Activate your premium subscription today
ദിനോസറുകൾക്കും മുൻപ് ജലാശയങ്ങളെ വിറപ്പിച്ചിരുന്ന ഭീകരൻ നീർപ്പല്ലിയുടെ ഫോസിൽ ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് ഗവേഷകർ കണ്ടെത്തി. 28 കോടി വർഷത്തോളം പഴക്കമുള്ളതാണ് ഈ ഫോസിൽ. ഗയാസിയ ജെന്ന്യെ എന്ന് ശാസ്ത്രീയമായി നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഫോസിൽ ഏകദേശം 2.5 മീറ്റർ നീളമുള്ളതാണ്.
ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ യുപിഐയ്ക്ക് (യുണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്) സമാനമായ ഇൻസ്റ്റന്റ് പേയ്മെന്റ് സംവിധാനം വികസിപ്പിക്കാനായി ഇന്ത്യ പിന്തുണയ്ക്കും. ഇതിനായി ബാങ്ക് ഓഫ് നമീബിയയുമായി നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) കരാർ ഒപ്പുവച്ചു. പല രാജ്യങ്ങളിലെ പണമിടപാട് ശൃംഖലകളുമായി യുപിഐ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു രാജ്യത്ത് യുപിഐ പോലൊരു സംവിധാനം വികസിപ്പിക്കാൻ എൻപിസിഐ ഇടപെടുന്നത്.
ഭക്ഷണം മറ്റുള്ളവർ തട്ടിക്കൊണ്ടു പോകാതെ ഒളിപ്പിക്കുന്നവരുണ്ട്. മറ്റൊരാൾ തന്റെ ഭക്ഷണം എടുക്കാതിരിക്കാൻ അതിൽ തുപ്പി വയ്ക്കുന്നതു പോലെയുള്ള കോമഡി രംഗങ്ങൾ ചലച്ചിത്രങ്ങളിലും നമ്മൾ കണ്ടിട്ടുണ്ട്.
വിൻഡ്ഹോക്ക്∙ നമീബിയൻ പ്രസിഡൻറ് ഹാഗെ ഗെയ്ഗോബ് (82) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് അന്ത്യം. അർബുദബാധിതനായി വിൻഡ്ഹോക്കിലെ ലേഡി പൊഹാംബ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.
കഴിഞ്ഞ മാസം 24ന് യുഎസിലെ ടെന്നസി മൃഗശാലയിൽ പുള്ളികളില്ലാത്ത ജിറാഫ് ജനിച്ചത് ലോകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു പുള്ളിയില്ലാ ജിറാഫിനെ കണ്ടെത്തിയിരിക്കുകയാണ്. ജിറാഫ് കൺസർവേഷൻ ഫൗണ്ടേഷനാണ് വാർത്ത പുറത്തുവിട്ടത്. നമീബിയയിലെ മൗണ്ട് എറ്റ്ജോ സഫാരി മേഖലയിലാണ് ഈ ജിറാഫിനെ കണ്ടത്.
