Activate your premium subscription today
മലയാളികളുടെ ‘മിന്നൽ മുരളി’യായ ടൊവിനോ തോമസിന് ഇന്ന് ജന്മദിനം. ഇത്തവണ ജന്മദിനത്തിന് വളരെ വ്യത്യസ്തമായൊരു ആശംസയാണ് ടൊവിനോയെ തേടിയെത്തിയിരിക്കുന്നത്. കേരളത്തെ ഞെട്ടിച്ച ചാക്കോ വധക്കേസ് 'കുറുപ്പ്' എന്ന പേരിൽ സിനിമയാക്കിയപ്പോൾ ചാക്കോയുടെ വേഷം ചെയ്തത് ടൊവിനോ തോമസ് ആയിരുന്നു. ചാക്കോയുടെ മകൻ ജിതിൻ ചാക്കോ
‘കുറുപ്പ്’ സിനിമയിൽ ഭാസിപ്പിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷൈൻ ടോം ചാക്കോയെ പ്രശംസിച്ച് സംവിധായകൻ ഭദ്രൻ. ഭാസിപ്പിള്ള മാത്രമായിരുന്നു ‘കുറുപ്പ്’ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ നിന്നതെന്നും നൈസർഗികമായ അഭിനയശൈലിയാണ് ഷൈനിന്റേതെന്നും ഭദ്രൻ പറയുന്നു. ഭദ്രന്റെ വാക്കുകൾ: മണ്ണിനോട് പൊരുതുന്ന മലയാളിയുടെ
തിയറ്ററുകളിൽ ആവേശം തീർക്കാൻ വീണ്ടുമൊരു ക്രിസ്മസ് കാലം. കോവിഡിനോട് അനുബന്ധിച്ച് നിശബ്ദമായ സിനിമാലോകത്തിന് പുത്തൻ ഉണർവ് നൽകി തിയറ്ററുകൾ സജീവമായിരിക്കുകയാണ് വീണ്ടും. ക്രിസ്മസ് റിലീസായി ഒരുപിടി ചിത്രങ്ങളാണ് തിയറ്ററുകളിലും ഒടിടിയിലുമായി റിലീസിനൊരുങ്ങുന്നത്. അല്ലു അർജുൻ- ഫഹദ് ചിത്രം പുഷ്പ, അജഗജാന്തരം,
‘കുറുപ്പ്’ സിനിമയിലൂടെ ശ്രദ്ധേയായ നടി നയൻ എൽസയ്ക്കൊരു ഫോണ്‍ വന്നു. ‘കുറുപ്പ്’ സിനിമ കണ്ട പ്രേക്ഷകർ ആരെങ്കിലും അഭിനന്ദനം പറയാൻ വിളിക്കുകയായിരിക്കുമെന്നാണ് നടി കരുതിയത്. അപ്പോഴാണ് മറുതലയ്ക്കലില്‍ നിന്ന് നയനെ ഞെട്ടിച്ചൊരു മറുപടി. ഈ ഫോൺ വിളിച്ചത് സാക്ഷാൽ സുകുമാരക്കുറുപ്പിന്റെ ഓഫിസിൽ
ദുൽഖർ ചിത്രം ‘കുറുപ്പ്’ തിയറ്ററുകളിൽ റിലീസ് ചെയ്യാൻ കാരണമായത് മമ്മൂട്ടിയുടെ ധീരമായ തീരുമാനമായിരുന്നുവെന്ന് നിർമാതാവ് കെ.ടി. കുഞ്ഞുമോൻ. മമ്മൂട്ടിയുടെ ഇത്തരം വാശികൾ പലപ്പോഴും വിജയവും ശുഭ പര്യവസാനവും ആകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.ടി. കുഞ്ഞുമോന്റെ വാക്കുകൾ: ‘മമ്മൂട്ടിക്കും ദുൽക്കറിനും
ബോക്സ്ഓഫിസിൽ 75 കോടി കലക്ട് ചെയ്ത് ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’. ചിത്രത്തിന്റെ ആഗോള കലക്ഷൻ തുകയാണിത്. റിലീസ് ചെയ്ത് 5 ദിവസങ്ങൾക്കുള്ളിൽ ചിത്രം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. ‘കുറുപ്പി’നെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദിയുണ്ടെന്നും ഇത് കൂട്ടായ്മയുടെ വിജയമാണെന്നും ദുൽഖർ സൽമാൻ
മലയാള പ്രേക്ഷകരെ തിയറ്ററുകളിലേക്ക് തിരിച്ചുകൊണ്ടുവന്ന ‘കുറുപ്പ്’ വിജയകരമായി പ്രദർശനം തുടരുമ്പോൾ പ്രേക്ഷക പ്രശംസ നേടുന്നത് സിനിമയുടെ പല കാലഘട്ടങ്ങൾ മനോഹരമായി പുനഃസൃഷ്ടിച്ച കലാസംവിധായകൻ വിനേഷ് ബംഗ്ലാൻ കൂടിയാണ്. കമ്മാരസംഭവം എന്ന സിനിമയിലൂടെ ദേശീയ അവാർഡ് ജേതാവായ ബംഗ്ലാന്റെ കയ്യിൽ ‘കുറുപ്പിനെ’
കുറുപ്പ് എന്ന ദുൽഖർ സൽമാൻ ചിത്രം വിജയകരമായി പ്രദർശനം തുടരുമ്പോൾ നായപ്രേമികൾക്കിടയിൽ ചർച്ചയാകുന്നത് കുറുപ്പിനൊപ്പം പ്രത്യക്ഷപ്പെട്ട നായയിനമാണ്. കൂർത്ത മുഖവും, നീളമേറിയ കാലുകളും, മെലിഞ്ഞ ശരീരവുമുള്ള നായ്ക്കൾ ഇന്ത്യൻ ജനുസായ കന്നിയാണെന്നാണ് പലരും കരുതിയത്. എന്നാൽ, ദുൽഖറിനൊപ്പമുള്ളത് കന്നി എന്ന ഇനമല്ല
‘കുറുപ്പ്’ സിനിമയുടെ പിന്നണിയിലെ കഥകളും വിശേഷങ്ങളും പങ്കുവച്ച് അണിയറ പ്രവർത്തകർ. പതിറ്റാണ്ടുകൾ മുൻപ് നടന്ന സംഭവകഥ ചിത്രീകരിക്കാൻ വേണ്ടി വന്ന പ്രതിസന്ധികൾ എന്തൊക്കെയെന്ന് വിഡിയോയിലൂടെ വിശദീകരിക്കുന്നു. സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ, ദുൽഖർ സൽമാൻ, ഇന്ദ്രജിത്ത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, സുഷിൻ ശ്യാം,
ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പിലൂടെ മലയാളത്തിനൊരു യുവ കാസ്റ്റിങ് ഡയറക്ടറെക്കൂടിയാണ് ലഭിച്ചിരിക്കുന്നത്. കുറുപ്പിനുവേണ്ടി ബോളിവുഡില്‍ നിന്ന് ശോഭിത ധുലിപാലയെ ഉള്‍പ്പെടെ കാസ്റ്റിങ് നടത്തിയത് മലയാളിയായ കാസ്റ്റിങ്ങ് ഡയറക്ടര്‍ ഷനീം സഈദ് ആണ്. യുഎഇയില്‍ മൂവി അവാര്‍ഡ്സ്, സെലിബ്രിറ്റി മാനേജ്മെന്റ് രംഗത്ത്
Results 1-10 of 33