Activate your premium subscription today
Saturday, Apr 5, 2025
സിനിമ തിരഞ്ഞെടുക്കുന്നതിലായാലും ഫാഷൻ സ്റ്റേറ്റ്മെന്റിന്റെ കാര്യത്തിലായാലും സൽമാൻ ഖാൻ ആളൊരു പുലിയാണ്. പുതിയ ചിത്രമായ സിക്കന്ദറിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം സൽമാൻ ചില ചിത്രങ്ങൾ പങ്കുവച്ചിരുന്നു. പക്ഷേ, സിനിമയുടെ വിശേഷങ്ങളറിയാൻ കാത്തിരുന്ന ആരാധകർ ഞെട്ടിയത്
ദുബായ്∙ പാക്കിസ്ഥാനെതിരായ ചാംപ്യൻസ് ട്രോഫി മത്സരത്തിൽ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ വാച്ചിൽ ആയിരുന്നു. റിച്ചഡ് മിൽ എന്ന കമ്പനിയുടെ ടൂർബില്യൻ റാഫേൽ നദാൽ സ്കെൽട്ടൻ ഡയൽ എഡിഷൻ വാച്ചാണ് ഹാർദിക് കയ്യിൽ കെട്ടിയിരുന്നതെന്നാണ് ആരാധകരുടെ കണ്ടെത്തൽ. 2.5 കോടി മുതൽ 15 കോടി രൂപവരെ ഈ മോഡൽ വാച്ചുകൾക്ക് വില വരും.
ദോഹ ∙ ഇന്ത്യ ഉൾപ്പെടെ 30 രാജ്യങ്ങൾ പങ്കെടുക്കുന്ന 21–ാമത് ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് പ്രദർശനത്തിന് ഈ മാസം 30ന് ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ തുടക്കമാകും. ആഗോളതലത്തിൽ നിന്നുള്ള അഞ്ഞൂറിലധികം ആഭരണ, വാച്ച് ബ്രാൻഡുകളാണ് ഇത്തവണ പങ്കെടുക്കുന്നത്.
പ്രമുഖ വാച്ച് നിർമാതാക്കളായ സിറ്റിസൺ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ‘സിറ്റിസൺ പ്രോമാസ്റ്റർ ലിമിറ്റഡ് എഡിഷൻ’ വാച്ച് പുറത്തിറക്കി. വെള്ളിയാഴ്ച കൊച്ചി ലുലു മാളിലെ സിറ്റിസൺ എക്സ്ക്ലൂസിവ് സ്റ്റോറിൽ നടന്ന പരിപാടിയിൽ നടി സാക്ഷി അഗർവാളാണ് ഫുഗുവിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട വാച്ച് അവതരിപ്പിച്ചത്.
മനുഷ്യർ സമയത്തോളം വില നൽകുന്ന മറ്റൊന്നില്ല. ഓരോ നിമിഷത്തിന്റെയും വില ഓർമിപ്പിച്ചുകൊണ്ട് വാച്ചുകൾ മനുഷ്യന്റെ ചങ്ങാതിയായി ഒപ്പം കൂടിയിട്ട് കാലമേറെയായി. കാലഘട്ടങ്ങൾ മാറുന്നതനുസരിച്ച് വാച്ചുകളിലും ഒട്ടേറെ മാറ്റങ്ങൾ വന്നെങ്കിലും ഇന്നും എല്ലാത്തരം വാച്ചുകൾക്കും ആരാധകരുണ്ട് എന്നതാണ് പ്രത്യേകത. ഇത്തരത്തിൽ
കൊച്ചി ∙ പ്രമുഖ രാജ്യാന്തര ബ്രാൻഡഡ് വാച്ചുകളുടെയും സൺഗ്ലാസുകളുടെയും വ്യാജ പകർപ്പുകൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ കസ്റ്റംസ് പ്രിവന്റിവ് കൊച്ചി യൂണിറ്റിന്റെയും പൊലീസിന്റെയും സംയുക്ത പരിശോധന. കൊച്ചി ബ്രോഡ്വേയിലും മലപ്പുറം ജില്ലയിലെ തിരൂരിലുമായി നടന്ന പരിശോധനയിൽ തിരൂരിലെ 6 വാച്ച് വിൽപ്പനക്കടകളിൽനിന്ന്
ഫോർമുല വൺ റേസിങ് ലോകത്തിലെ ഇതിഹാസതാരം മൈക്കൽ ഷൂമാക്കറുടെ വാച്ചുകൾ ലേലത്തിൽ 4.4 മില്യൻ യൂറോയ്ക്ക് വിറ്റഴിഞ്ഞു.
ദോഹ ∙ 21-ാമത് ദോഹ ജ്വല്ലറി ആന്‍ഡ് വാച്ചസ് പ്രദര്‍ശനം 2025 മേയ് 5 മുതല്‍ 11 വരെ. നാളിതുവരെ എല്ലാവര്‍ഷവും ഫെബ്രുവരിയിലാണ് പ്രദര്‍ശനം നടത്താറുള്ളത്. മികവിന്റെ നൂതന മാനദണ്ഡങ്ങള്‍ ക്രമീകരിക്കുന്നതിനും പ്രദര്‍ശകരുടെ മൊത്തത്തിലുള്ള അനുഭവം കൂടുതല്‍ മികച്ചതാക്കാനും ലക്ഷ്യമിട്ടാണ് ഫെബ്രുവരിയില്‍ നിന്ന് മെയ്
ടൈറ്റൻ പുതിയ സെറാമിക് ഫ്യൂഷൻ ഓട്ടമാറ്റിക് വാച്ച് ശേഖരം വിപണിയിലെത്തിച്ചു. സെറാമിക്കിന്റെ സവിശേഷതകളായ ഈടുനിൽപ്, പാടുകൾ വീഴുന്നതിനെ ചെറുത്തു നിൽക്കൽ, കുറഞ്ഞ ഭാരം എന്നിവയ്ക്കൊപ്പം ടൈറ്റന്റെ ഓട്ടമാറ്റിക് നിർമാണ വൈദഗ്ധ്യവും ചേരുന്നതാണ് വാച്ചുകൾ.
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളാണ് മാർക്ക് സക്കർബർഗ്. അനന്ത് അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷത്തിനായെത്തിയ സക്കർബർഗും ഭാര്യയും വേഷവിധാനത്തിലെയും പെരുമാറ്റത്തിലെയും ലാളിത്യം കൊണ്ട് ശ്രദ്ധനേടുകയാണ്. അനന്ത് അംബാനിയുമായുള്ള സക്കർബർഗിന്റെയും ഭാര്യ പ്രസില്ലയുടെയും ഒരു വിഡിയോ ആണിപ്പോൾ സമൂഹ
Results 1-10 of 24
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.