Activate your premium subscription today
Monday, Mar 24, 2025
ഏനാമാവ് ∙ സർവേകൾ പലത് നടത്തിയിട്ടും പള്ളിക്ക് സമീപമുള്ള ‘കുപ്പിക്കഴുത്തി’ന് ശാപമോക്ഷമായില്ല. തൃപ്രയാർ - കാഞ്ഞാണി - ചാവക്കാട് മരാമത്ത് റോഡിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്ന ഏനാമാവ് ‘കുപ്പിക്കഴുത്ത്’. ഇവിടെ ഒരു വാഹനം കടന്നു വരുന്നതിനിടെ മറ്റൊരു വാഹനത്തിന് എതിർദിശയിൽ കടന്നു പോകാനാകില്ല. ഇവിടത്തെ
കയ്പമംഗലം ∙ ദേശീയപാത നിർമാണം നടക്കുന്നതിനാൽ ഗതാഗതം ഒറ്റവരിയാക്കിയതോടെ കാളമുറിയിൽ കുരുക്ക് രൂക്ഷം. ജംക്ഷനിലെ മേൽപാത പണി നടക്കുന്നതിനാൽ പടിഞ്ഞാറ് ഭാഗത്തെ സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഇടുങ്ങിയ റോഡിലൂടെ ബസുകൾ അടക്കം വലിയ വാഹനങ്ങൾ ഇരു ഭാഗത്തേക്കും പോകുന്നതാണ് ഗതാഗത തടസ്സം ഉണ്ടാകുന്നത്.
തൃശൂർ ∙ ഒന്നര മാസം മാത്രമുള്ള 5 കുഞ്ഞുങ്ങൾ. മൂന്നു പെണ്ണും രണ്ടാണും. എന്നെങ്കിലും ഒരു കരുതൽ കരം തങ്ങൾക്കു നേരെ നീളുമെന്ന പ്രതീക്ഷയിൽ അമ്മ റെഡ്മിക്കൊപ്പം അവർ കാത്തിരിപ്പാണ്. സ്വന്തം കിടപ്പാടം നഷ്ടപ്പെട്ട റെഡ്മിക്ക് ഇപ്പോൾ തിരൂരിലെ തിയ്യാടി വീട്ടിൽ ഗംഗാധരന്റെയും ഷൈലജയുടെയും കുടുംബവീടാണ് അഭയം.
പോർക്കുളം ∙ സംസ്ഥാന പാതയിൽ കമ്പിപ്പാലത്ത് പൊട്ടിയ പൈപ്പ് അറ്റകുറ്റപ്പണി ചെയ്ത ഭാഗത്ത് അപകടങ്ങൾ പതിവാകുന്നു. റോഡരികിൽ പൈപ്പ് പൊട്ടിയ ഭാഗത്ത് കുഴിയെടുത്ത് ചോർച്ച അടച്ചിരുന്നു. എന്നാൽ ഈ ഭാഗത്ത് ടാറിങ് നടത്താതെ മണ്ണ് കൂട്ടിയിടുക മാത്രമാണ് ചെയ്തത്.ഇതോടെ വാഹനങ്ങൾ ഈ ഭാഗത്തെത്തുമ്പോൾ അപകടത്തിൽപെടുന്നത്
കുഴൂർ ∙ കേരള പൗൾട്രി വികസന കോർപറേഷൻ കാക്കുളിശേരിയിൽ നിർമിച്ച കോഴിത്തീറ്റ ഉൽപാദന കേന്ദ്രം കാടുകയറി നശിക്കുന്നു. വർഷങ്ങൾക്കു മുൻപ് സ്ഥാപിച്ച യന്ത്രങ്ങളും നാശത്തിന്റെ വക്കിലാണ്. 1994 ലാണു പദ്ധതി വിഭാവനം ചെയ്തത്. കാക്കുളിശേരിയിലെ 5.58 ഏക്കർ സ്ഥലവുമെടുത്തു. 10 ടൺ ഉൽപാദന ശേഷിയുള്ള ഫീഡ് മിക്സിങ്
പരീക്ഷാപരിശീലനം വാഴച്ചാൽ ∙ ആദിവാസി ഉദ്യോഗാർഥികൾക്ക് മത്സര പരീക്ഷകളിൽ അറിവ് പകരുന്നതിന് ജില്ലാ പിഎസ് സി എംപ്ലോയീസ് യൂണിയൻ പഠന ക്ലാസ് നടത്തി. വാഴച്ചാൽ പ്രീ–മെട്രിക് ഹോസ്റ്റലിൽ വച്ച് നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിജേഷ് ഉദ്ഘാടനം ചെയ്തു. അൻപത് ഉദ്യോഗാർഥികൾ ക്ലാസിൽ പങ്കെടുത്തു. ജില്ലാ
മുരിങ്ങൂർ ∙ ദേശീയപാത അടിപ്പാത നിർമാണത്തിനായി രണ്ടാമത്തെ ഭാഗവും അടച്ചു കെട്ടി നിർമാണം ആരംഭിച്ചതോടെ പ്രതിഷേധം ശക്തം. കരാർ കമ്പനി ജീവനക്കാർ എത്തി റോഡ് പൊളിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിതയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത് എത്തി. പഞ്ചായത്ത് പ്രസിഡന്റ് റോഡിൽ
കാട്ടൂർ∙ കൽപറമ്പിൽ വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ആറംഗ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. ആനന്ദപുരം പള്ളത്ത് അക്ഷയിനെ (കണ്ണാപ്പി 27) ആണ് എസ്എച്ച്ഒ ഇ.ആർ.ബൈജുവും സംഘവും ചേർന്ന് പിടികൂടിയത്. കൽപറമ്പ് പള്ളിപ്പുറം വീട്ടിൽ പ്രണവിനെ (32) വീട്ടിൽ കയറിയും പിന്നീട് കാറിൽ
കൊടുങ്ങല്ലൂർ ∙വാഹന പരിശോധന നടത്തിയ പൊലീസിനെ ആക്രമിച്ചു ജീപ്പിന്റെ ചില്ലു തകർത്ത കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. പൊയ്യ ഇറ്റിത്തറ വീട്ടിൽ രാഹുലിനെ (35) ആണ് ഇൻസ്പെക്ടർ ബി.കെ.അരുണും സംഘവും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ രാത്രി തെക്കേ നടയിൽ വാഹന പരിശോധനയ്ക്കിടെ അമിത വേഗത്തിൽ എത്തിയ കാർ പൊലീസ് തടഞ്ഞു. വാഹനം ഓടിച്ച
വാണിയമ്പാറ ∙ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു വിരാമം, ഒളകരയിലെ 44 ആദിവാസി കുടുംബങ്ങൾക്ക് ഒന്നര ഏക്കർ ഭൂമിയുടെ വനാവകാശ രേഖ കൈമാറി. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലും ആവേശം ചോരാതെ നടന്ന ചടങ്ങിൽ മന്ത്രി കെ.രാജൻ അവകാശരേഖ സമർപ്പണം ഉദ്ഘാടനം ചെയ്തു.മന്ത്രി എ.കെ.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. കേന്ദ്രത്തിലും
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.