Activate your premium subscription today
Monday, Apr 21, 2025
കേരളത്തില്‍ നിഴലില്ലാ ദിനങ്ങള്‍ക്ക് തുടക്കമായി. സൂര്യന് തെക്ക് നിന്ന് വടക്കോട്ടും വടക്കു നിന്ന് തെക്കോട്ടും വരുന്ന രണ്ട് സന്ദര്‍ഭങ്ങളിലാണ് ഇതുണ്ടാകുക. വര്‍ഷത്തില്‍ രണ്ടു തവണ ഈ പ്രതിഭാസം അനുഭവപ്പെടും. ഉച്ചയ്ക്ക് 12.20 നും 12.40 നും ഇടയിലാണ് നിഴലില്ലാ ദിനം അനുഭവപ്പെടുക.
ആഗോളതാപനത്തിന്റെ ഭാഗമായി ഭൂമിയിലെ മറ്റു പലമേഖലകളും വരളുമ്പോഴും ഇന്ത്യയിലും പാക്കിസ്ഥാനിലുമായി സ്ഥിതി ചെയ്യുന്ന ഥാർ മരുഭൂമിയിൽ സ്ഥിതി വ്യത്യസ്തമാണെന്നു ഗവേഷണം
പത്തനംതിട്ട∙ ക്ഷമിക്കണം, അൽപം നേരത്തെ പൂക്കേണ്ടി വരുന്നു. എന്നു സ്വന്തം കണിക്കൊന്ന. വിഷു എത്തും മുൻപേ കൊന്ന പൂക്കുന്നതിനു പിന്നിൽ കാലാവസ്ഥാ മാറ്റത്തിന്റെ കാണാക്കരങ്ങളില്ലേ എന്ന് ശാസ്ത്രലോകം നേരത്തെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ മറ്റു ചില കാരണങ്ങളും ഇതിനു പിന്നിലുണ്ടാകാമെന്ന് ഗവേഷകർ. കൊന്ന
ഭൂമിയിലെ ജീവന് വലിയൊരു കൈത്താങ്ങായ ഓസോൺ പാളിയുടെ സംബന്ധിച്ച നിരീക്ഷണത്തിനു തിരിച്ചടി. ഈ മേഖലയിലുള്ള നാസയുട ഔറ, കനേഡിയൻ സ്പേസ് ഏജൻസിയുടെ സ്കൈസാറ്റ് എന്നീ ഉപഗ്രഹങ്ങൾ ഉപയോഗശൂന്യമായി പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്.
വടക്കൻ ചൈനയിൽ അതിശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഏപ്രിൽ 11 മുതൽ 13 വരെ മണിക്കൂറിൽ 150 കി.മീ വേഗത്തിൽ വീശിയേക്കാവുന്ന കാറ്റിനാണ് സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. മംഗോളിയയിൽ നിന്ന് ഒരു തണുത്ത ചുഴലിക്കാറ്റ് തെക്കുകിഴക്കോട്ട് നീങ്ങുന്നതിന്റെ ഭാഗമായാണിത്.
ആഗോള താപനിലയിലെ 4 ശതമാനം വർധനവ് ലോക സമ്പദ്വ്യവസ്ഥയുടെ വളർച്ചയിൽ ഇടിവ് വരുത്തുമെന്ന് പഠനം. 2100 ആകുമ്പോഴേക്കും ആഗോള തലത്തിൽ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) 40 ശതമാനം കുറയുമെന്നാണ് ഓസ്ട്രേലിയൻ ഗവേഷകരുടെ കണ്ടെത്തൽ.
പ്ലാസ്റ്റിക് മലിനീകരണം മനുഷ്യൻ എത്തിപ്പെടാത്ത ലോകത്തിന്റെ കോണുകളിൽ പോലും പിടിമുറുക്കി കഴിഞ്ഞു. കേട്ടുപഴകി തുടങ്ങിയെങ്കിലും ഇതിന്റെ ആഘാതം എത്രത്തോളം വലുതായിരിക്കും എന്നതിനെക്കുറിച്ച് ഇനിയും മനുഷ്യൻ പൂർണമായി മനസ്സിലാക്കിയിട്ടില്ലെന്നുവേണം കരുതാൻ
കണ്ണൂർ∙ ‘പെടയ്ക്കണ നെയ്മത്തി വരണ സമയമാണിത്. മത്തി കിട്ടിയിട്ട് രണ്ടാഴ്ചയായി. കേരളതീരത്ത് എവിടെയും മത്തി കാണാനേയില്ല’’– ആയിക്കരയിൽ തോണിക്കാരിൽനിന്ന് മീൻ വാങ്ങി വിൽപന നടത്തുന്ന എസ്.ആർ.സാഹിർ പറഞ്ഞു.ഇഷ്ടമീനായ മത്തിയില്ലാതായതോടെ കടപ്പുറത്തെ തോണിക്കാരായ മീൻപിടുത്തക്കാർക്കു ജോലിയില്ലാതായി. കടലിൽപ്പോയി
ഈ വേനൽക്കാലത്ത് ഇന്ത്യയിൽ പതിവിലും കൂടുതൽ ചൂട് പ്രതീക്ഷിക്കാമെന്നും കൂടുതൽ ഉഷ്ണതരംഗ ദിവസങ്ങൾ വരാൻ പോവുകയാണെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണയായി രാജ്യത്ത് ഏപ്രിൽ മുതൽ ജൂൺ വരെയാണ് കൂടുതൽ ചൂട് അനുഭവപ്പെടുന്നത്
ഭൂമി മുഴുവനായി കാലാവസ്ഥാ വ്യതിയാനത്തിന്റെ പിടിയിൽ അമർന്നു കഴിഞ്ഞു. ധ്രുവ പ്രദേശങ്ങളിലടക്കം ഓരോ വർഷങ്ങൾ പിന്നിടുമ്പോഴും പ്രകൃതി കൂടുതൽ കൂടുതൽ അപകടകരമാം വിധം മാറിമറിയുകയാണ്.
Results 1-10 of 644
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.