1947 ഡിസംബർ. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച് നാലാം മാസത്തിലേക്കു കടക്കുമ്പോള്‍ ഒരു ജീവിവർഗം കൂടി ഇന്ത്യയിൽനിന്ന് എന്നന്നേക്കുമായി ‘സ്വാതന്ത്ര്യം’ പ്രാപിക്കുകയായിരുന്നു. ചീറ്റപ്പുലികളായിരുന്നു അത്. 1947 ഡിസംബറിൽ നായാട്ടിനിടെ മഹാറാണ രാമാനുജ് പ്രതാപ് സിങ്ങിന്റെ തോക്കിൽനിന്നുതിർന്ന വെടിയുണ്ടകളിൽ ജീവൻ പൊലിഞ്ഞത് മൂന്ന് പെൺ ചീറ്റപ്പുലികളായിരുന്നു. ഇന്നത്തെ ഛത്തീസ്ഗഡിലെ കാടുകളിലായിരുന്നു രാജാവിന്റെ വേട്ട. ആ മൂന്നു ചീറ്റകളും ഇല്ലാതായതോടെ ഇന്ത്യയിൽ ചീറ്റവംശം തന്നെ ഇല്ലാതായതായി ചരിത്രകാരന്മാർ പറയുന്നു. സ്വതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിൽ ഇന്ത്യ ഈ തെറ്റിനു പ്രായശ്ചിത്തം ചെയ്തു. ഇന്ത്യയുടെ മണ്ണിൽനിന്ന് ഒരിക്കൽ തുടച്ചു നീക്കപ്പെട്ട ചീറ്റകളെ വീണ്ടും നമ്മുടെ മണ്ണിലെത്തിച്ചത് കേന്ദ്ര സർക്കാരിന്റെ പ്രോജക്ട് ചീറ്റയെന്ന പദ്ധതിയായിരുന്നു. അതുവഴി നമീബിയയിൽനിന്ന് 20 ചീറ്റകളാണ് ചാർട്ടേഡ് വിമാനത്തിലേറി ഇന്ത്യയിലെത്തിയത്. രണ്ടു ഘട്ടങ്ങളിലായിട്ടായിരുന്നു മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിലേക്കു ചീറ്റകളുടെ വരവ്. എന്നാൽ പദ്ധതി നടപ്പാക്കി, ചീറ്റകളെ കാട്ടിലേക്കുവിട്ട് മാസങ്ങൾ കഴിയുമ്പോൾ കേൾക്കുന്ന വാർത്തകൾ അത്ര സന്തോഷകരമല്ല.
മനുഷ്യനായാലും മൃഗങ്ങളായാലും ജന്മം നൽകിയ കുഞ്ഞുങ്ങളോടുള്ള സ്നേഹവും കരുതലും ഒരേ ആഴത്തിലുള്ളതായിരിക്കും. കുഞ്ഞിന്റെ വേർപാട് താങ്ങാൻ അമ്മമാർക്ക് പെട്ടെന്ന് സാധിച്ചെന്ന് വരില്ല. അത്തരത്തിൽ ജീവൻ നഷ്ടപ്പെട്ട കുഞ്ഞുമായി ഒരു അമ്മയാന നടന്നത് ദിവസങ്ങളാണ്. നമീബിയയിലാണ് സംഭവം. കുഞ്ഞിന്റെ ജഡം
ഗീലോങ് ∙ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ നമീബിയ യുഎഇയോടു തോറ്റതോടെ, ശ്രീലങ്കയ്ക്ക് പിന്നാലെ സൂപ്പർ 12നു യോഗ്യത നേടി നെതർലൻഡ്സ്. അവസാന മത്സരത്തിൽ പൊരുതിക്കളിച്ച നമീബിയയെ ഏഴു റൺസിനാണ് യുഎഇ തോൽപ്പിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത യുഎഇ നിശ്ചിത 20 ഓവറിൽ നേടിയത് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 148 റൺസ്.
ന്യൂഡൽഹി ∙ പതിറ്റാണ്ടുകൾക്കുശേഷം ഇന്ത്യയിലെത്തിച്ച 8 ചീറ്റകൾക്കു ഹൃദ്യമായ വരവേൽപ്. നമീബിയയിൽനിന്നു വിമാനമാർഗമെത്തിയ ചീറ്റകളെ കൂട്ടിൽനിന്നു തുറന്നുവിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ നേരിട്ടെത്തി. കമ്പിവല ഉപയോഗിച്ചു വേർതിരിച്ച പുൽമേട്ടിലെ ക്വാറന്റീൻ | Cheetah | Manorama Online
ന്യൂഡൽഹി ∙ നമീബിയയില്‍നിന്ന് എട്ട് ചീറ്റകള്‍ പ്രത്യേക കാര്‍ഗോ വിമാനത്തില്‍ രാവിലെ മധ്യപ്രദേശിലെ ഗ്വാളിയറിലെത്തി. ചീറ്റകളെ ഇവിടെനിന്ന് ഹെലികോപ്റ്ററില്‍ കുനോ ദേശിയോദ്യാനത്തിലേക്ക് എത്തിക്കും. കരയിലെ
Results 1-10 of 14