Activate your premium subscription today
Sunday, Apr 20, 2025
അമേരിക്കൻ ശതകോടീശ്വരൻ ബ്രയാൻ ജോൺസന് ഏവരെയും അതിശയിപ്പിക്കുന്ന ഒരു സ്വപ്നമുണ്ട് - മരണമില്ലാത്ത ജീവിതം. മരണം തൊടാൻ പോലും മടിക്കും വിധം എന്നെന്നും യൗവനത്തോടെ ജീവിച്ചിരിക്കാൻ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ബ്രയാൻ ചെലവഴിച്ചത് കോടിക്കണക്കിനു ഡോളറാണ്. ഇതിനു വേണ്ടി നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്– എഐ) സഹായത്തോടെ ഒരു പ്രത്യേക ജീവിതശൈലിതന്നെ അദ്ദേഹം രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. വൈദ്യശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും പിന്തുണയോടെയുള്ള തന്റെ ഈ സ്വപ്നത്തിലേക്ക് മറ്റുള്ളവരും വരണമെന്നാണ് ബ്രയാന്റെ ആഗ്രഹം. ബ്രയാന്റെ ഒരു ദിവസം ആരംഭിക്കുന്നത് പുലർച്ചെ 4.30നാണ്. രാത്രി 8.30ന് ഉറങ്ങാൻ പോകും. ദിവസവും നൂറിലധികം സപ്ലിമെന്റുകളും മൂന്നു തവണ ‘വീഗൻ’ ഭക്ഷണവും കഴിക്കും. മീൽ 1, മീൽ 2, മീൽ 3 എന്നിങ്ങനെയാണ് വീഗൻ ഭക്ഷണത്തെ തരംതിരിച്ചിക്കുന്നത്. പാലും മുട്ടയും പോലും ഇതിലില്ല. അതിനിടെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കും. പതിവായി വ്യായാമം ചെയ്യും. പതിനായിരക്കണക്കിന് ബയോ മാർക്കറുകൾ, നൂറിലേറെ തരം ഗുളികകൾ, പ്രത്യേക തരം ഭക്ഷണക്രമം, അത്യാധുനിക ചികിത്സകൾ... ശരിക്കും ഒരു പരീക്ഷണശാലയാണിന്ന് ബ്രയാന്റെ ശരീരം. എങ്ങനെയാണ്, എന്തുകൊണ്ടാണ് ഇത്തരമൊരു ജീവിതശൈലിയിലേക്ക് ബ്രയാൻ മാറിയത്?
ഫ്രൂട്ട് ഫേഷ്യല്‍, ഗോള്‍ഡ് ഫേഷ്യല്‍ എന്നിങ്ങനെ മുഖകാന്തി വര്‍ദ്ധിപ്പിക്കുന്ന പല ഫേഷ്യലുകളെയും പറ്റി നാം കേട്ടിട്ടുണ്ട്. എന്നാല്‍ നമ്മുടെ തന്നെ രക്തം ഉപയോഗിച്ച് ചെയ്യുന്ന വാംപയര്‍ ഫേഷ്യലാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഈ ഫേഷ്യല്‍ ചെയ്ത അമേരിക്കയിലെ ചില സ്ത്രീകള്‍ക്ക് എച്ച്ഐവി
ചെറിയതോതിൽ കോവിഡ് ബാധിച്ചവരിൽ പ്ലാസ്മ തെറപ്പി ചെയ്യുന്നതിന് രാജ്യമെങ്ങുമുള്ള 39 പൊതു, സ്വകാര്യ ആശുപത്രികളിൽ ഓപ്പൺ ലേബൽ ഫേസ് 2 മൾട്ടിസെന്റർ റാൻഡമൈസ്ഡ് കൺട്രോൾഡ് പരീക്ഷണം നടത്തിയിരുന്നു.... Convalescent Plasma Therapy, ICMR, COVID-19, CPT, PLACID Trial, Malayala Manorama, Manorama Online, Manorama News
