Activate your premium subscription today
അരിസോണയിലെ പ്രസ്കോട്ട് നഗരത്തിന്റെ സമീപമേഖലകളിൽ അടുത്തിടെയായി വളർത്തു മൃഗങ്ങൾ വന്യജീവികളുടെ ആക്രമണത്തെ തുടർന്ന് കൊലചെയ്യപ്പെടുന്നത് പതിവായിരുന്നു. തുടക്കത്തിൽ ഇത് ഏതു ജീവികളാണെന്ന് തിരിച്ചറിയാൻ സാധിച്ചിരുന്നില്ലെങ്കിലും പിന്നീട് ആക്രമണത്തിന് പിന്നിൽ മൗണ്ടൻ ലയണുകളാണെന്ന് തിരിച്ചറിയുകയും ചെയ്തു.
നഗരത്തിന് നടുവിൽ സെലിബ്രിറ്റിയായി ജീവിച്ച ഒരു വന്യമൃഗം. അതിനെ ചുറ്റിപ്പറ്റി പാട്ടുകളും ചുവർചിത്രങ്ങളും എന്തിനേറെ പുതിയൊരു നിയമം തന്നെ സൃഷ്ടിക്കുന്ന മനുഷ്യർ. ഏതോ സങ്കല്പ കഥയിലെ കഥാപാത്രമായിരുന്നില്ല. ലൊസാഞ്ചലസിൽ യഥാർഥത്തിൽ അങ്ങനെ ജീവിച്ചു മരിച്ച ഒരു മൃഗമാണ് പി 22. ഹോളിവുഡ് ഹിൽസിലെ പ്രശസ്തമായ
വടക്കേ അമേരിക്കയിലെ പൂച്ച വര്‍ഗത്തില്‍ പെട്ട ഏറ്റവും വലിയ ജീവികളാണ് പ്യൂമകള്‍ അഥവാ മൗണ്ടൻ ലയണുകൾ. വനമേഖലകളില്‍ മാത്രമല്ല നഗരപ്രദേശങ്ങളുടെ അതിര്‍ത്തികളിലുള്ള കാടുകളിലും ഇവയെ കാണാറുണ്ട്. ഇതില്‍ ഏറ്റവും പ്രശസ്തനായത് ലോസാഞ്ചലസിനോട് ചേര്‍ന്നുള്ള ദേശീയ പാര്‍ക്കിലുള്ള ഒരു പ്യൂമയാണ്. ഇന്ത്യയില്‍ പൂനെ
മനുഷ്യരുമായുള്ള ഏറ്റുമുട്ടൽ പരമാവധി ഒഴിവാക്കാൻ വന്യമൃഗങ്ങൾ ശ്രമിക്കാറുണ്ട്. നിവർത്തിയില്ലെങ്കിൽ മാത്രമേ അവ മനുഷ്യരെ ആക്രമിക്കൂ. കൂടുതൽ വന്യമൃഗങ്ങളും ആക്രമകാരികളാകുന്നത് അവ ഭയപ്പെടുന്ന സന്ദർഭങ്ങളിൽ മാത്രമാണ്. അല്ലെങ്കിൽ മനുഷ്യരെ കണ്ടാൽ ഓടിയൊളിക്കുകയാണ് വന്യമൃഗങ്ങളുടെ പതിവ്. അത്തരമൊരു ദൃശ്യമാണ്
വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ആക്രമിക്കാനെത്തിയ മൗണ്ടൻ ലയണിനെ ചെറുത്ത് തോൽപ്പിച്ച് വളർത്തുനായ. യുഎസിലെ യൂട്ടായിലാണ് സംഭവം നടന്നത്. സെഡാര്‍ മലയടിവാരത്തിൽ താമസിക്കുന്ന മൈക്കിലിസ് എന്നയാളുടെ ലാബ്രഡോർ ഇനത്തിൽപ്പെട്ട വളർത്തുനായ ‘എല്ല’യാണ് മൗണ്ടൻ ലയണിനെ
മൗണ്ടൻ ലയണിന്റെ ആക്രമണത്തിൽ നിന്നും യുവതിയെ രക്ഷിച്ച് വളർത്തുനായ. യുഎസിലെ കലിഫോർണിയയിലാണ് സംഭവം നടന്നത്. നദിയുടെ സമീപത്തുകൂടി വളർത്തുനായയോടൊപ്പം ഉച്ചകഴിഞ്ഞ് നടക്കാനിറങ്ങിയതായിരുന്നു എറിൻ വിൻസൺ എന്ന യുവതി. ഇതിനിടയിലാണ് മൗമ്ടൻ ലയൺ യുവതിയുടെ മേൽ ചാടിവീണത്. ആക്രമണത്തിൽ ഭയന്ന യുവതി സഹായത്തിനായി
ഓമനിച്ചു വളർത്താനായി അധികൃതരുടെ കണ്ണുവെട്ടിച്ച് ഒപ്പം പാർപ്പിച്ചിരുന്ന കൂഗറിനെ ഭയന്ന് അധികൃതരെ വിളിച്ചു വരുത്തി കൈമാറി ഉടമ. ന്യൂയോർക്കിലെ ബ്രോങ്ക്സിലാണ് സംഭവം. സാഷാ എന്ന പെൺ കൂഗറിനെയാണ് ഉടമ അധികൃതർക്ക് കൈമാറിയത്. കടുവ, സിംഹം, ജഗ്വാർ എന്നിവയ്ക്ക് പിന്നാലെ പൂച്ച കുടുംബത്തിൽ നാലാം സ്ഥാനത്തുള്ള മൃഗമാണ്
യുഎസിലെ തെക്കൻ കലിഫോർണിയയിലെ വീട്ടിൽ നിന്ന് അഞ്ചുവയസ്സുകാരനായ കുട്ടിയെ കടിച്ചുവലിച്ചോടിയ വമ്പൻ കാട്ടുപൂച്ചയിനത്തിൽ പെട്ട പ്യൂമയെ കുട്ടിയുടെ മാതാവ് വെറും കൈകൊണ്ട് അടിച്ചോടിച്ചു. മേഖലയിൽ ഭീതി പരത്തിയ ഈ ജീവിയെ പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നു. കലിഫോർണിയയിലെ കലബാസസ് മേഖലയിലാണു സംഭവം
Results 1-8