Activate your premium subscription today
മിഷൻ ഇംപോസിബിൾ: ദ് ഫൈനൽ റെക്കണിങ് ടീസർ ട്രെയിലർ എത്തി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മിഷൻ ഇംപോസിബിൾ: ഡെഡ് റെക്കണിങിന്റെ തുടർച്ചയാണിത്. ടോം ക്രൂസിനൊപ്പം ഹെയ്ലി ആട്വെൽ, വിൻ റെംസ്, സൈമൺ പെഗ്, വനേസ കിർബി, ഹെൻറി സേർണി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ക്രിസ്റ്റഫർ മക്വയർ ആണ് സംവിധാനം. നിർമാണം
ഒരു ഹോളിവുഡ് സിനിമ പോലെ സസ്പെൻസും ത്രില്ലറും നിറഞ്ഞ് പാരിസ് ഒളിംപിക്സിന്റെ സമാപനച്ചടങ്ങ്. സെൻ നദിക്കരയിൽ തുറന്ന വേദിയിൽ നടന്ന ഉദ്ഘാടനച്ചടങ്ങുപോലെ കാണികളിൽ ആവേശം നിറയ്ക്കുന്നതായിരുന്നു സമാപനച്ചടങ്ങും. ഹോളിവുഡ് നടൻ ടോം ക്രൂസായിരുന്നു സമാപനച്ചടങ്ങിലെ സർപ്രൈസ്. സ്റ്റാഡ് ദ് ഫ്രാൻസ് സ്റ്റേഡിയത്തിന്റെ മേൽക്കൂരയിൽനിന്നു ഗ്രൗണ്ടിലേക്ക് ഇരുമ്പുവടത്തിൽ ചാടിയിറങ്ങിയ ത്രില്ലർ നായകൻ, അടുത്ത ഒളിംപിക്സിനു വേദിയാകുന്ന ലൊസാഞ്ചലസിനു കൈമാറിയ ഒളിംപിക് പതാകയുമായി അതിവേഗത്തിൽ ബൈക്കിൽ സ്റ്റേഡിയം വിട്ടു.
തന്റെ പ്രശസ്തമായ ആക്ഷൻ സീക്വൻസുകൾ അനുകരിച്ച്, ക്രൂസ് സ്റ്റേഡിയത്തിലെ പ്രേക്ഷകരെ അമ്പരപ്പിച്ചു.
ഒളിംപിക്സ് സമാപനച്ചടങ്ങിലും ഹോളിവുഡ് സ്റ്റൈൽ ആക്ഷൻ പ്രകടവുമായി സൂപ്പർതാരം ടോം ക്രൂസ്. പതിവുപോലെ തന്നെ ഡ്യൂപ്പുകളുടെ സഹായമില്ലാതെ ശ്വാസമടിക്കിപ്പിടിച്ച് കാണാവുന്ന സാഹസിക രംഗങ്ങളുമായാണ് ക്രൂസ് വേദിയില് എത്തിയത്. ടോം ക്രൂസ് സ്റ്റേഡിയത്തിനു മുകളിൽനിന്നും പറന്നിറങ്ങുകയായിരുന്നു. അരയിൽ പ്രത്യേക റോപ്പ്
നടി രശ്മിക മന്ദാനയുടേതെന്ന പേരിൽ ഒരു ഡീപ്ഫെയ്ക് വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ആദ്യമായല്ല പ്രശസ്തരുടെ ഡീപ്ഫെയ്ക്കുകൾ സൃഷ്ടിക്കപ്പെടുന്നത്. രാഷ്ട്രീയ രംഗത്തെ പ്രമുഖരും സിനിമാ താരങ്ങളുമാണ് ഡീപ്ഫെയ്ക്കുകൾക്ക് കൂടുതലായി ഇരയായിട്ടുള്ളത്. അത്തരം ചില സെലിബ്രിറ്റികളുടെ ഉദാഹരണങ്ങൾ നോക്കാം. ∙
