Activate your premium subscription today
കുമരകം ∙ കുമരകത്തിനു കരിമീൻ കോർമ്പൽ കോർത്ത ഓർമകൾ. പ്ലാസ്റ്റിക് കാലത്തിനു മുൻപു മത്സ്യത്തൊഴിലാളികൾ കരിമീൻ പിടിച്ചു തെങ്ങോലയുടെ ഈർക്കിലിയിൽ കോർത്താണു വിൽപനയ്ക്ക് എത്തിച്ചിരുന്നത്. കരിമീൻ വാങ്ങുന്നവരും ഈ കോർമ്പൽ തൂക്കിയാകും വീട്ടിലേക്കു കൊണ്ടു പോകുക. പ്ലാസ്റ്റിക്കിന്റെ വരവോടെ കരിമീൻ കോർമ്പൽ കോർക്കൽ
വൈപ്പിൻ ( കൊച്ചി )∙ വള്ളക്കാരെ ചതിച്ചിട്ടാണെങ്കിലും സ്വന്തം ഗമ കൂട്ടി മത്തി. ഈ പോക്ക് പോയാൽ വില കിലോഗ്രാമിന് 400 രൂപ കടക്കാൻ താമസമില്ലെന്ന് കച്ചവടക്കാർ പറയുന്നു. കേരള തീരത്ത് സാധാരണക്കാർക്ക് ഏറ്റവും പ്രിയമുള്ള മത്തിയുടെ വില കുതിച്ച് കുതിച്ച് ഇപ്പോൾ എത്തിനിൽക്കുന്നത് കിലോഗ്രാമിന് 360 രൂപയിൽ. ലഭ്യത
ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിലെ ഇംഗ്ലിഷ് വിഭാഗം മേധാവി സന്ധ്യ സി. വിദ്യാധരനു ചെറുപ്പം മുതലുണ്ട് കൃഷിക്കമ്പം. സർക്കാർ ജീവനക്കാരായിരുന്ന അച്ഛൻ വിദ്യാധരനും അമ്മ ചന്ദ്രമതിയും ജോലി കഴിഞ്ഞ് ഒഴിവുസമയങ്ങളിൽ പുനലൂർ ഐക്കരക്കോണത്തെ വീട്ടുപറമ്പിൽ കൃഷി ചെയ്തിരുന്നു. കുട്ടിയായിരുന്ന സന്ധ്യയും അവർക്കൊപ്പം
മീൻ വിഭവങ്ങൾ മിക്ക ഭക്ഷണപ്രേമികൾക്കും പ്രിയമാണ്. കറിവച്ചും വറുത്തും എങ്ങനെ തയാറാക്കിയാലും ഇഷ്ടമാണ്. കരിമീന്‍ എങ്കിൽ പറയുകയും വേണ്ട. കഴിക്കാൻ ഇഷ്ടമാണെങ്കിലും അവ വൃത്തിയാക്കി എടുക്കുക ഇത്തിരി പ്രയാസമാണ്. എത്ര ഉപ്പിട്ട് കല്ലിൽ ഉരച്ച് കഴുകിയാലും കരിമീനിന് പുറത്തെ കറുപ്പ് പോകാൻ പ്രയാസമാണ്. കരിമീൻ
അപ്പത്തിനും ചോറിനും ഇടിയപ്പത്തിനും ഇതുപോലൊരു മീൻ കറി ഉണ്ടെങ്കിൽ വേറൊന്നും വേണ്ട. അടിപൊളി ടേസ്റ്റിൽ തയാറാക്കാം മീൻ മപ്പാസ്. ചേരുവകൾ •കരിമീൻ - ഒരു കിലോ •ചെറിയ ഉള്ളി - 20 എണ്ണം •സവാള - 1/2 •തക്കാളി - 2 •കറിവേപ്പില - നാല് തണ്ട് •വെളുത്തുള്ളി - ഏഴെണ്ണം •ഇഞ്ചി - ഒരു ചെറിയ കഷണം •പച്ച മുളക് -
