറ്റലിയിലൂടെ സ്വപ്നസുന്ദരയാത്ര ചെയ്യുകയാണ് മുന്‍ ലോക സുന്ദരിയും നടിയുമായ മാനുഷി ചില്ലര്‍. ഫ്ലോറന്‍സില്‍ നിന്നും ടസ്കനിയില് നിന്നുമെല്ലാമുള്ള മനോഹരമായ ചിത്രങ്ങള്‍ മാനുഷിയുടെ സോഷ്യല്‍ മീഡിയയിലുണ്ട്. ഇറ്റാലിയൻ ഉപദ്വീപിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തു സ്ഥിതിചെയ്യുന്ന ടസ്കനി ഈയിടെയായി സെലിബ്രിറ്റികളുടെ
സ്വരോസ്കി ക്രിസ്റ്റലുകളും ആക്രിലിക് പൂക്കളും തുന്നിച്ചേർത്ത അതിമനോഹരമായ ഐവറി– സിൽവർ ഗൗൺ, ഇന്ദ്രനീലക്കല്ലുള്ള നെക്ലേസ്... മുംബൈ ജിയോ വേൾഡ് കൺവൻഷൻ സെന്ററിൽ മിസ് ഇന്ത്യ സിനി ഷെട്ടിയെ കണ്ടവർ പരസ്പരം പറഞ്ഞു; ‘ലോകകിരീടം ചൂടാനുള്ള മികച്ച വേഷം’. വജ്രവും ഇന്ദ്രനീലവും തിളങ്ങുന്ന ഒരു ലക്ഷം ഡോളർ മൂല്യമുള്ള (ഏകദേശം 82 ലക്ഷം ഇന്ത്യൻ രൂപ) മിസ് വേൾഡ് കിരീടം ശിരസ്സിലണിയാൻ ഒരുങ്ങിത്തന്നെയാണ് സിനി ഷെട്ടി അന്നെത്തിയത്. പക്ഷേ ആ ദിവസം 140 കോടി ഭാരതീയരുടേതായിരുന്നില്ല; സിനിയുടേതും! ഇന്ത്യയെ സംബന്ധിച്ച് ലോകത്തിനു മുന്നിൽ വളർച്ചയുടെ വലിയ കോട്ടവാതിൽ തുറന്നിടുന്ന രാജ്യാന്തരവേദിയായിരുന്നു 71–ാം മിസ് വേൾഡ് മത്സരം. ആറു തവണ ലോകകിരീടം ചൂടിയ ഇന്ത്യ, സ്വന്തം മണ്ണിൽ ഒരിക്കൽകൂടി വിജയം ആവർത്തിച്ചാൽ അതു മറ്റൊരു ചരിത്രമുഹൂർത്തം– ഏറ്റവും കൂടുതൽ തവണ ഈ നേട്ടം സ്വന്തമാക്കുന്ന രാജ്യമെന്ന ബഹുമതി! 28 വർഷത്തിനു ശേഷം രാജ്യം ആതിഥ്യം വഹിക്കുന്ന ലോകസുന്ദരി മത്സരം ‘മലയാള മനോരമ’യ്ക്കു വേണ്ടി നേരിട്ടു റിപ്പോർട്ട് ചെയ്യാനെത്തിയത് ആവേശത്തോടെയായിരുന്നു. പക്ഷേ അവിടെ കണ്ട സാഹചര്യങ്ങൾ വ്യത്യസ്തവും.
‘ആധുനികതയും പാരമ്പര്യവും ഒന്നിച്ചു ചേരുന്ന ഒരു ലോകം, അതാണ് ഇന്ത്യ. ഇത്തവണ മിസ് വേൾഡ് മത്സരത്തിനായി ഇന്ത്യയിലെത്തുന്ന സുന്ദരിമാരെല്ലാം ആ ലോകം കണ്ട് അന്തംവിട്ടുപോകും’. ഇരുപത്തിയെട്ടു വർഷത്തിനു ശേഷം ഇന്ത്യയിലെത്തുന്ന മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന സിനി ഷെട്ടിയുടെ വാക്കുകൾ. 120 രാജ്യങ്ങളിൽനിന്നുള്ള സുന്ദരിമാരാണ് അഴകളവിന്റെ മത്സരക്കളത്തിൽ മാറ്റുരയ്ക്കാനായി ഡൽഹിയിലെത്തിയത്. സുന്ദരമായ ഡൽഹി നഗരം ഇനി സുന്ദരിമാരുടെ നഗരം കൂടിയാവുകയാണ്.
