Activate your premium subscription today
Saturday, Mar 22, 2025
ഷോളയൂർ ∙ തനിക്കു 10 ലക്ഷം രൂപ ലോട്ടറിയടിച്ചെന്ന വിവരം നല്ലശിങ്ക ഉന്നതിയിലെ ജഡയന് (50) ആദ്യം വിശ്വസിക്കാനായില്ല.സംഭവം സ്ഥിരീകരിച്ചതോടെ ടിക്കറ്റ് എന്തുചെയ്യുമെന്നായി ആശങ്ക. മാറ്റാരെയും അറിയിക്കാനും വിശ്വസിച്ച് ഏൽപിക്കാൻ ബാങ്കിൽ പോലും പോകാനും ജഡയന് ധൈര്യമുണ്ടായിരുന്നില്ല. ഒടുവിൽ നേരെ ഷോളയൂർ പൊലീസ്
വടക്കഞ്ചേരി∙ വാളയാർ–വടക്കഞ്ചേരി ദേശീയപാതയിൽ അഞ്ചുമൂർത്തിമംഗലത്തു കഴിഞ്ഞ വർഷം നാലുവരിപ്പാത മുറിച്ചു കടക്കുമ്പോൾ വാഹനമിടിച്ചു മരിച്ചതു 4 പേർ. ഇവിടെ അടിപ്പാതയോ ഫുട് ഓവർബ്രിജോ നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഒരു പതിറ്റാണ്ടു പഴക്കം. മംഗലത്ത് അപകടങ്ങളും മരണങ്ങളും നിത്യ സംഭവമാകുമ്പോൾ നാട്ടുകാർ
പുതുശ്ശേരി ∙ ദേശീയപാതയിൽ അപകടത്തിൽപെട്ട പൊലീസ് ഉദ്യോഗസ്ഥനായ സ്കൂട്ടർ യാത്രക്കാരനെ തെറ്റിദ്ധരിപ്പിച്ച് പണംതട്ടിയ സംഭവത്തിൽ ദേശീയപാതയോരത്തെ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനും സുഹൃത്തും അറസ്റ്റിൽ. പൊലീസ് സയന്റിഫിക് അസിസ്റ്റന്റും പുതുശ്ശേരി വേനോലി സ്വദേശിയുമായ ആനന്ദാണു തട്ടിപ്പിനിരയായത്. സംഭവത്തിൽ
മുടപ്പല്ലൂർ ∙ വണ്ടാഴി പഞ്ചായത്ത് രണ്ടാം വാർഡിലെ കൂട്ടപ്പുര വഴി അത്തിക്കുളമ്പിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ കണ്ടില്ലെന്നു നടിക്കുന്നു. ഈ റോഡ് യാഥാർഥ്യമായാൽ നൂറുകണക്കിനു കുടുംബങ്ങൾക്ക് ഉപകാരമാകും. അത്തിക്കുളമ്പിൽ നിന്ന് അണക്കപ്പാറ ഭാഗത്തേക്കു പോകാൻ വളരെ
പെരിങ്ങോട്ടുകുറിശ്ശി∙ പഞ്ചായത്ത് തൊഴിലുറപ്പു തൊഴിലാളികൾ മണിയമ്പാറ തോട്ടിൽ നീർത്തട സംരക്ഷണത്തിനായി താൽക്കാലിക തടയണ നിർമിച്ചു. തൊഴിലുറപ്പിൽ ഉൾപ്പെടുത്തി മണൽച്ചാക്കുകൾ നിറച്ചാണു തടയണ നിർമിച്ചിട്ടുള്ളത്. കനാൽ ജലസേചനം നിർത്തിയതോടെയാണ് തൊഴിലാളികൾ പഞ്ചായത്ത് ഭരണസമിതിയുടെ നിർദേശത്തെത്തുടർന്നു തടയണയ്ക്കുള്ള
തടുക്കശ്ശേരി ∙ വെണ്ണടി കരിങ്കൽ ക്വാറി പ്രവർത്തനത്തിൽ പ്രദേശത്തുകാരുടെ ദുരിതം ഒഴിയുന്നില്ലെന്ന് പരാതി. ക്വാറിയുടെ പ്രവർത്തനത്തിൽ വീടുകളുടെ ചുമരുകൾ വീണ്ടുകീറിയ സംഭവം തുടർക്കഥയായി. നടുക്കുന്ന സ്ഫോടനത്തിൽ ഭീതിയോടെയാണ് കഴിയുന്നതെന്ന് ഇവിടത്തുകാർ പറയുന്നു. അതിരാവിലെ ക്വാറിയുടെ പ്രവർത്തനം തുടങ്ങുന്നതു
കൂറ്റനാട് ∙ മാഞ്ഞുകിടക്കുന്ന സീബ്രാ വരകൾ, തോന്നിയപോലെ നിർത്തുന്ന ബസുകൾ, ഇരമ്പിപ്പായുന്ന കൂറ്റൻ ടോറസ് ലോറികൾ... ഇവയ്ക്കിടയിൽ റോഡുമുറിച്ച് കടക്കാൻ പാടുപെടുന്ന വിദ്യാർഥികളും കാൽനടയാത്രക്കാരും. ഇതാണിപ്പോൾ കൂറ്റനാട് അങ്ങാടി. ടൗണിലെ ഗതാഗത പ്രശ്നപരിഹാരത്തിനായി വർഷങ്ങൾക്ക് മുൻപ് മാർഗരേഖ കൊണ്ടുവരികയും
ഷൊർണൂർ ∙ ഭാരതപ്പുഴയിൽ വെള്ളത്തിന്റെ അളവു കുറഞ്ഞതോടെ ചെറുമീനുകളെ തിന്നാനായി നീർകാക്കകൾ കൂട്ടമായി എത്തി. പഴയ കൊച്ചി പാലത്തിൽ നൂറിലധികം നീർകാക്കകൾ കൂട്ടമായി എത്തിയത് കൗതുക കാഴ്ചയായി. ജലനിരപ്പു കുറയുന്നതോടെ മീൻ വേട്ട എളുപ്പമാകുന്നതിനാലാണ് ഈ സമയത്തു ഭാരതപ്പുഴ വിവിധയിനം കൊക്കുകളുടെയും മറ്റും
ദേശ ഗുരുതിയും താലപ്പൊലിയും ഇന്ന് കുമ്പിടി ∙ ഉമ്മത്തൂർ പൂഴിക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിലെ ദേശ ഗുരുതിയും താലപ്പൊലിയും ഇന്ന് ആഘോഷിക്കും. വിശേഷാൽ പൂജകൾ വിവിധ ആഘോ ഷ വരവുകൾ രാത്രി കലാപരിപാടികൾ എന്നിവയും ഉണ്ടാകും. തൊഴിൽമേള നാളെ ഒറ്റപ്പാലം ∙ കേരള നോളജ് ഇക്കോണമി മിഷനുമായി സഹകരിച്ച് അസാപ് സ്കിൽ പാർക്കിൽ
പട്ടാമ്പി ∙ പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചു. പട്ടാമ്പിയിൽ പുതിയ പാലം പണിയണമെന്ന ആവശ്യത്തിന് രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. പഴയ പാലം നില നിർത്തി ഭാരതപ്പുഴയ്ക്ക് കുറുകെ പുതിയ പാലം നിർമിക്കണമെന്ന് പട്ടാമ്പിയുടെ ആവശ്യമാണ് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നടപ്പാകുന്നത്. പട്ടാമ്പി, തൃത്താല
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.