ഹോളിവുഡ് ആക്ഷൻ താരം ടോം ക്രൂസിനെ അറിയാത്തവർ ചുരുക്കമായിരിക്കും. എത്ര സാഹസിക രംഗമാണെങ്കിലും ഡ്യൂപ്പിന്റെ സഹായമില്ലാതെ സ്വന്തമായി എല്ലാം ചെയ്യുന്ന ടോമിന്റെ ധൈര്യം തന്നെയാണ് ലോകമെമ്പാടുമുള്ള ആരാധകർക്ക് ഏറെയിഷ്ടവും. പ്രായഭേദമന്യേ എല്ലാവർക്കും പ്രിയപ്പെട്ട അഭിനേതാവിന്റെ ഒരു വിഡിയോ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ
1996 ലാണ് മിഷൻ ഇംപോസിബിൾ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. സാങ്കേത്തികത്തികവിന്റെ അങ്ങേയറ്റത്തെ സാധ്യതകളുടെ സഹായത്തോടെ ഇറങ്ങിയ ചിത്രം ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്ക് പുതിയൊരു ആക്ഷൻ ഹീറോയെ നൽകി. ഈഥൻ ഹണ്ട്...പിന്നീടങ്ങോട്ടൊരു ‘ഹണ്ടിങ്’ തന്നെയായിരുന്നു. മിഷൻ ഇംപോസിബിൾ ഏഴ് സിനിമകളിലെത്തി നിൽക്കുമ്പോൾ
ഹോളിവുഡിലെ ഏറ്റവും മികച്ച ആക്ഷന് സീരിസ് ആയ ‘മിഷൻ ഇംപോസിബിൾ’ ഏഴാം ഭാഗം തിയറ്ററുകളിലെത്തുന്നു. മിഷൻ ഇംപോസിബിൾ 7: ഡെഡ് റെക്കണിങ് പാർട്ട് ജൂലൈ 12 ന് തിയറ്ററുകളിലെത്തും. മിഷൻ ഇംപോസിബിൾ റോഗ് നേഷൻ, മിഷൻ ഇംപോസിബിൾ ഫാളൗട്ട് എന്നീ ചിത്രങ്ങൾക്കു ശേഷം ക്രിസ്റ്റഫർ മക്വാറി സംവിധാനം ചെയ്യുന്ന
അഗാധമായ കൊക്കയിലേക്ക് ബൈക്ക് ഓടിച്ച് പാരച്യൂട്ടിൽ രക്ഷപ്പെടുന്ന ടോം ക്രൂസിന്റെ വിഡിയോ ശ്വാസമടിക്കിപ്പിടിച്ച് കണ്ടവരുണ്ട്. അടുത്ത മാസം റിലീസിനൊരുങ്ങുന്ന മിഷൻ ഇംപോസിബിൾ ഏഴാം ഭാഗത്തിലാണ് അതിസാഹസികമായ സാഹസിക രംഗമുള്ളത്. എന്നാൽ ഇതിവിടെവച്ച് തീർന്നെന്ന് കരുതേണ്ട, ഇതാ അടുത്ത പരിപാടിയുമായി ടോം ക്രൂസും
ടോം ക്രൂസ് ചിത്രം മിഷൻ ഇംപോസിബിൾ 7: ഡെഡ് റെക്കണിങ് ട്രെയിലർ എത്തി. മിഷൻ ഇംപോസിബിൾ റോഗ് നേഷൻ, മിഷൻ ഇംപോസിബിൾ ഫാളൗട്ട് എന്നീ ചിത്രങ്ങൾക്കു ശേഷം ക്രിസ്റ്റഫർ മക്വാറി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഷൻ ഇംപോസിബിൾ 7. രണ്ട് ഭാഗങ്ങളായാണ് മക്വയർ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മിഷൻ ഇംപോസിബിൾ 7: ഡെഡ്
Results 1-10 of 11