ആരായിരിക്കും ഇത്തവണത്തെ ലോക സുന്ദരി? അതിനുള്ള ഉത്തരം നൽകാനൊരുങ്ങുകയാണ് ഇന്ത്യ. ഫെബ്രുവരി 18 മുതൽ മാർച്ച് 9 വരെ നടക്കുന്ന മിസ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയാണ്. 28 വർഷത്തിനു ശേഷമാണ് ലോക സുന്ദരിയെ തേടിയുള്ള മത്സരം ഇന്ത്യയിൽ നടക്കുന്നത്. ഡൽഹിയിലും മുംബൈയിലുമായാണ് മത്സരങ്ങൾ. പങ്കെടുക്കാനെത്തുന്നതാകട്ടെ നൂറ്റി ഇരുപതോളം രാജ്യങ്ങളിൽനിന്നുള്ള സുന്ദരിമാരും. സൗന്ദര്യ മത്സരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത് ഡൽഹിയിൽ. അതിനെത്തിയത് മുൻ ലോക സുന്ദരിമാരും. ഇന്ത്യയിൽനിന്നുള്ള മുൻ ലോക സുന്ദരി മാനുഷി ഛില്ലറും ഇപ്പോഴത്തെ ലോക സുന്ദരി പോളണ്ടിൽനിന്നുള്ള കരോളിന ബിലാവ്സ്കയും ഉൾപ്പെടെ അഞ്ചു പേരാണ് പ്രഖ്യാപനത്തിനെത്തിയത്. ഫെബ്രുവരി 20ന് ഇന്ത്യ ടൂറിസം വികസന കോർപറേഷന്റെ കൂടി പിന്തുണയോടെ ഡൽഹി ‘ഹോട്ടൽ ദ് അശോക’യിലായിരിക്കും മത്സരത്തിന്റെ ഉദ്ഘാടനം. മുംബൈയിലെ ജിയോ വേൾഡ് കൺവൻഷൻ സെന്ററിൽ മാർച്ച് ഒൻപതിനാണ് ഗ്രാൻഡ് ഫിനാലെ.
ലോക സുന്ദരികളുടെ സ്വപ്നമായ, ഇന്ദ്രനീലക്കല്ലുപതിച്ച കിരീടത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് വേദിയാകാനൊരുങ്ങി ഇന്ത്യ. ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന 71–ാമത് ലോക സൗന്ദര്യമത്സരത്തിന് ന്യൂഡൽഹിയിലും മുംബൈയിലും അരങ്ങൊരങ്ങും. മിസ് വേൾഡ് ചെയർമാൻ ജൂലിയ മോർലെയുടെ വാക്കുകൾ പങ്കുെവച്ചുകൊണ്ട് മിസ് വേൾഡ് ഒൗദ്യോഗിക
പാട്ടും ഡാന്‍സുമായി സ്കോട്ട്ലന്‍ഡില്‍ നിന്ന് അടിപൊളി ചിത്രങ്ങളും വിഡിയോകളും പങ്കുവച്ചു മുന്‍ ലോകസുന്ദരി മാനുഷി ചില്ലര്‍. മാനുഷിയുടെ പുതിയ ബോളിവുഡ് ചിത്രമായ ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ ന്റെ ഷൂട്ടിങ്ങിനിടയില്‍ നിന്നുള്ള യാത്രാ ദൃശ്യങ്ങളാണ് ഇവ. ടീമിനൊപ്പവും ഒറ്റയ്ക്കും ഉള്ള ചിത്രങ്ങള്‍ മാനുഷി പോസ്റ്റ്
മുന്‍ ലോകസുന്ദരിയും ബോളിവുഡ് താരവുമായ മാനുഷി ഛില്ലറിന്റെ ഫാഷന്‍ തിരഞ്ഞെടുപ്പുകള്‍ ഏറെ ശ്രദ്ധേയമാണ്. ഔട്ട് ഓഫ് ദ് ബോക്സ് ലുക്കുകളിൽ മാനുഷി ഫാഷൻ ലോകത്തിന്റെ ശ്രദ്ധ നേടിയിട്ടുണ്ട്. താരസുന്ദരിയുടെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റും വൈറലാണ്.....
തൊട്ടടുത്ത വർഷവും മിസ് വേൾഡ് കിരീടം ഇന്ത്യയിലെത്തി. മലയാളി വേരുകളുള്ള പ്രിയങ്ക ചോപ്രയിലൂടെ. പ്രിയങ്ക കരുതലോടെ തന്റെ കരിയർ മുന്നോട്ടു നീക്കുകയും മുൻനിര ബോളിവുഡ് നടികളിലൊരാളായി മാറുകയും ചെയ്തു.....
വ്യത്യസ്തമായ കാഴ്ചകളും അതിനൊപ്പം തന്നെ വിശാലമായ മരുഭൂമിയുമാണ് ഒമാനിന്റെ സൗന്ദര്യം. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെയും തൃപ്തിപ്പെടുത്തും ഈ ഗൾഫ് രാജ്യം. 2017 ലെ ലോകസുന്ദരിയും നടിയും മോഡലുമായ മാനുഷി ചില്ലാർ ഒമാനിന്റെ സൗന്ദര്യം ആസ്വദിക്കുന്ന തിരക്കിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ താരം സമൂഹമാധ്യമങ്ങളിൽ
ഏതു വസ്ത്രവും ആത്മവിശ്വാസത്തോടെ ധരിക്കുകയും അതിൽ തിളങ്ങുകയും ചെയ്യുന്നതാണ് മുൻ ലോകസുന്ദരി മാനുഷി ഛില്ലറുടെ സ്റ്റൈൽ. അതുകൊണ്ടു തന്നെ ഫാഷനിസ്റ്റകളുടെ പ്രിയങ്കരിയാണ് മാനുഷി. താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ തരംഗമാകുന്നതും പതിവാണ്. ഒരു ഗോൾഡൻ മിനി ഡ്രസ്സിലുള്ള മാനുഷിയുടെ സ്റ്റൈലിഷ്
Results 1-10 of 12