Activate your premium subscription today
ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തിൽ എന്തുമാത്രം കാലറി ഉണ്ടാകും? ശരീരഭാരം, പൊക്കം, വ്യായാമം എന്നിവ കണക്കിലെടുത്താണ് ഒരു വ്യക്തി എത്ര കാലറി കഴിക്കാമെന്ന് തീരുമാനിക്കുന്നത്. കാലറി കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരം കുറയാൻ വളരെയധികം സഹായിക്കും. ബിരിയാണിയും, പാസ്തയും, കേക്കും ഐസ്ക്രീമുമൊക്കെ
നിക്കൊളാസ് പെറി എന്ന അമേരിക്കൻ യൂട്യൂബറും അദ്ദേഹത്തിന്റെ ബോഡി ട്രാൻഫമേഷനുമാണ് സമൂഹമാധ്യമത്തിലെ വൈറൽ വാർത്ത. 7 മാസം കൊണ്ട് 113 കിലോ ഭാരമാണ് നിക്കൊളാസ് കുറച്ചത്. മുക്ബാങ് വിഡിയോകളിലൂടെയാണ് നിക്കൊകാഡോ അവക്കാഡോ എന്ന പേരിൽ അറിയപ്പെടുന്ന ഈ യൂട്യൂബർ ജനശ്രദ്ധയാകർഷിക്കുന്നത്. പ്രേക്ഷകർക്കുമുന്നിൽ തത്സമയം
രാവിലെ ഒൻപതു മുതൽ വൈകിട്ട് 5 വരെ ജോലി ചെയ്യുന്ന ആളാണോ നിങ്ങൾ? പകൽ ജോലിക്കിടയിൽ ക്ഷീണവും തളർച്ചയും അസ്വസ്ഥതയും തോന്നാറുണ്ടോ ഉണ്ടെങ്കില്‍ നിങ്ങൾ കഴിക്കുന്ന ഭക്ഷണം ആവും കുറ്റക്കാരൻ ജോലിക്കാർക്ക് കൃത്യമായ ഒരു ഭക്ഷണക്രമം പിന്തുടരുക പലപ്പോഴും പ്രയാസമായി തീരും. പലരും ആരോഗ്യത്തെ അവഗണിക്കും. റെഡി ടു ഈറ്റ്
കൊഴുപ്പുള്ള ഭക്ഷണം ശരീരത്തിനു നന്നല്ല എന്നാണല്ലോ പൊതുവായ ധാരണ. എന്നാൽ ചില കൊഴുപ്പുകൾ ആരോഗ്യത്തിനു വളരെ നല്ലതാണെന്ന് അറിയേണ്ടതും അത്യാവശ്യമാണ്. അത്തരം നല്ല കൊഴുപ്പുള്ള ഭക്ഷണം കൃത്യമായ അളവിൽ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 10 കൊഴുപ്പുള്ള ഭക്ഷണങ്ങൾ
ചുമ്മാ വിശന്നിരുന്നും പട്ടിണി കിടന്നും ഭാരം കുറയ്ക്കുകയല്ല പുതിയ കാലത്തിന്റെ ട്രെന്‍ഡ്. മറിച്ച് ദീര്‍ഘകാല ലക്ഷ്യങ്ങളോടു കൂടി സുസ്ഥിരമായ രീതിയില്‍ ഭാരം കുറയ്ക്കുന്ന മാര്‍ഗ്ഗങ്ങള്‍ക്കാണ് 2023ല്‍ സ്വീകാര്യത ലഭിച്ചത്. കലോറി തീരെ കുറഞ്ഞതും, പ്രത്യേകതരം ഭക്ഷണങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുന്നതും അമിതമായ
ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് അയണ്‍, ഫോളിക് ആസിഡ് സപ്ലിമെന്റുകള്‍ നിര്‍ദ്ദേശിക്കപ്പെടാറുണ്ട്. ഗര്‍ഭകാലത്തിന് വേണ്ടി ശരീരത്തെ ഒരുക്കിയെടുക്കാന്‍ ഇവ സഹായിക്കും. ഗര്‍ഭിണികളില്‍ അയണ്‍ അഭാവം മൂലമുള്ള വിളര്‍ച്ചയുടെ സാധ്യത കൂടി കണക്കിലെടുത്താണ് ഇത്. ഗര്‍ഭിണികള്‍ക്കു പ്രതിദിനം 27
നിങ്ങൾക്കു മാതളം ഇഷ്ടമാണോ? മാതളമെന്നും മാതളനാരങ്ങയെന്നും അനാർ എന്നുമെല്ലാം വിളിക്കുന്ന ഈ ഫലം അടിപൊളിയാണ്. കാരണം, മാതളം കൊണ്ടുള്ള ജ്യൂസ് കുടിച്ചാൽ ഒന്നും രണ്ടുമല്ല പത്ത് ഗുണങ്ങളാണ് ശരീരത്തിനു ലഭിക്കുക. എല്ലാ ദിവസവും ഏതെങ്കിലും പഴവർഗ്ഗങ്ങളോ അവയുടെ ജ്യൂസോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണെന്ന്
നല്ല ഭക്ഷണം കഴിച്ചാല്‍ ശരീരം പുഷ്ടിപ്പെടുമെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ ശരീരത്തിന്റെ മാത്രമല്ല മനസ്സിന്റെ ആരോഗ്യത്തെയും നാം കഴിക്കുന്ന ഭക്ഷണം ഗണ്യമായ തോതില്‍ സ്വാധീനിക്കാറുണ്ട്. ഇത് കൊണ്ടാണ് ചില ഭക്ഷണള്‍ കഴിക്കുമ്പോള്‍ ഒരു സന്തോഷവും ചിലതു കഴിക്കുമ്പോള്‍ നമുക്ക് മൂഡ് ഓഫും
നമ്മുടെ ശരീരത്തിന്റെ ആരോഗ്യം അറുപതു ശതമാനത്തോളം നമ്മുടെ ജീവിതരീതിയെ അനുസരിച്ചാണിരിക്കുന്നത്. പാരമ്പര്യമായി ഉണ്ടാകാവുന്ന രോഗങ്ങൾപോലും ജീവിതശൈലി കൊണ്ട് ഒരു പരിധിവരെ നിയന്ത്രിക്കുവാനോ, നീട്ടിക്കൊണ്ടു പോകുവാനോ സാധിക്കും എന്നു പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ചിട്ടയായ ഭക്ഷണക്രമവും വ്യായാമരീതിയും,
നോക്കി നോക്കി ഇരുന്ന് ഒരു വര്‍ഷം അങ്ങ് കഴിയാറായി. ഏതാനും ആഴ്ചകള്‍ക്കപ്പുറം ഡിസംബറും അതിനപ്പുറം പുതിയൊരു വര്‍ഷവും നമ്മളെ കാത്തിരിപ്പാണ്. 2023ന്റെ തുടക്കത്തില്‍ പല തരത്തിലുള്ള പുതുവര്‍ഷ പ്രതിജ്ഞകള്‍ എടുത്തവര്‍ക്ക് അതെല്ലാം വീണ്ടും പൊടിതട്ടിയെടുക്കാനും ഏതെല്ലാം നടപ്പാക്കി, എന്തെല്ലാം അട്ടത്തു
Results 1-10 of 15