ADVERTISEMENT

ന്യൂഡൽഹി ∙ പ്ലാസ്മ തെറപ്പി സംബന്ധിച്ച ചികിത്സാ മാർഗരേഖ വൈകാതെ പുതുക്കും. ഇതിന്റെ അനിയന്ത്രിത ഉപയോഗം വൈറസ് വകഭേദങ്ങൾക്കു കാരണമായേക്കാമെന്നു മുന്നറിയിപ്പുണ്ടായിരുന്നു. ഇതുകൂടി പരിഗണിച്ചായിരിക്കും തീരുമാനം.

ഇതേസമയം, ശാസ്ത്രീയത പരിഗണിക്കാതെ ആവശ്യം വർധിക്കുമ്പോൾ മാത്രം ചികിത്സയും മരുന്ന് ഉപയോഗവും ഒഴിവാക്കണമെന്നു നിർദേശിക്കുന്ന സർക്കാർ രീതി വിമർശന വിധേയമായിട്ടുണ്ട്.

English Summary: Guideline for plasma therapy to be revised

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com