Activate your premium subscription today
Monday, Mar 31, 2025
കുവൈത്ത് സിറ്റി ∙ മാർ ബസേലിയോസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ വലിയ നോമ്പിനോടനുബന്ധിച്ചുള്ള കൺവൻഷനും ധ്യാനയോഗത്തിനും മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസന വൈദികൻ ഫാ. ബ്രിൻസ് അലക്സ് മാത്യൂസ് നേതൃത്വം നൽകും. കുവൈത്തിൽ എത്തിയ അദ്ദേഹത്തിന് വിമാനത്താവളത്തിൽ സ്വീകരണം നൽകി.
കുവൈത്ത് സിറ്റി∙ ഈദുൽ ഫിത്ർ പ്രമാണിച്ച് ഞായറാഴ്ച ബിഎൽഎസ് സെന്ററുകൾ പ്രവർത്തിക്കില്ലെന്ന് എംബസി പ്രസ്താവനയിൽ അറിയിച്ചു. കുവൈത്ത് സിറ്റി, ജലീബ് അൽ ഷുവൈഖ് (അബ്ബാസിയ), ഫാഹഹീൽ, ജഹ്റ എന്നിവിടങ്ങളിലെ ഔട്ട്സോഴ്സിങ് സെന്ററുകളാണ് അടച്ചിടുന്നത്. എന്നാൽ, അടിയന്തര സേവനങ്ങൾ എംബസിയിൽ ലഭ്യമായിരിക്കുമെന്നും
സ്വദേശികൾക്കും പ്രവാസികൾക്കും ഈദ് ആശംസകൾ നേർന്ന് കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ.
കുവൈത്ത് ഷോപ്പിങ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട നറുക്കെടുപ്പിലെ തട്ടിപ്പുകൾ അന്വേഷിക്കുന്നതിൽ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.
ഓവര്‍സീസ് എന്‍സിപി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഖൈത്താനില്‍ പ്രവാസി തൊഴിലാളികള്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു.
കുവൈത്തിലെ മലയാളി പാട്ടുകാരുടെ കൂട്ടായ്മയായ കുവൈത്ത് ഇന്ത്യന്‍ സിംഗേഴ്സ് വെൽഫെയർ അസോസിയേഷന് (കിസ്വ) നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമവും പൊതുയോഗവും മംഗഫ് ദിലൈറ്റ്സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.
ഇന്ത്യന്‍ ആര്‍ട്ട് ഫെഡറേഷന് കുവൈത്ത് (ഐഎഎഫ് ) മംഗഫ് കലാസദന്‍ ഓഡിറ്റോറിയത്തില്‍ ഇഫ്താര്‍ സംഘടിപ്പിച്ചു. ഐഎഎഫ് പ്രസിഡന്റ് ഷെറിന് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങ് സാമൂഹിക പ്രവര്‍ത്തക ഡോ. സുശോഭന സുജിത് നായര്‍ ഉദ്ഘാടനം ചെയ്തു.
യാ ഹാല റാഫിള്‍ ഡ്രോയുമായി ബന്ധപ്പെട്ട് കൃത്രിമം സംബന്ധിച്ച് ശക്തമായ അന്വേഷണത്തിന് ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ആഭ്യന്തരം-വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് ടാസ്ക് ഫേഴ്സ്.
കുവൈത്തിലെ മുസ്ലിം ലീഗ് അനുഭാവികളുടെ കൂട്ടായ്മയായ ഗ്രീന്‍ ഫോര്‍ട്ട് ഇഫ്താര്‍ ഒരുക്കി. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടന്ന പരിപാടിയില്‍ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരത്തിലധികം പേര് പങ്കെടുത്തു
കുവൈത്ത് സിറ്റി ∙ എറണാകുളം ജില്ലാ അസോസിയേഷന് (ഇഡിഎ) കുവൈത്ത് ഇഫ്താര്‍ സംഗമം മംഗഫില്‍ സംഘടിപ്പിച്ചു.
Results 1-10 of 1035
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.