ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ ഓവര്‍സീസ് എന്‍സിപി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍  ഖൈത്താനില്‍ പ്രവാസി തൊഴിലാളികള്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു.

ലോക കേരള സഭ പ്രതിനിധി ബാബു ഫ്രാന്‍സീസ്, ഓവര്‍സീസ് എന്‍സിപി നാഷനല്‍ ട്രഷറര്‍ ബിജു സ്റ്റീഫന്‍, കുവൈത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ അരുള്‍ രാജ്, രതീഷ് വര്‍ക്കല, വൈസ് പ്രസിഡന്റുമാരായ പ്രിന്‍സ് കൊല്ലപ്പിള്ളില്‍, സണ്ണി മിറാന്‍ഡ, നാഷനല്‍ കമ്മിറ്റിയംഗം സൂരജ് പോണത്ത്, ഫഹദ് എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റുകള്‍ വിതരണം ചെയ്തത്.

English Summary:

Overseas NCP Kuwait Committee distributed Iftar kits

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com