Activate your premium subscription today
Friday, Mar 28, 2025
പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ‘ഹൗഡിനി’ എന്ന ചിത്രത്തിൽ നായികയായി ദേവി. മലയാളത്തിന്റെ ശാലീന സുന്ദരിയായിരുന്ന പഴയകാല നടി ജലജയുടെ മകളാണ് ദേവി. ദേവിയും അമ്മയേപ്പോലെ തന്നെ അഭിനേത്രിയാകണമെന്ന മോഹവുമായി കഴിയുകയായിരുന്നു. വിവാഹത്തോടെ ജലജ അഭിനയരംഗം വിട്ട് ഭർത്താവായ പ്രകാശുമൊത്ത് ബഹ്റിനിൽ സെറ്റിൽ ചെയ്തു.
ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം ഹൗഡിനി ദ് കിങ് ഓഫ് മാജിക്കിന്റെ ചിത്രീകരണം കോഴിക്കോട്ട് തുടങ്ങി. ജി. പ്രജേഷ് സെൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നു. ബോളിവുഡ് സംവിധായകൻ ആനന്ദ് എൽ റായിയുടെ നിർമാണ കമ്പനിയായ കളർ യെല്ലോ പ്രൊഡക്ഷൻസും കർമ മീഡിയ ആൻഡ് എന്റർടെയിന്റ്മെന്റ്സും ചേർന്നാണ് നിർമാണം. ഷൈലേഷ്
ക്ലാസ് മുറിയിൽ പാട്ട് പാടി വൈറൽ ആയ മിലന് സിനിമയിൽ പാടാൻ അവസരം നൽകുമെന്ന് സംവിധായകൻ പ്രജേഷ് സെൻ. സമൂഹമാധ്യമ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്ത ‘വെള്ള’ത്തിലെ ‘ആകാശമായവളേ’ എന്ന ഗാനം പാടി എട്ടാം ക്ലാസുകാരൻ മിലൻ വൈറൽ ആയത്.
വെള്ളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജി. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരി ആവോസ് സുനോ. ജയസൂര്യയും മഞ്ജു വാര്യരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു. ഒരു റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷാണ് ചിത്രം നിർമിക്കുന്നത്. ശിവദയാണ് ചിത്രത്തിലെ മറ്റൊരു
വെള്ളം, ക്യാപ്റ്റൻ എന്നീ ചിത്രങ്ങൾക്കു ശേഷം പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും നായകൻ ജയസൂര്യ. മഞ്ജു വാരിയറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇത് ആദ്യമായാണ് മഞ്ജുവാരിയറും ജയസൂര്യയും ഒന്നിച്ച് അഭിനയിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് തിരുവനന്തപുരത്ത് ആരംഭിച്ചു. യൂണിവേഴ്സൽ സിനിമാസിന്റെ
‘വെള്ളമടിച്ചാൽ വയറ്റില് കിടക്കണം’ പൊതുവെ മദ്യപാനികൾക്ക് കൊടുക്കാറുള്ളൊരു ഉപദേശമാണിത്. വെള്ളമടിച്ചാൽ ‘വയറ്റത്ത്’ മാത്രമല്ല പാടത്തും പറമ്പിലും എന്നുവേണ്ട എവിടെ വേണമെങ്കിലും കയറികിടക്കുന്നയാളാണ് മുരളി. മദ്യപിച്ചാൽ നാട്ടുകാർക്കും വീട്ടുകാർക്കും ‘വലിയ’ ഉപദ്രവുമൊന്നും ചെയ്യാത്ത, സ്വന്തം ജീവിതം
മുഴുക്കുടിയനായ മുരളിയുടെ കഥയുമായി ‘വെള്ളം’ ജനുവരി 22 ന് തിയറ്ററുകളിൽ എത്തുകയാണ്. കോവിഡ് വ്യാപനത്തോടെ പത്തുമാസമായി അടച്ചിട്ടിരുന്ന തിയറ്ററുകൾ തമിഴ് ചിത്രം ‘മാസ്റ്റർ’ വന്നതോടെ തുറന്നു കഴിഞ്ഞു. മലയാള സിനിമ ഇൻഡസ്ട്രിയുടെ വലിയ പ്രതീക്ഷയാണ് വെള്ളം എന്ന സിനിമ. ക്യാപ്റ്റനു ശേശഷം പ്രജേഷ് സെന്നും ജയസൂര്യയും
ജയസൂര്യ നായകനായ ‘വെള്ളം’ സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഒഴിവായത് ഭയപ്പെടുത്തുന്ന ദുരന്തം. പവർ ടില്ലർ ഓടിക്കുന്നൊരു രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വണ്ടി പെട്ടന്ന് നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ടു കുതിക്കുകയായിരുന്നു. അണിയറ പ്രവർത്തകർ കൃത്യസമയത്തു ഇടപെട്ടതുകൊണ്ട് വലിയൊരു ആപത്തിൽ
മമ്മൂട്ടിക്ക് പിറന്നാൾ സമ്മാനമായി മനോഹരമായ കുറിപ്പുമായി സംവിധായകൻ പ്രജേഷ് സെൻ. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ വലിയ ആരാധകൻ കൂടിയായ സംവിധായകൻ തന്റെ ആദ്യ ചിത്രത്തിൽ തന്നെ മമ്മൂട്ടിയുടെ സാന്നിധ്യം ഉറപ്പാക്കിയിരുന്നു. ഈ വേളയിൽ മമ്മൂട്ടിയോടുള്ള ആരാധനയുടെ ആഴം വ്യക്തമാക്കുന്നതുകൂടിയാണ് ഈ
വാട്ടിയെടുത്ത വാഴയിലയിൽ വറുത്തരച്ച ചമ്മന്തിയും ചോറും അച്ചാറും വാരിനിറച്ചു പൊതിഞ്ഞു മറക്കാതെ നിറഞ്ഞ വാത്സല്യത്തോടെ തന്നു വിടുന്ന അമ്മമാർ...മറക്കാനാകാത്ത ഓർമ്മകൾ. പക്ഷേ അത് കിട്ടുന്ന സമയത്ത് ചിലപ്പോൾ അതിലെ കരുതൽ പലർക്കും മനസിലാക്കാൻ പറ്റില്ല. ക്യാപ്റ്റൻ എന്ന മലയാള സിനിമയുടെ സംവിധായകൻ പ്രജേഷ്
Results 1-10
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.