Activate your premium subscription today
Friday, Apr 18, 2025
പല ആളുകൾക്കും അവരുടെ ദിവസം ആരംഭിക്കാൻ ഒരു കപ്പ് ചൂടുള്ള കോഫി ആവശ്യമാണ്, കാരണം കഫീൻ അലസതയെ തോൽപ്പിക്കാനും ആസൂത്രിതമായ പ്രവർത്തനങ്ങൾക്ക് തയ്യാറെടുക്കാനും സഹായിക്കുന്നു. ചില ആളുകൾ പാലും പഞ്ചസാരയും ചേർത്ത കാപ്പി ഇഷ്ടപ്പെടുമ്പോൾ, മറ്റു ചിലർ പാലിന് പകരം വെള്ളം തിരഞ്ഞെടുക്കുന്നു. എന്നാൽ ഇപ്പോൾ ചിലർ കട്ടൻ
ശരീരം അൽപമൊന്നു മെലിഞ്ഞാൽ ചോദിക്കും തീറ്റയും കുടിയൊന്നുമില്ലേ? ഇനിയൊന്നു തടിച്ചാൽ പറയും – ഭക്ഷണം കഴിക്കുന്നത് കുറയ്ക്കണം ! ഉപദേശിക്കുന്നവരെ ഒഴിവാക്കി സമൂഹമാധ്യമത്തിൽ തിരഞ്ഞാലോ വിഡിയോ സജഷനായി വരും ഡയറ്റുകളുടെ നീണ്ട ലിസ്റ്റ്. സാലഡ് കഴിച്ച് തടി കുറയ്ക്കാം, ചപ്പാത്തി കഴിച്ച് അമിത വണ്ണം കുറയ്ക്കാം,
"കഴിഞ്ഞ കുറച്ച് വർഷങ്ങളായി പൊണ്ണത്തടി കേസുകൾ ഇന്ത്യയിൽ ഇരട്ടിയായിട്ടുണ്ടെന്നും പൊണ്ണത്തടിയുടെ വ്യാപനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിൻറെ ആവശ്യകതയുണ്ടെന്നും" മൻ കി ബാത്തിൻറെ 119-ാമത് എപ്പിസോഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം എടുത്തു പറഞ്ഞത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. അമിതവണ്ണത്തിനെതിരായ
ഫിറ്റ്നെസ് നിലനിർത്തുന്നതോടൊപ്പം ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും നടത്തം സഹായിക്കും. ദിവസവും നടന്നിട്ടും ശരീരഭാരം കുറയുന്നില്ല, നിങ്ങൾ ഉദ്ദേശിച്ച ഫലങ്ങൾ കിട്ടുന്നില്ല എങ്കിൽ അതിനു പിന്നിൽ ചില കാരണങ്ങളുണ്ടാവും. അത് എന്തൊക്കെ എന്നറിയാം. ∙സാവധാനത്തിലുള്ള നടത്തം വളരെ
ശരീരഭാരം കൂടുന്നു, അമിതവണ്ണം, മുട്ടുവേദന, മുടികൊഴിച്ചിൽ തുടങ്ങി ആരോഗ്യപ്രശ്നങ്ങളുടെ ഒരു നീണ്ട നിര തന്നെ പലർക്കും പറയാനുണ്ടാകും. രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തുമ്പോൾ ശരീരഭാരം കുറയ്ക്കാനാകും ഡോക്ടർ പറയുന്നത്. കേട്ടു തീരും മുൻപേ ജിമ്മിൽ ചേരും, ആദ്യത്തെ ഒരാഴ്ച പോയ ശേഷം വീട്ടിലിരിക്കും. അതല്ലെങ്കിൽ
രാവിലെ പുട്ടും കടലയും, അപ്പവും മുട്ടക്കറിയുമൊക്കെ കഴിച്ചിരുന്ന മലയാളികളുടെ മെനുവിലേക്ക് അടുത്തിടെ കയറിക്കൂടിയ ഭക്ഷണമാണ് ഓട്സ്. ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനുമെല്ലാം ഓട്സ് ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. പാലിൽ കുറുക്കിയും, ഉപ്പുമാവ് ഉണ്ടാക്കിയും, സാലഡിൽ ചേർത്തും,
അവധിക്കാലം, ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും വിരുന്നുകളുടെയും സന്തോഷത്തിന്റെയും കാലമാണ്. രുചികരമായ ഭക്ഷണം മുന്നിലെത്തുമ്പോൾ ആരോഗ്യത്തെപ്പറ്റി മറന്നു പോകുന്ന സമയം. കഴിക്കുന്ന ഭക്ഷണം എക്സ്ട്രാ കലോറി നിറഞ്ഞതാണെങ്കിൽ ശരീരഭാരം കൂടും എന്ന കാര്യത്തിൽ തർക്കമില്ല. ഈ ആഘോഷങ്ങൾക്കിടയ്ക്ക് ശരീരഭാരം കൂടാതിരിക്കാൻ
ഫിറ്റ്നെസ് ആഗ്രഹിക്കുന്ന ആളാണ് നിങ്ങൾ പക്ഷേ വർക്കൗട്ട് ചെയ്യാൻ സമയം ലഭിക്കുന്നില്ല എങ്കിൽ വിഷമിക്കേണ്ട ചടഞ്ഞുകൂടിയിരിക്കാതെ ശരീരഭാരം ഒന്ന് ചലിപ്പിക്കാൻ ശ്രമിച്ചാൽ മതി. തിരക്കുപിടിച്ച ജീവിതത്തിൽ പടികൾ കയറുന്നതും നടക്കുന്നതും ജീവിതശൈലിയുടെ ഭാഗമാക്കുന്നത് ഫിറ്റ്നെസിനു സഹായിക്കും. കാലറി ബേൺ ചെയ്യാനും
കഴുത്തില്‍ സ്ഥിതി ചെയ്യുന്ന തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാത്ത അവസ്ഥയാണ് ഹൈപോതൈറോയ്ഡിസം. ചയാപചയവും ഊര്‍ജ്ജത്തിന്റെ തോതും ശാരീരിക പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതില്‍ തൈറോയ്ഡ് ഹോര്‍മോണുകള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്. ഇതിനാല്‍ തന്നെ ഹൈപോതൈറോയ്ഡിസം ക്ഷീണം,
ഭാരം കുറയ്ക്കാനും ഫിറ്റായിട്ട് ഇരിക്കാനും തീവ്രമായ വര്‍ക്ക് ഔട്ടുകളും കര്‍ശനമായ ഡയറ്റ് പ്ലാനുകളുമൊക്കെ വേണ്ടി വരും. എന്നാല്‍ ഇതിനിടയ്ക്ക് ശരീരത്തിന് വിശ്രമിക്കാനും പേശികള്‍ അഴിച്ചു പണിയാനുമൊക്കെയുള്ള റിക്കവറി സമയവും ആവശ്യമാണ്. പരുക്ക് നിയന്ത്രിക്കാനും മികച്ച പ്രകടനത്തിനും ഊര്‍ജ്ജത്തിന്റെ
Results 1-10 of 35
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.