കോവിഡ് രോഗമുക്തരായവരുടെ രക്തത്തിലെ പ്ലാസ്മയില്‍ നിന്നെടുക്കുന്ന ആന്റിബോഡികള്‍ ഉപയോഗിച്ചുള്ള പ്ലാസ്മ ചികിത്സ കോവിഡ് രോഗികള്‍ക്ക് നല്‍കരുതെന്ന് ലോകാരോഗ്യ സംഘന. ഇത് രോഗികളുടെ അതിജീവന ശേഷി ഉയര്‍ത്തുമെന്നോ വെന്റിലേറ്ററുകളുടെ ആവശ്യം കുറയ്ക്കുമെന്നോ സംബന്ധിച്ച് തെളിവുകളില്ലെന്നും ഡബ്യുഎച്ച്ഒ
ന്യൂഡൽഹി ∙ ഫലപ്രദമല്ലെന്നു വ്യക്തമായിട്ടും ഒരു വർഷത്തോളം രാജ്യത്തു കോവിഡ് ചികിത്സയിൽ പ്ലാസ്മ തെറപ്പി അനുവദിച്ചതു ചോദ്യമുനയിൽ. ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗത്തിലും വാക്സീൻ ഡോസുകൾക്കിടയിലെ സമയവ്യത്യാസത്തിലും ഉൾപ്പെടെ | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus India | Manorama Online
ന്യൂഡൽഹി∙ കോവിഡ് ചികിത്സാ മാർഗരേഖയിൽനിന്ന് പ്ലാസ്മ തെറപ്പിയെ ഒഴിവാക്കി. പ്ലാസ്മ തെറപ്പി ഫലപ്രദമല്ലെന്ന് വിലയിരുത്തിയാണ്....Plasma Therapy
ന്യൂഡൽഹി ∙ പ്ലാസ്മ തെറപ്പി സംബന്ധിച്ച ചികിത്സാ മാർഗരേഖ വൈകാതെ പുതുക്കും. ഇതിന്റെ അനിയന്ത്രിത ഉപയോഗം വൈറസ് വകഭേദങ്ങൾക്കു കാരണമായേക്കാമെന്നു മുന്നറിയിപ്പുണ്ടായിരുന്നു. ഇതുകൂടി പരിഗണിച്ചായിരിക്കും തീരുമാനം. | Plasma Therapy | Manorama News
ന്യൂഡൽഹി ∙ കോവിഡ് ബാധിച്ച വ്യക്തിയുടെ ജീവൻ രക്ഷിക്കാൻ റമസാൻ വ്രതം മുറിച്ച യുവതിയെ പ്രശംസിച്ച് സൈബർ ലോകം. ട്വിറ്ററിലിടക്കം ഒട്ടേറെ പേരാണ് നൂറി ഖാൻ എന്ന മഹിളാ കോണ്‍ഗ്രസ്.. Manorama News
തിരുവനന്തപുരം∙ കോവിഡ് ബാധിച്ചു 10 ദിവസത്തിനകം ഓക്സിജൻ ചികിത്സ ആവശ്യമായി വരുന്ന മിത തീവ്രതയുള്ള വൈറസ് ബാധിതർക്കാകും ഇനി മുതൽ പ്ലാസ്മ തെറപ്പി നൽകുകയെന്ന് മന്ത്രി കെ.കെ.ശൈലജ. പ്ലാസ്മ നൽകുന്നയാളുടെ രക്തത്തിൽ മതിയായ | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus Kerala | Manorama Online
കൊല്ലം ∙ ജില്ലയിൽ കോവിഡ് ചികിത്സയ്ക്കായി പ്ലാസ്മ തെറപ്പി ഉപയോഗിച്ചത് 90 പേർക്ക്. ജില്ലയിൽ കൊല്ലം മെഡിക്കൽ കോളജിൽ മാത്രമാണു നിലവിൽ കോവിഡ് രോഗികൾക്കു പ്ലാസ്മ തെറപ്പി ചെയ്യുന്നത്. മരുന്നു കണ്ടെത്തിയിട്ടില്ലാത്ത കോവിഡിൽ നിന്നു വേഗത്തിൽ മുക്തി നേടാനായി നിലവിൽ ചെയ്തു വരുന്ന ചികിത്സാ രീതിയാണു പ്ലാസ്മ
Results 1-10 of 12
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.