Activate your premium subscription today
പഴയ നല്ല പാട്ടുകളൊക്കെ ഇപ്പോൾ റീൽസിൽ കേൾക്കാറുണ്ട്. ഞാൻ ടീനേജിലൊക്കെ കേട്ട പ്രണയഗാനങ്ങൾ റീൽസിൽ തിളയ്ക്കുന്ന മീൻകറിക്ക് അകമ്പടിയായി കേൾക്കുമ്പോൾ പാട്ടിനെ അടുപ്പിൽവച്ചു കത്തിച്ചു കറിയാക്കുവാണല്ലോ ദൈവമേ എന്നോർക്കും. പിന്നെ അങ്ങനെയെങ്കിലും ആ പാട്ടുകൾ കേൾക്കാനാകുന്നല്ലോ എന്ന് ആശ്വസിക്കും.
ഇൻസ്റ്റഗ്രാം തുറന്നാൽ റീലുകളിൽ നിറയുന്നത് വൈക്കം വിജയലക്ഷ്മിയുടെ മധുരസ്വരമാണ്. എആർഎം എന്ന ചിത്രത്തിലെ ‘അങ്ങ് വാന കോണില്‍’ പ്രേക്ഷകഹൃദയങ്ങളിൽ ഇടം പിടിച്ചത് വളരെ വേഗത്തിലായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തെ മറ്റൊരു തലത്തിലേക്കെത്തിച്ചതിൽ ആ പാട്ടിന്റെ മാജിക്കൽ പവർ ചെറുതല്ലെന്ന് ആസ്വാദകർ
എആർഎമ്മിന്റെ ക്ലൈമാക്സ് രംഗത്തെ മറ്റൊരു തലത്തിലേക്കെത്തിച്ച ഹിറ്റ് പാട്ട് ‘അങ്ങ് വാന കോണില്‍’ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. ഗായിക വൈക്കം വിജയലക്ഷ്മിയുടെ സ്വരഭംഗി നിറഞ്ഞ ഗാനത്തിന് ആരാധകർ ഏറെയുണ്ട്. റീലുകളിൽ ട്രെൻഡിങ്ങായി മാറിയ ആ ഈണം മൂളാത്ത മലയാളികൾ ചുരുക്കം! എആർഎം 100 കോടി ക്ലബ്ബിൽ ഇടം
1960കൾ മുതൽ നമ്മൾ ഒരു സമരസമൂഹം ആണല്ലോ. ഒരു സിവിൽ സമൂഹം എന്നതിനു പകരം സമ്മർദഗ്രൂപ്പുകളുടെ ഒരു കൂട്ടമായി നമ്മൾ മാറിക്കഴിഞ്ഞു. നമ്മുടെ വിദ്യാലയങ്ങളിൽ അച്ചടക്കം ഇല്ലാതായിട്ട് എത്രയോ പതിറ്റാണ്ടുകളായി. അവിടെനിന്നു പഠിച്ചിറങ്ങിയവരുടെ അച്ചടക്കരാഹിത്യമാണ് സംരംഭകസംസ്കാരം കേരളത്തിനു നഷ്ടപ്പെടുത്തിയത്. അച്ചടക്കവും വ്യവസ്ഥകളും ഒക്കെയുള്ള സമൂഹങ്ങളിലേ സംരംഭങ്ങൾ വളരുകയുള്ളൂ.
