Activate your premium subscription today
തിരുവനന്തപുരം ∙ വിദേശരാജ്യങ്ങളിൽ ലോകകേരളസഭയുടെ മേഖലാ സമ്മേളനങ്ങൾ നടത്തുന്നത് സർക്കാർ അവസാനിപ്പിക്കുന്നു. പകരം രാജ്യമോ മേഖലയോ തിരിച്ച് ഓരോ മാസവും ഒരു ഓൺലൈൻ സമ്മേളനമെങ്കിലും ചേരാനാണു നിർദേശം. കാനഡ, ഗൾഫ് ഓൺലൈൻ സമ്മേളനങ്ങൾ ഇത്തരത്തിൽ സംഘടിപ്പിച്ചു.
ആലപ്പുഴ∙ ജൂണിൽ നടന്ന ലോക കേരള സഭയുടെ ‘പ്രചാരണ’ത്തിന് 2.69 കോടി രൂപ ചെലവിടാൻ അനുമതി തേടുന്ന പ്രപ്പോസൽ നൽകിയതു കഴിഞ്ഞ മാസം. അത് അംഗീകരിച്ചതു പരിപാടി കഴിഞ്ഞു 3 മാസത്തിനു ശേഷം! ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിലെ (പിആർഡി) വിചിത്രമായ ഇടപാടുകളുടെ മറ്റൊരു തെളിവായി 2 ദിവസം മുൻപ് ഇറങ്ങിയ ഉത്തരവ്. വൻ
ലോകകേരള സഭ തുടങ്ങിയ സമയത്ത് 3 ആഫ്രിക്കൻ രാജ്യങ്ങൾ മാത്രമായിരുന്നു പ്രതിനിധികളായി ഉണ്ടായിരുന്നത്. എന്നാൽ നിലവിൽ 113 രാജ്യങ്ങളിലെ പ്രതിനിധികൾ ഉണ്ട്. ഈ വിഷയത്തിലെ സർക്കാരിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു. പ്രവാസി സംഘടനകളുടെ സഹായത്തോടെ ആഫ്രിക്കക്കാരായ കുട്ടികൾക്ക് കേരളത്തിലെ വിദ്യാലയങ്ങളിൽ പഠനം
ലണ്ടൻ/ തിരുവനന്തപുരം ∙ ലോകത്തെ 103 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികൾ പങ്കെടുത്ത ലോക കേരളസഭ സമ്മേളനത്തിലെ പ്രസംഗങ്ങളിൽ പലതും ഇപ്പോൾ വൈറലാണ്. അതിൽ ഏറെ ശ്രദ്ധേയമായത് യുകെയിൽ നിന്നും പങ്കെടുത്ത ലോക കേരളസഭ അംഗം സി.എ. ജോസഫിന്റെ പ്രസംഗമാണ്. മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ലോക
നാഷണല്‍ സെക്രട്ടറി ദിനേഷ് വെള്ളാപ്പള്ളി, സെക്രട്ടേറിയറ്റ് അംഗം അഡ്വ. ദിലീപ് കുമാർ എന്നിവരാണ് സമീക്ഷയെ പ്രതിനിധീകരിച്ച് ലോകകേരള സഭയില്‍ പങ്കെടുത്തത്. മൂന്ന് ദിവസങ്ങളിലായി നടന്ന വിവിധ സെഷനുകളില്‍ പങ്കെടുത്ത പ്രതിനിധികള്‍ യൂറോപ്പിലേക്ക് കുടിയേറുന്ന മലയാളി വിദ്യാർത്ഥികളും തൊഴിലന്വേഷകരും നേരിടുന്ന
ലോക കേരള സഭയുടെ സമ്മേളനം നിരവധി ചർച്ചകൾക്ക് വേദിയായി. എവിഎ ഗ്രൂപ്പ് എം.ഡി എ.വി. അനൂപ് നെടുമ്പാശേരിയിൽ 20 ഏക്കറിൽ ഫിലിം പാർക്ക് നിർമിക്കാനുള്ള നിർദ്ദേശം സമർപ്പിച്ചു.
ലോക കേരളസഭയിൽ അംഗമായി ജർമനിയിൽ നിന്നുള്ള പ്രതിനിധിയായി ജോളി എം. പടയാട്ടിലിനെ തിരഞ്ഞെടുത്തു.
തിരുവനന്തപുരം ∙ ലോകകേരളസഭയ്ക്കു നിയമ പരിരക്ഷ ഉറപ്പാക്കാൻ നിയമനിർമാണം നടത്തുമെന്നും ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ സഹകരണം തേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാലാം ലോകകേരളസഭയുടെ സമാപന സമ്മേളനത്തിൽ ചർച്ചകൾക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കുടിയേറ്റക്കാരോടുള്ള കേന്ദ്രസർക്കാരിന്റെ നയം മാറണം. കുടിയേറ്റം മുഖ്യവിഷയമായിക്കണ്ട് വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മ രൂപീകരിക്കണമെന്നു കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം∙ കേരളത്തിന്റെ തനതു കലകളും സംസ്കാരവും വിദേശരാജ്യങ്ങളിൽ പ്രദർശിപ്പിക്കുന്നതിന്റെയും ബ്രാൻഡ് ചെയ്യുന്നതിന്റെയും ഭാഗമായി കേരള കലാമണ്ഡലത്തിന്റെ കലകളെ കോർത്തിണക്കിയുള്ള ഷോ വിവിധ രാജ്യങ്ങളിൽ സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യ ഷോ അമേരിക്കയിൽ സംഘടിപ്പിക്കുമെന്നും ലോക കേരള സഭ സമ്മേളനത്തിന്റെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം∙ ആഗോള പ്രവാസി മലയാളികളുടെ പരിഛേദമായി മാറിയ ലോകകേരള സഭയുടെ പൊതുസഭയിൽ ശനിയാഴ്ച രാവിലെ നടത്തിയ മേഖലാതല ചർച്ചകളുടെ റിപ്പോർട്ടിങ് ക്രിയാത്മക നിർദ്ദേശങ്ങളുടെ സംവാദ വേദിയായി. മുഖ്യമന്ത്രി പിണറായി വിജയന്റെയും നിയമസഭ സ്പീക്കർ എ.എൻ. ഷംസീറിന്റെയും പ്രെസീഡിയം അംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന
Results 1-10 of 118