Activate your premium subscription today
മനുഷ്യന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് നാം വളർത്തുന്ന മൃഗങ്ങളുടെ ആരോഗ്യവും. പ്രമേഹം പോലുള്ള രോഗാവസ്ഥകൾ മൃഗങ്ങൾക്കും വരാം. വളർത്തുമൃഗങ്ങളിൽ രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സിക്കേണ്ടത് അവയുടെ ആരോഗ്യം നിലനിർത്താൻ ആവശ്യമാണ്. എന്താണ് വളർത്തുമൃഗങ്ങളിലെ പ്രമേഹം? ശരീരം ആവശ്യത്തിന് ഇൻസുലിൻ
നിങ്ങള്‍ക്ക് പ്രമേഹം വരാനും വരാതിരിക്കാനും വന്നാല്‍ തന്നെ രൂക്ഷമാകാനുമൊക്കെയുള്ള സാധ്യതകളെ നിര്‍ണ്ണയിക്കുന്ന സുപ്രധാനമായ ഒരു ഘടകമാണ് നിങ്ങളുടെ തൊഴിലിടം. ജോലിസ്ഥലത്തെ പല കാര്യങ്ങളും പ്രമേഹത്തെ നേരിട്ട് ബാധിക്കാം. ഇനി പറയുന്ന തരം ഓഫീസ് ശീലങ്ങളും സാഹചര്യങ്ങളും പ്രമേഹം രൂക്ഷമാക്കാമെന്ന് ബംഗലൂരു
ലോകത്ത് പത്തിൽ ഒരാൾക്കു പ്രമേഹം ഉണ്ടാകുമെന്നാണു കണക്ക്. എന്നാൽ, ഇതിൽ പകുതിയോളം പേരും രോഗമുണ്ടെന്ന് അറിയുന്നില്ല. ചിലരാകട്ടെ വേണ്ടരീതിയിൽ ചികിത്സിക്കുന്നില്ല. പ്രമേഹം വരാതെ സൂക്ഷിക്കുകയും വന്നാൽ ശാസ്ത്രീയമാർഗങ്ങളിലൂടെ അതിനെ നിയന്ത്രണത്തിൽ നിർത്തുകയുമാണു പ്രധാനം. പ്രമേഹത്തിന്റെ കാര്യത്തിൽ
പ്രമേഹമെന്നു കേൾക്കുമ്പോൾ നാൽപതു വയസ്സിനപ്പുറം കാത്തിരിക്കുന്ന വില്ലൻ എന്നാണ് പൊതുവേ കണക്കാക്കുന്നത്. എന്നാൽ, കുട്ടികളെയും പ്രമേഹം കാര്യമായി ബാധിക്കുന്നുണ്ട് ഇപ്പോൾ. കോവിഡിനു ശേഷം അതിന്റെ തോതു വർധിക്കുന്നുമുണ്ട്. ലോക പ്രമേഹദിനത്തിനൊപ്പം നവംബർ 14 ശിശുദിനവുമാണെന്നതിനാൽ കുട്ടികളുടെ കാര്യത്തിലും
രാത്രിയിൽ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാം. നൊക്ട്രേണൽ ഹൈപ്പോഗ്ലൈസീമിയ എന്നാണ് ഈ അവസ്ഥയ്ക്ക് പേര്.പ്രമേഹ രോഗികൾക്കും പ്രമേഹം ഇല്ലാത്തവർക്കും ഇത് സംഭവിക്കും പ്രമേഹം ഇല്ലാത്തവരിൽ അപൂർവ്വമായേ ഈ അവസ്ഥ വരൂ. എന്നാൽ പ്രമേഹരോഗികളിൽ ഇടയ്കിടെ ഇത് വരാം.സാഹചര്യം എന്തുതന്നെ ആയാലും രക്തത്തിലെ
ചർമത്തിൽ കാണപ്പെടുന്ന ചെറിയ വളർച്ചകളാണ് പാലുണ്ണി (skin tags). സാധാരണ നിരുപദ്രവകാരികളായ ഇവ കാൻസറിനു കാരണമാകുമോ എന്ന സംശയവും പലർക്കുമുണ്ട്. പാലുണ്ണി ഉണ്ടാകാനുള്ള കാരണങ്ങൾ, ലക്ഷണങ്ങൾ, അപകടസാധ്യതകൾ ഇവയെ അറിയാം. ഒപ്പം ഇവ തടയാനും നീക്കം ചെയ്യാനുമുള്ള മാർഗങ്ങളെന്തൊക്കെ എന്നു നോക്കാം. എന്താണ് പാലുണ്ണി?
പെൻസിൽവേനിയയിലെ വിവിധ നഴ്സിങ് ഹോമുകളിൽ രോഗികളെ മനഃപൂർവ്വം അമിത അളവിൽ ഇൻസുലിൻ കുത്തിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നഴ്സിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
ശരീരം ഭക്ഷണത്തിനെ ഊര്‍ജ്ജമാക്കി പരിവര്‍ത്തനം ചെയ്യുന്ന പ്രക്രിയയെ ബാധിക്കുന്ന രോഗമാണ് പ്രമേഹം. ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ പ്രമേഹം രണ്ട് തരമുണ്ട്. ടൈപ്പ് 1 പ്രമേഹം കുട്ടികളിലും കൗമാരക്കാരിലും പൊതുവേ കാണപ്പെടുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ്. ശരീരത്തിന്റെ പ്രതിരോധസംവിധാനം ഇന്‍സുലിന്‍
‘‘നല്ല രീതിയിൽ ഓടിക്കളിച്ചു നടന്ന കുട്ടി പെട്ടെന്ന് വല്ലാത്ത തളർച്ചയിലേക്കും ക്ഷീണത്തിലേക്കും പോയപ്പോഴാണ് എന്തോ ഒരു പ്രശ്നമുണ്ടെന്ന് തോന്നിത്തുടങ്ങിയത്. എന്ത് കഴിച്ചാലും എത്ര വിശ്രമിച്ചാലും തളർച്ച മാറാത്ത അവസ്ഥയിലെത്തി. ക്ഷീണം മൂലം കട്ടിലിൽനിന്ന് എഴുന്നേൽക്കാൻകൂടി കഴിയാതെ വന്നതോടെ സ്കൂളിലും പോകാൻ പറ്റാതെയായി. ക്ഷീണത്തിനപ്പുറം മറ്റു ലക്ഷണങ്ങൾ ഒന്നും പ്രകടമല്ലാതിരുന്നതിനാൽത്തന്നെ എന്താണ് എനിക്ക് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻകൂടി കഴിയുന്നുണ്ടായിരുന്നില്ല.
ഇന്‍സുലിന്‍ ഉൽപാദിപ്പിക്കാനോ കാര്യക്ഷമമായി വിനിയോഗിക്കാനോ ശരീരം പരാജയപ്പെടുമ്പോൾ രക്തത്തില്‍ പഞ്ചസാരയുടെ തോത് ഉയരുന്ന സാഹചര്യമാണ് പ്രമേഹം. പ്രമേഹം ശരീരത്തില്‍ ഉടനീളമുള്ള രക്തധമനികളെയും നാഡീവ്യൂഹ വ്യവസ്ഥയെയും ബാധിക്കും. ഇതിന്റെ ഫലമായി പക്ഷാഘാതം ഉള്‍പ്പടെ ജീവന്‍തന്നെ നഷ്ടമാകുന്ന രോഗാവസ്ഥകളും
Results 1-10 of 28