Activate your premium subscription today
ഉണക്കമീന് മാങ്ങയിട്ടും ചക്കകുരുചേർത്തുമൊക്കെ തയാറാക്കാറുണ്ട്. ചൂട് ചോറിനൊപ്പം അടിപൊളി രുചിയാണ് ഇങ്ങനെ കഴിക്കുന്നത്. ഉണക്കമീൻ മിക്കവർക്കും ഇഷ്ടമാണെങ്കിലും കടകളിൽ നിന്നും വാങ്ങുന്നവ നല്ലതണോ എന്നത് സംശയമാണ്. ചിലയിടത്ത് ഉണക്കമീൻ ഉണ്ടാക്കുന്ന വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായ കാഴ്ച ഭക്ഷണപ്രേമികള്
പലനാടുകളിൽ പല രീതികളിലാണ് മീൻ കറി തയാറാക്കിയെടുക്കുന്നത്. ചിലർ തേങ്ങയരച്ചു മീൻ കറി പാകം ചെയ്യുമ്പോൾ മുളക് മാത്രമിട്ടു തയാറാക്കുന്ന എരിപൊരിയൻ കറിയാണ് ചില നാടുകളിൽ സ്പെഷൽ. കുടംപുളി ചേർത്തും വാളൻപുളി ചേർത്തും തക്കാളി ചേർത്തുമൊക്കെ മീൻകറികൾ പാകം ചെയ്യുന്നവരുമുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം ഏറെ
മീൻ കഴിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ ചുരുക്കമായിരിക്കും. കഴിക്കാനേറെ ഇഷ്ടമെങ്കിലും മീൻ വെട്ടി, വൃത്തിയാക്കിയെടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. കരിമീനോ പള്ളത്തിയോ പോലുള്ള മീനുകളാണെങ്കിൽ പറയുകയും വേണ്ട. വെട്ടിയെടുക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടു തന്നെയാണ്. എന്നാലിനി അക്കാര്യമോർത്തു
ചെറിയമീനുകളിൽ മിക്കവർക്കും പ്രിയമാണ് പള്ളത്തി. നന്നായി എണ്ണയിൽ മൊരിച്ചെടുത്തു കഴിച്ചാൽ സൂപ്പർടേസ്റ്റാണ്. വെറുതേ കഴിക്കാനും നല്ലതാണ്. പക്ഷേ ഇത് വെട്ടിയെടുക്കുക ടാസ്കാണ്. പലരും ഉള്ളിൽ പള്ള് പറഞ്ഞുകൊണ്ടാവും പള്ളത്തി വൃത്തിയാക്കുന്നത്. ചെറിയമീനായതിനാൽ ഉരച്ചെടുക്കുവാനും പ്രയാസമാണ്. എന്നാൽ ചില
മൽസ്യ വിഭവങ്ങൾ ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. കറിയായും വറുത്തുമൊക്കെ എത്തുമ്പോൾ ആരുമൊന്നു രുചിച്ചു നോക്കും. കഴിക്കുന്നത് ഇഷ്ടമെങ്കിലും മീനിന്റെ ഗന്ധം ആർക്കും തന്നെയും വലിയ താൽപര്യമുണ്ടാകില്ല. അടുക്കളയിൽ വച്ചാണ് കഴുകി വൃത്തിയാക്കിയെടുക്കുന്നതെങ്കിൽ കുറേയേറെ സമയം ആ മണം അവിടെ മുഴുവൻ നിലനിൽക്കും.
കുടമ്പുളിയുടെ മണവും രുചിയും മുന്നിട്ടു നിൽക്കുന്ന, ചുവന്നു കുറുകിയ, എരിവിനാൽ നാവിൽ വിസ്ഫോടനം നടത്തുന്ന മീൻ കറി. വരാലും കാരിയും കൂരിയും പോലുള്ള നാടൻ മീനുകളാണ് മുളകുചാറിൽ മുങ്ങി വരുന്നത്. ആദ്യ കാഴ്ചയിൽത്തന്നെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറയും. അതുമാത്രമല്ല, കുരുമുളകിന്റെ സ്വാദ് മുന്നിട്ടു
ചെറുചൂടിൽ മണിക്കൂറുകളോളം അടുപ്പിൽവച്ചു വരട്ടിയെടുക്കുന്ന ബീഫ്. കേൾക്കുമ്പോൾത്തന്നെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറയും. മറ്റു പല വിഭവങ്ങളുമുണ്ടെങ്കിലും ആ ചെറുഹോട്ടലിനെ പ്രശസ്തമാക്കുന്നതും ആളുകൾ തേടിയെത്തുന്നതും ആ ഒരൊറ്റ വിഭവമാണ്. നല്ല പുളിവിറകിന്റെ കനലിൽ, വിറകടുപ്പിലാണ് അവിടെ ബീഫ്
ചൂടുചോറിന് നല്ല മുളകിട്ട മീൻകറി ഉണ്ടെങ്കിൽ പിന്നെ മറ്റൊരു കറിയും വേണ്ട, തേങ്ങയരച്ച് വയ്ക്കുന്നതിനേക്കാളും മിക്കവർക്കും പ്രിയം മുളകിട്ട മീൻകറിയോടാണ്. ചോറിന് മാത്രമല്ല, ഇഡ്ഡലിയ്ക്കും ദോശയ്ക്കുമൊക്കെ നല്ല കോമ്പിനേഷനുമാണ്. മുളകിട്ട മീൻകറി തലേന്ന് വച്ചിട്ട് പിറ്റേന്ന് എടുക്കുമ്പോഴാണ്
കടൽപായൽ (സീവീഡ്) ഹൽവ, നീരാളി പൊരിച്ചത്, ചാമ സാഗരസദ്യ, വരഗ് ബിരിയാണി തുടങ്ങി അനേകം ചെറുധാന്യ-മീൻ രുചിവൈവിധ്യങ്ങളുമായി സിഎംഎഫ്ആർഐയിൽ 'മില്ലറ്റും മീനും' പ്രദർശന ഭക്ഷ്യമേളയ്ക്കു തുടക്കമായി. ചാമയ്ക്കൊപ്പം ചെമ്മീൻ, കൂന്തൽ, കക്ക, മൂന്ന് തരം മീൻവിഭവങ്ങൾ അടങ്ങിയതാണ് ചാമ സാഗരസദ്യ. ബജ്റ ചേർത്തുണ്ടാക്കിയ കപ്പ,
മീൻ ഏതായാലും വെട്ടിയെടുക്കാൻ മിക്കവർക്കും മടിയാണ്. വൃത്തിയാക്കി എടുക്കുന്നതിനേക്കാൾ കൈയിലെ മണം എങ്ങനെ മാറ്റും എന്നതാണ് പ്രശ്നം. സോപ്പും ലോഷനുമൊക്കെ ഉപയോഗിച്ച് കഴുകിയാലും മണം പോകാറില്ല എന്നതാണ് മിക്കവരുടെയും പ്രശ്നം. ഇനി ആ ടെൻഷൻ വേണ്ട, ചില സൂത്രവിദ്യകൾ പ്രയോഗിച്ചാൽ വളരെ പെട്ടെന്ന് തന്നെ കൈയിലെ
Results 1-10 of 216