Activate your premium subscription today
Wednesday, Mar 26, 2025
വടക്കഞ്ചേരി ∙ വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തിലുള്ളവർക്ക് നിലവിൽ സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്. എന്നാൽ ഏപ്രിൽ ഒന്ന് മുതൽ ഏഴര കിലോമീറ്റർ പരിധിയിലുള്ളവർക്ക് മാത്രമാണ് സൗജന്യം നൽകുക എന്നാണ് ടോൾ കമ്പനി പറയുന്നത്. ഇത് തത്വത്തിൽ അംഗീകരിച്ച മട്ടിലാണ്
വടക്കഞ്ചേരി∙ പന്നിയങ്കര ടോൾ പ്ലാസയിൽ 10 കിലോമീറ്റർ പരിധിയിലുള്ള നാട്ടുകാർക്ക് സൗജന്യം നൽകണമെന്ന് ആവശ്യപ്പെട്ട് വടക്കഞ്ചേരി ജനകീയ വേദിയുടെ നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തി. സൗജന്യം നൽകേണ്ട പ്രദേശങ്ങളുടെ മാപ്പ് ടോൾ പ്ലാസയിൽ ഒട്ടിച്ച് പ്രതിഷേധ സമരം നടത്തി.ജനകീയവേദി ചെയർമാൻ ബോബൻ ജോർജ്
വടക്കഞ്ചേരി ∙ പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ വാഹനങ്ങൾക്കും സ്കൂൾ വാഹനങ്ങൾക്കും ടോൾ ഏർപ്പെടുത്തുമെന്ന ടോൾ കമ്പനിയുടെ ആവശ്യത്തിൽ നാളെ കലക്ടറേറ്റിൽ യോഗം ചേരും. കെ.രാധാകൃഷ്ണൻ എംപി, എംഎൽഎമാരായ പി.പി.സുമോദ്, കെ.ഡി.പ്രസേനൻ, കലക്ടർ ജി.പ്രിയങ്ക, ദേശീയപാത അതോറിറ്റി പ്രതിനിധി, കരാർ കമ്പനി പ്രതിനിധികൾ
വടക്കഞ്ചേരി ∙ മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാതയിലെ പന്നിയങ്കര ടോൾ പ്ലാസയിൽ നിന്ന് പ്രദേശവാസികളുടെ വാഹനങ്ങൾക്കും സ്കൂൾ വാഹനങ്ങൾക്കും ടോൾ ഏർപ്പെടുത്തുമെന്ന ടോൾ കമ്പനിയുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 2022 മാർച്ച് 9 മുതലാണ് പന്നിയങ്കരയിൽ ടോൾ പിരിവ് ആരംഭിച്ചത്. അന്നു മുതൽ പ്രദേശവാസികൾക്ക്
വടക്കഞ്ചേരി ∙ പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നു ടോൾ പിരിക്കില്ല. കെ.രാധാകൃഷ്ണൻ എംപിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം. മാർച്ച് 15നുള്ളിൽ പ്രദേശവാസികളുടെ ടോൾ പിരിവു സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും. ഇതിനായി മന്ത്രി കെ.രാജൻ, എംപി, തരൂർ, ആലത്തൂർ എംഎൽഎമാർ, പാലക്കാട് ജില്ലാ
വടക്കഞ്ചേരി∙ പന്നിയങ്കര ടോൾ പ്ലാസയിൽ ഈ മാസം 17 മുതൽ പ്രദേശവാസികളുടെ വാഹനങ്ങളിൽ നിന്നും സ്കൂൾ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കുമെന്ന് ടോൾ കമ്പനി. 5 കിലോമീറ്റർ പരിധിയിലുള്ളവരെ ഒഴിവാക്കും. ഇവരിൽ നിന്ന് രണ്ടായിരത്തോളം അപേക്ഷകൾ ഇതുവരെ ലഭിച്ചതായി ടോൾ കമ്പനി അധികൃതർ അറിയിച്ചു. നിലവിൽ വടക്കഞ്ചേരി,
വടക്കഞ്ചേരി ∙ പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് മുതൽ പ്രദേശവാസികളുടെ വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കുമെന്ന് ടോൾ കമ്പനി; ഒരു കാരണവശാലും ടോൾ നൽകില്ലെന്ന് നാട്ടുകാർ. പന്നിയങ്കര ടോൾ പ്ലാസയും സമീപ പ്രദേശങ്ങളും ഇന്നലെ വൈകിട്ട് മുതൽ സംഘർഷഭരിതമാണ്. ഇന്ന് ടോൾ പ്ലാസയിലേക്ക് കോൺഗ്രസ്, ബിജെപി, കേരള കോൺഗ്രസ്
വടക്കഞ്ചേരി∙ പന്നിയങ്കര ടോൾ പ്ലാസയിൽ നാളെ മുതൽ പ്രദേശവാസികളുടെ വാഹനങ്ങൾക്കു ടോൾ നൽകണം. ടോൾ നൽകാതെ വാഹനങ്ങൾ കടത്തിവിടില്ലെന്നും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതായും ടോൾ പ്ലാസ അധികൃതർ വ്യക്തമാക്കി. 2022 മാർച്ചിൽ ടോൾ പിരിവ് ആരംഭിച്ചതു മുതൽ പ്രദേശവാസികളുടെ വാഹനങ്ങൾ സൗജന്യമായാണു കടത്തിവിടുന്നതെന്നും ഇതിനു
വടക്കഞ്ചേരി∙ പന്നിയങ്കര ടോൾ പ്ലാസയിൽ സ്കൂൾ വാഹനങ്ങൾ ടോൾ നൽകാത്തതിനെതിരെ നിര്‍മാണ കമ്പനി വാഹന ഉടമകള്‍ക്ക് വക്കീൽ നോട്ടിസ് അയച്ചു. ടോൾ പ്ലാസയിലൂടെ കടന്നുപോകുന്ന സ്കൂൾ വാഹനങ്ങൾ 2022 മാർച്ച് 9 മുതല്‍ അനധികൃതമായി കടന്നു പോകുകയാണെന്നു കാണിച്ചാണ് നോട്ടിസ് നൽകിയിരിക്കുന്നത്. ലക്ഷങ്ങളുടെ തുകയാണ് പിഴയായി
വടക്കഞ്ചേരി∙ പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികള്‍ക്കു സൗജന്യയാത്ര തൽക്കാലം നിഷേധിക്കില്ല. സ്കൂള്‍ വാഹനങ്ങള്‍ക്കും തൽക്കാലം ടോള്‍ നല്‍കേണ്ടതില്ല.ഇന്നലെ തിരുവനന്തപുരത്തു നടന്ന മന്ത്രിതല ചർച്ചയിലാണു തീരുമാനം. ജൂലൈ ഒന്നു മുതല്‍ പ്രദേശവാസികളും സ്കൂള്‍ വാഹനങ്ങളും ടോള്‍ നല്‍കണമെന്നു ടോള്‍ കമ്പനി
Results 1-10 of 44
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.