Activate your premium subscription today
അച്ചപ്പം കറുമുറ തിന്നാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ക്രിസ്പി ആയിട്ടുള്ള അച്ചപ്പം നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയും. വളരെ എളുപ്പത്തിൽ 1 കപ്പ് അരി കൊണ്ട് തയാറാക്കാൻ കഴിയുന്ന ഈ അച്ചപ്പത്തിന്റെ റെസിപ്പി പരിചയപ്പെടാം. ചേരുവകൾ •അരി - 1 കപ്പ് •പഞ്ചസാര - 3-5 ടേബിൾസ്പൂൺ
വട..നമുക്കേറെ പരിചിതമായ ഒരു പലഹാരം. സ്നാക്സായും ഇഡ്ഡലി–ദോശ തുടങ്ങിയവയ്ക്കൊപ്പം സൈഡായുമൊക്കെ കറുമുറാ വട തിന്നാൻ എന്തു രസമാണ്. ഉഴുന്നുവട, പരിപ്പുവട, ഉള്ളിവട തുടങ്ങിയവയൊക്കെയാണ് നമ്മുടെ നാട്ടില്‍ പൊതുവായുള്ളതെങ്കിലും വടകളുടെ ലോകം വളരെ വിശാലമാണ്. തെക്കേ ഇന്ത്യയിലാണ് വടകളെങ്കിലും ബാര, ബോറ തുടങ്ങിയ
സാമ്പാറിലും പായസത്തിലുമെല്ലാം സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് തുവരപ്പരിപ്പ്. പ്രോട്ടീന്‍, കാല്‍സ്യം, എന്നിവ ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഉയർന്ന ഫോളേറ്റ് അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച തടയാൻ ഇത് സഹായിക്കുന്നു. ഉയർന്ന നാരുകളും ധാതുക്കളും കുറഞ്ഞ കൊഴുപ്പും കണക്കിലെടുക്കുമ്പോൾ ഇത് ആരോഗ്യകരമായ
എന്തിനും, ഏതിനും ഡെലിവറി സേവനങ്ങളെ ആശ്രയിക്കുന്നവരാണ് നഗരങ്ങളിൽ താമസിക്കുന്നവരിൽ പലരും. സ്വിഗി,സോമറ്റോ, ബ്ലിങ്കിറ്റ് , ഡൺസോ , ബിബി നൗ ഇവയൊന്നുമില്ലാതെ ജീവിക്കാൻ തന്നെ മലയാളികളടക്കം പലർക്കും ബുദ്ധിമുട്ടാണ്. അത്രയധികം ഡെലിവറി സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് പുതിയൊരു സേവനവുമായി എത്തിയിരിക്കുകയാണ് സ്വിഗി
ബിസ്ക്കറ്റ് പുഡ്ഡിങ് ആരേയും കൊതിപ്പിക്കും രുചിയിൽ തയാറാക്കിയാലോ...? ചേരുവകൾ വൈറ്റ് സോസ് തയാറാക്കാൻ ഫ്രഷ് ക്രീം -1 കപ്പ് കണ്ടൻസ്ഡ് മിൽക്ക് -1 കപ്പ് കോൺഫ്ലോർ- 3 ടേബിൾ സ്പൂൺ പാൽ - 300 മില്ലിലിറ്റർ വാനില എസൻസ് - 1 ടീസ്പൂൺ ചോക്ലേറ്റ് സോസ് തയാറാക്കാൻ ചോക്ലേറ്റ് പൗഡർ - 3 ടേബിൾ സ്പൂൺ കോൺഫ്ലോർ
കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ചോക്ലേറ്റ് വീട്ടിൽ തയാറാക്കിയാലോ! വളരെ കുറച്ചു ചേരുവകൾ മതി, ഹോംമെയ്ഡ് ഡാർക്ക് ചോക്ലേറ്റ് വീട്ടിൽ ഉണ്ടാക്കി സൂക്ഷിക്കാം. കൃത്രിമ ചേരുവകൾ ഒന്നുമില്ലാതെ ഉണ്ടാക്കുന്നതിനാൽ, ചോക്ലേറ്റ് ചോദിച്ചു വാശിപിടിക്കുന്ന കുട്ടികുറുമ്പുകൾക്ക് ഇത് ധൈര്യമായി നൽകാം. ചേരുവകൾ നെയ്യ് - 4
ചായയുടെ കൂടെ എന്തെങ്കിലും കഴിക്കണം, അത് കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും പ്രിയമാണ്. എങ്കിൽ ഒരു വെറൈറ്റി ഐറ്റം ഉണ്ടാക്കിയാലോ? പരിപ്പ് വട മിക്കവർക്കും പ്രിയമായിരിക്കും എന്നാലും മറ്റു ചിലരില്‍ ഗ്യാസിന്റെ പ്രശ്നങ്ങളും ഉണ്ടാക്കും. എന്തായാലും ഇത്തവണ സ്പെഷൽ പരിപ്പുവട തയാറാക്കിയാലോ? അതും
കറുത്തുപോയ പഴവും ഓട്സും ഉണ്ടെങ്കിൽ പെട്ടെന്ന് ഉണ്ടാക്കാം രുചിയേറും പഴം പാൻ കേക്ക്. പഴം കറുത്തു പോയാൽ ഇനി കളയേണ്ട, നാലുമണി പലഹാരം തയാറാക്കാം. കുട്ടികൾക്കും ഏറെ ഇഷ്ടമാകും. എങ്ങനെ തയാറാക്കുമെന്ന് നോക്കാം. ചേരുവകൾ •ഓട്സ് - അര കപ്പ് •പഴുത്തുകൂടിയ പഴം - 6 •മുട്ട - രണ്ടെണ്ണം •ഏലക്കാപ്പൊടി - അര ടീസ്പൂൺ
ദീർഘദൂര ബസുകളിൽ ലഘുഭക്ഷണ വിതരണ സംവിധാനം ഒരുക്കാൻ കെഎസ്ആർടിസി. യാത്രകളിൽ വെള്ളവും ഭക്ഷണവും കിട്ടാതെ യാത്രക്കാർ വിഷമിക്കുന്നത് ഒഴിവാക്കാനാണ് പദ്ധതി. ടൂറിസ്റ്റ് ബസുകളിൽ ഡ്രൈവർ ക്യാബിനു സമീപം ടിവി സ്ഥാപിച്ചിരിക്കുന്ന മാതൃകയിൽ ഷെൽഫ് ഉണ്ടാക്കി അതിലാകും ഭക്ഷണം സൂക്ഷിക്കുക.
രണ്ട് കപ്പ് ഇഡ്ഡലി മാവ് ഉണ്ടോ? എങ്കിൽ ഇടിയപ്പം അച്ചിൽ ഒഴിച്ചു നോക്കൂ, പാത്രം നിറയെ പലഹാരം ഉണ്ടാക്കാം. ചേരുവകൾ • ഇഡ്ഡലി മാവ് - രണ്ട് കപ്പ് • പൊട്ടുകടല - രണ്ട് കപ്പ് • മുളകുപൊടി - 1 ടേബിൾസ്പൂൺ • ഉപ്പ് - 1/2 ടീസ്പൂൺ • ജീരകപ്പൊടി - 1/2 ടീസ്പൂൺ • കായപ്പൊടി - 1/2 ടീസ്പൂൺ തയാറാക്കുന്ന വിധം •
Results 1-10 of 920