Activate your premium subscription today
Tuesday, Apr 1, 2025
രാജകുമാരി∙ ചാെക്രമുടിയിൽ ഭൂമി കയ്യേറ്റം നടന്ന സ്ഥലത്ത് നീലക്കുറിഞ്ഞി നശിപ്പിച്ച സംഭവത്തിൽ ചാെക്രമുടി സംരക്ഷണ സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വനംവകുപ്പ് വിജിലൻസ് വിഭാഗം അന്വേഷണമാരംഭിച്ചു. അന്വേഷണം പൂർത്തിയാക്കി ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നാണു വിവരം.ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസറുടെ
നീലക്കുറിഞ്ഞി പൂവിടുന്നത് കാണാൻ ഇനി 6 വർഷം കൂടി കാത്തിരിക്കണം. ഇപ്പോൾ മൂന്നാറിൽ വന്നാൽ കൽക്കുറിഞ്ഞി പൂവിട്ടു നിൽക്കുന്നതു കാണാം. 8 വർഷത്തിലൊരിക്കലാണ് കൽക്കുറിഞ്ഞി പൂക്കുന്നത്.
ഊട്ടി ∙ നീലക്കുറിഞ്ഞിച്ചെടികൾക്ക് സമീപത്തേക്ക് സന്ദർശകർക്ക് പ്രവേശനാനുമതി ഇല്ലെന്ന് നീലഗിരി ഫോറസ്റ്റ് ഓഫിസർ എസ്.ഗൗതം അറിയിച്ചു. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി (സ്ട്രോബിയൻതസ് കുന്തിയാന) കാണാനായി വിനോദസഞ്ചാരികളും തദ്ദേശീയരും ഏറെ എത്തുന്നതിനാൽ കുറിഞ്ഞിപൂക്കളുടെ പരിരക്ഷയ്ക്കായാണ് നിരോധനം
രാജകുമാരി ∙ ചൊക്രമുടിയിൽ ഭൂമാഫിയ നോവേൽപിച്ചിട്ടും അവശേഷിച്ച കുറിഞ്ഞി മൊട്ടുകൾ വിരിഞ്ഞു. ചൊക്രമുടിയുടെ താഴ്ഭാഗത്ത് വിവാദമായ ഭൂമി കയ്യേറ്റവും അനധികൃത നിർമാണവും നടന്ന സ്ഥലത്തിന് സമീപമാണ് ചോലക്കുറിഞ്ഞികൾ പൂവിട്ടത്. നീലക്കുറിഞ്ഞിയും ചോലക്കുറിഞ്ഞിയുമാണ് ചൊക്രമുടി മലനിരകളിലെ പ്രധാന ഇനങ്ങൾ. 2014 ലാണ് ഇതിനു
പീരുമേട് ∙ പരുന്തുംപാറ, കുട്ടിക്കാനം ആഷ്ലി മലനിരകളിൽ മേട്ടുക്കുറിഞ്ഞി പൂത്തു. നീലക്കുറിഞ്ഞിയുടെ വകഭേദത്തിൽ (ഉപവിഭാഗത്തിൽ) വരുന്ന മേട്ടുക്കുറിഞ്ഞി (ശാസ്ത്രീയ നാമം: സ്ട്രോബൈലാന്തസ് വൈറ്റിയാനസ്) 7 വർഷം കൂടുമ്പോഴാണ് പൂക്കുന്നത്. നീഴക്കുറിഞ്ഞിയെപ്പോലെ ഇളം വയലറ്റ്, നീല നിറങ്ങളിലുള്ളതാണ് പൂവ്. കട്ടപ്പന
ഇടുക്കിയില്‍ വീണ്ടും നീലക്കുറിഞ്ഞി വസന്തം. പന്ത്രണ്ടു വര്‍ഷം കൂടുമ്പോള്‍ പൂക്കുന്ന സ്ട്രോബിലാന്തസ് കുന്തിയാന എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന നീലക്കുറിഞ്ഞി ഇടുക്കിയിലെ മലമടക്കുകളില്‍ വീണ്ടും പൂത്തു. സാധാരണ ഇരവികുളം ദേശീയ ഉദ്യാനം, പാമ്പാടും ചോല ദേശീയ ഉദ്യാനം, സൈലന്റ് വാലി ദേശീയ ഉദ്യാനം,
മീശപ്പുലിമലയിൽ നീലക്കുറിഞ്ഞി പൂത്തു. സൈലന്റ് വാലിയിൽ നിന്ന് മീശപ്പുലിമലയിലേക്കുള്ള വഴിയിൽ റോഡോ മാൻഷനു സമീപത്തായി രണ്ടിടത്തായാണ് കുറിഞ്ഞി പൂത്തത്. പത്തിലധികം ചുവട് ചെടികളാണ് രണ്ടിടങ്ങളിലായി പൂത്തുനിൽക്കുന്നത്.
മൂന്നാർ ∙ പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയെ സംരക്ഷിത സസ്യമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചു. കുറിഞ്ഞിച്ചെടികളും പൂക്കളും കൈവശം വയ്ക്കുന്നതും നശിപ്പിക്കുന്നതും ഇനി മുതൽ ശിക്ഷാർഹമാണ്. സ്വന്തമായി കൃഷി ചെയ്യുന്നതും നിരോധിച്ചു.
രാജകുമാരി∙ ഒരു മാസം മുൻപ് വ്യാപകമായി നീലക്കുറിഞ്ഞി പൂവിട്ട കള്ളിപ്പാറ എൻജിനീയർമെട്ട് സംരക്ഷിത വന മേഖലയാക്കാൻ വനം വകുപ്പ് നീക്കം. പാരിസ്ഥിതിക പ്രാധാന്യമുള്ള കള്ളിപ്പാറയിലെ പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. ഇതു സംബന്ധിച്ച് വനം വകുപ്പ് ജില്ല
ശാന്തൻപാറ∙ കള്ളിപ്പാറ എൻജിനീയർമെട്ടിലെ നീലക്കുറിഞ്ഞി വസന്തം അവസാനിച്ചെങ്കിലും ഇന്നലെയും എത്തിയത് ഒട്ടേറെ സന്ദർശകർ. എൻജിനീയർമെട്ടിൽ നിന്നുള്ള കാഴ്ചകൾ ഏറെ മനോഹരമായതിനാലാണ് നീലക്കുറിഞ്ഞി പൂക്കൾ കൊഴിഞ്ഞിട്ടും സഞ്ചാരികൾ എത്താനുള്ള കാരണം. വരുന്നവരെ തടയില്ലെന്നും എന്നാൽ സന്ദർശകർ പ്ലാസ്റ്റിക് മാലിന്യങ്ങൾ
Results 1-10 of 27
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.