ഊണിനെക്കുറിച്ച് പറയുമ്പോഴും കരിമീനിന് നല്ല ഡിമാൻഡാണ്. വാഴയിലയിൽ പൊള്ളിച്ച കരിമീനിനോടും പൊരിച്ചെടുത്തതിനോടുമൊക്കെ എല്ലാവർക്കും പ്രിയമാണ്. വിദേശികളുടെ മുമ്പില്‍ കേരളത്തിന്റെ അഭിമാനമായി തലയുയര്‍ത്തി നില്ക്കുന്ന കരിമീനിന് ആരാധകരേറെയുണ്ട്. നല്ല കരിമീൻ രുചിക്കാനായി മിക്കവരും ഷാപ്പിലേക്കും
സാധാരണ കരിമീൻ പൊള്ളിക്കുന്നത് എങ്ങനെയാണ്, മസാലയൊക്കെ പുരട്ടി ഒന്ന് ചെറുതായി മൊരിച്ചെടുത്ത്, ശേഷം വാഴയിലയിൽ പൊള്ളിച്ചെടുക്കും. എങ്കിൽ വെറൈറ്റി ഇഷ്ടപ്പെടുന്നവർക്ക് നാടൻ രീതിയിൽ ഒരു കരിമീൻ പൊള്ളിച്ചാലോ? അതും തേങ്ങാപ്പാലിൽ പാകം ചെയ്തെടുക്കുന്നത് ഒന്ന് രുചിച്ച് നോക്കണോ. എങ്കിൽ നേരെ മെട്രേ കയറുക പേട്ട
ആലങ്ങാട് ∙ കരിമീൻ കൃഷി പഠിക്കാൻ അമേരിക്കൻ സംഘം കരുമാലൂരിലെത്തി. അമേരിക്കയിലെ മിഷിഗൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ (എംഎസ്യു) വിദ്യാർഥികളാണു കരുമാലൂരിലെ കരിമീൻ വിത്തുൽപാദന യൂണിറ്റുകൾ സന്ദർശിച്ചത്. ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെ കരുമാലൂർ പഞ്ചായത്തിലെ പുതുക്കാട് ഭാഗത്താണു
വൈപ്പിൻ∙ മീൻക്ഷാമമെന്ന പതിവു പരാതിക്കിടയിൽ വ്യത്യസ്ത കാഴ്ചയായി പുഴയിലും തോടുകളിലും കരിമീൻ നിറയുന്നു. വലവീശുന്നവർക്കും ചൂണ്ടയിടുന്നവർക്കും തപ്പിപ്പിടിക്കുന്നവർക്കുമെല്ലാം ഇപ്പോൾ കൈ നിറയെ തടയുന്നതു കരിമീൻ മാത്രം.വേനൽച്ചൂട് ശക്തമായ വേളയിൽ തണുപ്പു തേടി തീരത്തേക്ക് അടുത്ത കരിമീൻ കൂട്ടങ്ങൾ
കുലശേഖരമംഗലം ∙ കൂടുകളിൽ കരിമീൻ വളർത്തി നൂറുമേനി വിളവു നേടി കർഷകൻ. കുലശേഖരമംഗലത്തെ പത്തുപറയിൽ ജി.ശിവദാസന്റെ പത്തുപറ അക്വാ കൾചർ ഹൈടെക് ഫാമിലാണ് കരിമീൻ വിളവെടുത്തത്. നാലു കൂടുകളിലായി ഇവിടെ കരിമീൻ വളർത്തി. വിളവെടുത്ത ഒരു കരിമീനിന് 350 - 400 ഗ്രാം തൂക്കമുണ്ടായിരുന്നു. വിവിധ സ്ഥലങ്ങളിലെ റിസോർട്ട്
Results 1-10 of 30