Activate your premium subscription today
പോഷക– ഔഷധ മേന്മകളാൽ സമ്പന്നമാണ് പേരയ്ക്ക. ജന്മദേശം ട്രോപ്പിക്കൽ അമേരിക്ക. ശാസ്ത്രനാമം psidium guajava. പേരയ്ക്കയിൽ വൈറ്റമിൻ സി സമൃദ്ധം. ഒപ്പം, വൈറ്റമിൻ B6, കാത്സ്യം, മഗ്നീഷ്യം, നാരുകൾ, സോഡിയം, ഇരുമ്പ് എന്നിവയും. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും പേരയ്ക്ക ഉത്തമം. പാരമ്പര്യ
പേരയില സത്ത് പ്രമേഹം പൂർണ്ണമായും ഭേദമാക്കുമെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം. അന്വേഷണം എന്റെ ജീവിതത്തിലെ പ്രമേഹവും രക്തസമ്മർദ്ദവും നീക്കിയ ഇല എന്ന അവകാശവാദത്തോടെയാണ് വൈറൽ പോസ്റ്റ് ആരംഭിക്കുന്നത്. ഒരു പാത്രത്തിൽ കുറച്ച് പേരക്ക ഇലകൾ ചേർത്ത് അതിൽ ഒരു
പേരയ്ക്ക ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത് പഴനിക്ക് സമീപമുള്ള ആയക്കുടി എന്ന ചെറുപട്ടണമാണ്. രക്തത്തിലെ നിയന്ത്രണം മെച്ചപ്പെടുത്താൻ പേരക്കയ്ക്ക് കഴിവുണ്ട്. ആരോഗ്യഗുണങ്ങൾ ഏറെയുള്ള പേരയ്ക്ക ഓറഞ്ചിനെ അപേക്ഷിച്ച് നാലിരട്ടി വിറ്റമിൻ സി ഇതിൽ അടങ്ങിയിട്ടുണ്ട്. ഏറ്റവും ഉയർന്ന ആന്റി ഓക്സിഡന്റുകൾ ഉള്ള പഴമായി
പാലക്കാട്∙ ‘‘ഒരു സ്ട്രോങ് പേരയ്ക്കാ ചായ...!’’ കേട്ട് അന്തം വിടേണ്ട. പാലക്കാട് ജില്ലയിലെ പെരുമാട്ടിയിലെത്തിയാൽ അങ്ങനെയും കേൾക്കാം. പെരുമാട്ടി അഗ്രോ പ്രോസസിങ് സെന്ററിലെ കേര ചിറ്റൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി രണ്ട് ഇനം പേരയ്ക്കാ ചായപ്പൊടി വിപണിയിലിറക്കുന്നുണ്ട്. രണ്ടിനും നല്ല ഡിമാന്റുണ്ടെന്നു
ചായകുടി നിർത്തിയ ഒട്ടേറെപ്പേരുണ്ട് നമ്മുടെ നാട്ടിൽ. ഉന്മേഷത്തിനും ആരോഗ്യത്തിനും ദിവസം ഒന്നോ രണ്ടോ ചായ ഗുണം ചെയ്യുമെങ്കിലും എണ്ണം കൂടുന്നത് അത്ര നല്ലതല്ല എന്നു പഠനങ്ങൾ. തലവേദനയും ഉറക്കക്കുറവും മുതൽ ഗുരുതരമായ രോഗങ്ങൾക്കുവരെ കടുത്ത ചായപ്രേമം വഴിവച്ചേക്കാം. ഇതു മുന്നി ൽക്കണ്ട് ചെമ്പരത്തിച്ചായ,
കറുത്ത പാടുകൾ, മുഖക്കുരു, വരൾച്ച, എന്നിവ അകറ്റി ചർമത്തിനു തിളക്കവും മിനസവും ലഭിക്കാൻ പേരയില ഫെയ്സ് പാക് ഉപയോഗിക്കാം. വളരെ എളുപ്പം വളരെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാനാവും എന്നതും പണച്ചെലവില്ല എന്നതും പേരയില ഫെയ്സ്പാക്കിന്റെ പ്രത്യേകതകളാണ്. പേരയുടെ ഏതാനും ഇലകൾ പറിച്ചെടുത്ത് വെള്ളത്തിൽ അരച്ചെടുത്ത്
പേരയ്ക്ക പൊട്ടിച്ചു കടിച്ചുചവച്ചങ്ങു കഴിക്കാനെന്തു രസമാണല്ലേ?. പലപ്പോഴും പേരയ്ക്കയുടെ ഗുണങ്ങളെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലാതെയാണ് പലരും അത് കഴിക്കുന്നത്. പേരയ്ക്കയോടൊപ്പം ഒരു പക്ഷേ അതിനേക്കാളേറെ ഗുണമുണ്ട് പേരയിലയ്ക്ക്. ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും സഹായിക്കുന്ന ഒട്ടേറെ ഘടകങ്ങൾ
കൂട്ടത്തോടെ റംബുട്ടാൻകൃഷി ചെയ്ത നാടാണ് കേരളം. തൊടിയിൽ ഒരു മരമെങ്കിലും നട്ടവർ മുതൽ തോട്ടമുണ്ടാക്കിയവർ വരെ അക്കൂട്ടത്തിലുണ്ട്. എന്നാൽ ഉൽപാദനം വർധിച്ചതനുസരിച്ച് വിപണി വികസിപ്പിക്കാൻ കഴിയാതെ വന്നപ്പോൾ റംബുട്ടാന്റെ വില താഴുന്നതിനും നമ്മൾ സാക്ഷിയായി. എല്ലാവരും കൃഷി ചെയ്യുന്ന ഇനങ്ങൾക്കു പിന്നാലെ പോകാതെ
വീട്ടുമുറ്റത്തുള്ള പേരയ്ക്ക കൊണ്ട് രുചികരമായ സോസ് എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ 1.ചുവന്ന പേരയ്ക്ക അരച്ചത് - 1 വലിയ കപ്പ് 2. വെള്ളം - 1 കപ്പ് 3. പഞ്ചസാര - 1 ചെറിയ കപ്പ് 4. കോൺഫ്ലോർ - 1 ചെറിയ കപ്പ് 5. വെണ്ണ (ഉപ്പില്ലാത്ത) - 1 വലിയ കപ്പ് തയാറാക്കേണ്ട വിധം നോൺസ്റ്റിക് പാനിൽ അരച്ച പേരയ്ക്ക, പഞ്ചസാര
Results 1-10 of 13