Activate your premium subscription today
Monday, Mar 24, 2025
‘പൊറുക്കൽ നീതി’യിൽ രണ്ടു ചേരിയായി തിരിഞ്ഞ് ഫെമിനിസ്റ്റ് ചിന്താധാരയിലെ പ്രമുഖർ. സംസ്ഥാനത്ത് ഫെമിനിസ്റ്റ് ചിന്താധാരയ്ക്ക് തുടക്കമിട്ട വനിതാപ്രവർത്തകരാണ് എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ പേരിലുയർന്നുവന്ന പീഡനക്കേസിനെ തുടർന്ന് രണ്ടു വിഭാഗമായി തിരിഞ്ഞ് പരസ്പരം ആരോപണമുന്നയിക്കുന്നത്.
പട്ടികവിഭാഗത്തിൽപെട്ട എഴുത്തുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ ഇന്നലെ പൊലീസിൽ കീഴടങ്ങിയ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന് കോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് ഇന്നലെ
കോഴിക്കോട്∙ പട്ടികവിഭാഗത്തിൽപെട്ട എഴുത്തുകാരിയെ കടന്നു പിടിച്ചു ചുംബിച്ചെന്ന കേസിൽ അറസ്റ്റിലായ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്നു രാവിലെ വടകര ഡിവൈഎസ്പി ഓഫിസിൽ എത്തി കീഴടങ്ങിയ സിവിക് ചന്ദ്രന്റെ
കൊയിലാണ്ടി ∙ ലൈംഗിക അതിക്രമ കേസിൽ പ്രതിയായ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രൻ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ ഹാജരായി. പൊലീസ് മൊഴിയെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്ത ശേഷം ജാമ്യമനുവദിച്ചു. ശനിയാഴ്ച രാവിലെ 10ന് ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്ത് മുൻപാകെയാണ് ഹാജരായത്. സിവിക് ചന്ദ്രനെതിരെയുള്ള
കോഴിക്കോട്∙ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രനെതിരായ ലൈംഗിക അതിക്രമ പരാതിയിലെ അതിജീവിത സ്വയം വെളിപ്പെടുത്തി രംഗത്ത്. സിവിക് ചന്ദ്രനു ജില്ലാ കോടതി അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കിയതോടെയാണ് അതിജീവിത പേരു വെളിപ്പെടുത്തി രംഗത്തെത്തിയത്. പരാതിക്കാരിയായ തന്നെ അപമാനിക്കുകയും സിവിക് ചന്ദ്രനു വേണ്ടി പക്ഷം പിടിക്കുകയും
കൊച്ചി∙ ലൈംഗികപീഡനക്കേസില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരും പരാതിക്കാരിയും നല്കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി. നേരത്തെ, കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിൽ ഉണ്ടായിരുന്ന ചില പരാമർശങ്ങൾ ഹൈക്കോടതി നീക്കിയിരുന്നു. ഇരയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതാണെന്നത്
കൊച്ചി ∙ എഴുത്തുകാരൻ സിവിക് ചന്ദ്രന് ലൈംഗികാതിക്രമക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ കോഴിക്കോട് സെഷൻസ് കോടതി, പരാതിക്കാരിയായ യുവതിയുടെ വസ്ത്രധാരണത്തിന് എതിരെ നടത്തിയ വിവാദ പരാമർശങ്ങൾ ഹൈക്കോടതി നീക്കം ചെയ്തു. എന്നാൽ പ്രായം കണക്കിലെടുത്തു സിവിക് ചന്ദ്രന് അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിട്ടില്ല.
കൊച്ചി∙ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിൽ കീഴ്ക്കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങൾ ഹൈക്കോടതി നീക്കം ചെയ്തു. ഇരയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതെന്നായിരുന്നു കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിലെ പരാമർശങ്ങൾ. പ്രായം കണക്കിലെടുത്ത് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യത്തിൽ തുടരാമെന്നു കോടതി വ്യക്തമാക്കി. കീഴ്ക്കോടതി ഉത്തരവിനെതിരെ
കൊച്ചി ∙ ലൈംഗികാതിക്രമ കേസിൽ സിവിക് ചന്ദ്രന് കോഴിക്കോട് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ദേശീയ വനിത കമ്മിഷൻ കക്ഷി ചേർന്നു. 2020 ഫെബ്രുവരി 8നു നടന്ന ക്യാംപിനു ശേഷം പരാതിക്കാരി
Results 1-10 of 36
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.