Activate your premium subscription today
Sunday, Apr 20, 2025
തിരുവനന്തപുരം ∙ കോഴിക്കോട് ജില്ലയിലെ വിലങ്ങാട്, പ്രകൃതി ദുരന്തബാധിതമായ വില്ലേജുകളിലെ റവന്യു റിക്കവറി നടപടികള്‍ക്കു മൊറട്ടോറിയം പ്രഖ്യാപിച്ച് സര്‍ക്കാര്‍. വായ്പകളിലും വിവിധ സര്‍ക്കാര്‍ കുടിശികകളിന്മേലും ഉള്ള എല്ലാ റവന്യൂ റിക്കവറി നടപടികള്‍ക്കും ഒരു വര്‍ഷത്തേക്കാണ് ഇളവ്.
തിരുവനന്തപുരം∙ പ്രതിസന്ധിയിലാകുന്ന സഹകരണ സംഘങ്ങൾക്കായുള്ള സഹകരണ പുനരുദ്ധാരണ നിധി യാഥാർഥ്യമായി. ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. സഹകരണ വകുപ്പു മന്ത്രി അധ്യക്ഷനായ സംസ്ഥാന ഉന്നതതല സമിതിയാണ് ഫണ്ട് അനുവദിക്കുക. സഹകരണ സെക്രട്ടറി, സഹകരണ സംഘം റജിസ്ട്രാർ, സംസ്ഥാന സഹകരണ യൂണിയൻ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, പാക്സ് അസോസിയേഷൻ പ്രസിഡന്റ്, സഹകരണ സംഘം അഡീഷനൽ റജിസ്ട്രാർ (ക്രെഡിറ്റ്), സർക്കാർ നാമനിർദേശം ചെയ്യുന്ന 2 വിദഗ്ധർ എന്നിവരാണ് അംഗങ്ങൾ.
തിരുവനന്തപുരം ∙ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവർ, ഭവന നിർമാണം, കൃഷി, വ്യവസായം, വിദ്യാഭ്യാസം തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും എടുത്തിട്ടുള്ള വായ്പകൾ പുനഃക്രമീകരിച്ചു നൽകുമെന്ന് ബാങ്കുകൾ അറിയിച്ചു. നടപടിക്രമങ്ങളിൽ ഇളവുകളോടെ പുതിയ വായ്പകൾ അനുവദിക്കും. 30 മാസത്തെ തിരിച്ചടവു കാലാവധിയോടെ ഒരു ജാമ്യവും ഇല്ലാതെ തന്നെ 25,000 രൂപ വായ്പയായി നൽകും. എല്ലാ റിക്കവറി നടപടികളും അടിയന്തരമായി നിർത്തിവയ്ക്കുമെന്ന് ബാങ്കുകൾ സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തിൽ അറിയിച്ചു.
തിരുവനന്തപുരം∙ വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ വായ്പ ബാധ്യതകൾ ചർച്ച ചെയ്യാൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗം തിങ്കളാഴ്ച ചേരും. തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ ദുരിതബാധിതരുടെ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് ഉൾപ്പെടെ ചർച്ചയാകും.
തിരുവനന്തപുരം ∙ വയനാട്ടിൽ ഉരുൾപൊട്ടലിന് ഇരയായ എല്ലാ കുടുംബങ്ങളുടെയും വായ്പകൾക്ക് മൊറട്ടോറിയം അനുവദിക്കാൻ ബാങ്കുകൾ. സംസ്ഥാന തല ബാങ്കേഴ്സ് സമിതിയാണ് മൊറട്ടോറിയം പ്രഖ്യാപിക്കാൻ ബാങ്കുകൾക്കു നിർദേശം നൽകിയത്. ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരിച്ചവരുടെയും വീടും ഭൂമിയും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതിത്തള്ളാൻ കേരള ബാങ്ക് ഭരണസമിതി യോഗവും തീരുമാനിച്ചു.
ന്യൂഡൽഹി ∙ രണ്ടു കോടി രൂപ വരെ വായ്പ എടുത്തവരുടെ കൂട്ടുപലിശ ഒഴിവാക്കുമെന്ന് കേന്ദ്ര സർക്കാർ. ഉത്സവ സീസണിനു മുന്നോടിയായാണ് സർക്കാരിന്റെ ആശ്വാസ പ്രഖ്യാപനം. മൊറട്ടോറിയം . ....| Central Government | Interest | Manorama News
ന്യൂഡൽഹി∙ കോവിഡ് മഹാമാരിയെ തുടർന്ന് മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ രണ്ടു കോടി രൂപ വരെയുള്ള വായ്പകളുടെ പലിശ ഇളവ് നടപ്പാക്കാൻ ഒരു മാസം കൂടി സമയം അനുവദിക്കണമെന്ന സർക്കാരിന്റെ അപേക്ഷ സുപ്രീം കോടതി തള്ളി. നവംബർ 15 വരെ സമയം അനുവദിക്കണമെന്നാണ്....| Moratorium | Supreme Court
ന്യൂഡൽഹി ∙ മൊറട്ടോറിയം പലിശയില്‍ കൂടുതൽ ഇളവുകൾ നൽകാൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ. സര്‍ക്കാരിന്റെ ധനനയത്തില്‍ കോടതികൾ ഇടപെടരുതെന്നും സർക്കാർ സുപ്രീം | Loan | Supreme Court | Reserve Bank of India | Centre government | RBI | moratorium | Manorama Online
ന്യൂഡൽഹി∙ മൊറട്ടോറിയം കേസില്‍ കേന്ദ്രസർക്കാർ നല്കിയ സത്യവാങ്മൂലം അപൂര്‍ണമെന്ന് സുപ്രീം കോടതി. റിയല്‍ എസ്റ്റേറ്റ് വായ്പ ക്രമീകരിക്കുന്നതില്‍ തീരുമാനം അറിയിക്കണെന്ന് കോടതി നിര്‍ദേശിച്ചു | Loan | Supreme Court | Reserve Bank of India | Centre government | RBI | moratorium | Manorama Online
ന്യൂഡൽഹി∙ മൊറട്ടോറിയം കാലയളവില്‍ വായ്പയുടെ കൂട്ടുപലിശ ഒഴിവാക്കാമെന്ന് കേന്ദ്ര ധനമന്ത്രാലയം സുപ്രീം കോടതിയിൽ. മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ ഇളവ് നല്‍കാമെന്നും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം | Loan | Supreme Court | Reserve Bank of India | Centre government | RBI | moratorium | Manorama Online
Results 1-10 of 37
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.