Activate your premium subscription today
Monday, Apr 21, 2025
ഫാമിലി മെഡ്ലിയുടെ ഓർമകൾ പങ്കുവച്ച് ഗായകൻ ജി.വേണുഗോപാൽ. മകൻ അരവിന്ദ് വേണുഗോപാൽ, സുജാത മോഹൻ, മകൾ ശ്വേത മോഹൻ, അന്തരിച്ച ഗായിക രാധിക തിലകിന്റെ മകൾ ദേവിക സുരേഷ് എന്നിവരും വേണുഗോപാലിനൊപ്പം മെഡ്ലിയിൽ പങ്കുചേർന്നിരിക്കുന്നു. ഏതാനും വർഷങ്ങൾക്കു മുൻപ് ഇവർ ഒരുക്കിയ മെഡ്ലി ഇപ്പോൾ വീണ്ടും ചർച്ചകളിൽ
ഗായിക സുജാത മോഹന്റെ പുത്തൻ ചിത്രങ്ങൾ ആരാധകര്‍ക്കിടയിൽ ചർച്ചയാകുന്നു. അന്തരിച്ച ഗായിക രാധിക തിലകിന്റെ മകൾ ദേവികയുടെ വിവാഹദിനത്തിൽ പകർത്തിയ ചിത്രങ്ങളാണ് സുജാത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഭർത്താവ് ഡോ.കൃഷ്ണമോഹനും മകൾ ശ്വേതയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ഗായിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്
അന്തരിച്ച ഗായിക രാധിക തിലകിന്റെ മകൾ ദേവികയുടെ വിവാഹ ചടങ്ങുകൾ പൂർത്തിയായി. ഫെബ്രുവരി 19ന് ബെംഗളൂരുവിൽ വച്ചു നടന്ന വിവാഹത്തിന്റെ അനുബന്ധ ചടങ്ങുകൾ 25ന് എറണാകുളം എളമക്കരയിലെ ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു. ബെംഗളൂരു സ്വദേശി അരവിന്ദ് സുചിന്ദ്രൻ ആണ് ദേവികയുടെ കഴുത്തിൽ താലി ചാർത്തിയത്. ബെംഗളൂരു
അന്തരിച്ച ഗായിക രാധിക തിലകിന്റെ മകള്‍ ദേവികയുടെ വിവാഹ ചിത്രങ്ങൾ പങ്കുവച്ച് ഗായിക സുജാത മോഹൻ. വിവാഹവേദിയിൽ നിന്നുള്ള അതിമനോഹര ദൃശ്യങ്ങളാണ് ഗായിക സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘എന്റെ പ്രിയപ്പെട്ട രാധികയുടെ മകള്‍. ഈ നവദമ്പതികളെ നിങ്ങൾ ആശീർവദിക്കൂ’ എന്ന അടിക്കുറിപ്പോടെയാണ് സുജാതയുടെ
അന്തരിച്ച ഗായിക രാധിക തിലകിന്റെ മകൾ ദേവിക സുരേഷ് വിവാഹിതയായി. ബെംഗളൂരു സ്വദേശിയായ അരവിന്ദ് സുചിന്ദ്രൻ ആണ് വരൻ. തിങ്കളാഴ്ച ബെംഗളൂരുവിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. ബെംഗളൂരു സ്വദേശികളായ വത്സല–സുചിന്ദ്രൻ ദമ്പതികളുടെ മകനായ അരവിന്ദ്, അഭിഭാഷകനാണ്.
അകാലത്തിൽ അന്തരിച്ച ഗായിക രാധിക തിലകിനെ ഓർത്ത് സുജാത മോഹൻ. രാധികയുടെ വേർപാടിന്റെ ഏഴാം വാർഷികത്തിലാണ് ഓർമച്ചിത്രവുമായി സുജാത എത്തിയത്. ‘നീ എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്’ എന്ന അടിക്കുറിപ്പോടെയാണ് സുജാത രാധികയുടെ ചിത്രം പോസ്റ്റ് ചെയ്തത്. സുജാതയുടെ അടുത്ത ബന്ധുവായിരുന്നു രാധിക തിലക്.
പേരിനൊപ്പം ചേർക്കാന്‍ പാട്ടുകളുടെ നീണ്ട നിരയൊന്നുമില്ല രാധിക തിലക് എന്ന ഗായികയ്ക്ക്. എന്നാൽ പാടിയതിൽ ഒന്നും പാഴായില്ല, മാത്രവുമല്ല അത് പാട്ട് പ്രേമികളുടെ അകത്തളങ്ങളിൽ ആഴത്തിൽ പതിയുകയും ചെയ്തു. പിന്നണി ഗാനരംഗത്തെ ഈ സ്വരസാന്നിധ്യത്തെ കലാഹൃദയങ്ങൾ നെഞ്ചേറ്റി സ്നേഹിച്ചു തുടങ്ങിയപ്പോഴേ ആ നാദം പാതിയിൽ
അകാലത്തിൽ പൊലിഞ്ഞ ഗായിക രാധിക തിലകിന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് സംഗീതസമർപ്പണവുമായ് കുടുംബാംഗങ്ങൾ. സംഗീതകുടുംബത്തിലെ രണ്ട് തലമുറയിൽപ്പെട്ട ഗായകർ ഒരുമിച്ചൊരുക്കിയ മെഡ്ലിയാണ് ഇപ്പോൾ പ്രേക്ഷകർക്കരികിലെത്തിയിരിക്കുന്നത്. രാധികയുടെ അടുത്ത ബന്ധുക്കളായ സുജാത മോഹന്‍, മകൾ ശ്വേത, ജി.വേണുഗോപാൽ, മകൻ
മലയാളികൾക്ക് പാട്ടിന്റെ പൂക്കാലം സമ്മാനിച്ച് ഒടുവിൽ ആ സുഗന്ധം ആരാധകഹൃദയങ്ങളിൽ ബാക്കിവച്ച് അകാലത്തിൽ വിടപറഞ്ഞ ഗായികയാണ് രാധിക തിലക്. പേരിനൊപ്പം ചേർത്തു വായിക്കാൻ ആയിരക്കണക്കിനു പാട്ടുകളൊന്നുമില്ലെങ്കിലും പാടിയവയൊക്കെയും ഹൃദയത്താളുകളിൽ കൊത്തിവച്ചാണ് രാധിക മടങ്ങിയത്. ഇനിയും ഏറെ പാടാനുണ്ടായിരുന്നിട്ടും
അകാലത്തിൽ പൊലിഞ്ഞ ഗായിക രാധിക തിലകിന്റെ ഓർമകൾ പങ്കിട്ട് സുജാത മോഹൻ. രാധികയുടെ വേർപാടിന്റെ ആറാം വാർഷികത്തിലാണ് ഓർമച്ചിത്രം പങ്കിട്ട് സമൂഹമാധ്യമ കുറിപ്പുമായി സുജാത എത്തിയത്. ‘നീ എന്നും എപ്പോഴും ഞങ്ങൾക്കൊപ്പമുണ്ട്. എന്റെ സ്വന്തം മാലാഖക്കുട്ടി’ എന്നാണ് രാധികയെക്കുറിച്ചു സുജാത മോഹൻ
Results 1-10 of 16
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.