പാടാൻ ഏറെയുണ്ട് വിജയലക്ഷ്മിക്ക്, പറയാനും. എത്ര നേരം വേണമെങ്കിലും വർത്തമാനം പറഞ്ഞിരിക്കാനും കേട്ടിരിക്കാനും ഇഷ്ടമാണ്. എന്നാൽ ചിലപ്പോഴൊക്കെ ചർച്ചകളിൽ നിന്നും തമാശകളിൽ നിന്നും ഒഴിഞ്ഞുമാറി, തനിച്ച് മുറിയിൽ പോയിരിക്കും. ‘ചേഷ്ടകൾ കണ്ട് മനസ്സിലാക്കി അവർക്കൊപ്പം ചിരിക്കാന്‍ എനിക്കു പറ്റില്ലല്ലോ, പിന്നെ
ലോകസംഗീതദിനത്തോടനുബന്ധിച്ച് മനോരമ ഓൺലൈൻ ഒരുക്കിയ മ്യൂസിക് വീക്ക് റീൽ കോണ്ടസ്റ്റിലെ വിജയികളെ ഗായിക ഡോ.വൈക്കം വിജയലക്ഷ്മി പ്രഖ്യാപിച്ചു. ഗായത്രി രാജൻ, ലക്ഷ്മി രാജൻ എന്നിവരാണ് സമ്മാനത്തിന് അർഹരായത്. ‘മേഘരാഗം നെറുകിൽ തൊട്ടു’ എന്ന ഗാനമാണ്. ഇരുവരും സംയുക്തമായി ആലപിച്ചത്. എളുപ്പത്തിൽ പാടാൻ കഴിയുന്ന
കൊച്ചി ∙ സിനിമയുടെ സാങ്കേതിക–നിർമാണം മേഖലകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നു നടി ഐശ്വര്യ ലക്ഷ്മി. നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിൽ നവകേരള സ്ത്രീ സദസ്സിൽ മുഖ്യമന്ത്രിയോടായിരുന്നു ഐശ്വര്യ ആവശ്യമുന്നയിച്ചത്.സിനിമാ നിർമാണം പോലുള്ള ബിസിനസ് മേഖലയിൽ സ്ത്രീകളെ പ്രാപ്തരാക്കുന്നതിനു സർക്കാർ ഇടപെടൽ
ആഘോഷവേദികളെ ആരവങ്ങൾ കൊണ്ടുമാത്രം അറിയുന്ന കലോത്സവ മത്സരാർഥിയായിരുന്നു ഞാൻ. കണ്ടറിയാനുള്ളതുകൂടി കേട്ടറിയും. ചുറ്റുപാടുകളെ കാതുകൊണ്ടു നിരീക്ഷിക്കുമ്പോൾ ശ്രദ്ധകൂടും. ഏതുകലയാണെങ്കിലും ഈ ശ്രദ്ധ്യ്ക്കു പ്രാധാന്യമേറെയുണ്ട്. സ്കൂൾ– കോളജ് തലത്തിൽ സമ്മാനങ്ങൾ നേടാൻ ഇതെന്നെ ഏറെ സഹായിച്ചിട്ടുണ്ട്. പരിമിതികൾ നേട്ടമാക്കുന്ന കലയുടെ സൂത്രവാക്യം.
രാകേന്ദു കിരണങ്ങൾ ഒളിവീശിയില്ല.. എന്ന പാട്ട് ഞാൻ എത്ര തവണ കേട്ടു എന്നു പറയാനാകില്ല. ജയൻ എന്ന നടൻ മരിക്കുമ്പോൾ ഞങ്ങൾ അദ്ദേഹത്തിന്റെ കോളിളക്കം എന്ന സിനിമയുടെ പിന്നണി സംഗീതം റിക്കോർഡ് ചെയ്യുകയാണ്. സ്റ്റുഡിയോയിലെ ഇടവേളകളിൽ എന്റെ ഡ്രമ്മിൽ താളം പിടിക്കാൻ ജയൻ സർ വരുമായിരുന്നു. ‘കസ്തൂരിമാൻ മിഴി,
ഭക്തകവി പൂന്താനം തിരുമാംന്ധാംകുന്നിലമ്മയെ സ്തുതിച്ചെഴുതിയ ഘനസംഘം (അംബാസ്തവം) ഗായിക വൈക്കം വിജയലക്ഷ്മിയുടെ സ്വരമധുരത്തിൽ പ്രേക്ഷകർക്കരികിലെത്തി. നിരവധി ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയനായ കെ.എം.ഉദയനാണ് ഈണമൊരുക്കിയിരിക്കുന്നത്. രാഗസുധ ക്രിയേഷൻസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ വിഡിയോ ഇതിനകം നിരവധി
Results 1-10 of 17