Activate your premium subscription today
Friday, Mar 21, 2025
ഫിലഡൽഫിയ/തൃശൂർ∙ ജയിംസ് വില്യം (86) അന്തരിച്ചു. തൃശ്ശൂർ നെല്ലിക്കുന്ന് ചീരൻ കുടുംബാംഗമാണ്. നെല്ലിക്കുന്ന് സീയോൻ ബ്രദറൻ ചർച്ച് അംഗമായിരുന്നു.സി.ജെ. സാമുവൽ തമ്പിയുടെ സഹോദരനാണ്. ഭാര്യ: മറിയാമ്മ ജെയിംസ് മക്കൾ: ജോസഫ് ജെയിംസ് (ജോമോൻ), റേ ഗ്ലിനിസ് ജോസഫ് (റെയ്മോൾ), ദോഹ, ജിനു അനൂപ്, അനൂപ് തോമസ്, ചെന്നൈ,
ഹൂസ്റ്റൺ∙ വടക്കേ അമേരിക്കയിലെ ഐപിസി സഭകളുടെ 20-ാമത് കുടുംബ സംഗമത്തിന്റെ പ്രചാരണാർഥം ഡാലസിൽ പ്രമോഷനൽ യോഗം സംഘടിപ്പിക്കുന്നു. മാർച്ച് 23 ന് വൈകിട്ട് 6ന് ഡാലസ് ഐപിസി ഹെബ്രോൻ സഭയിലാണ് യോഗം നടക്കുക. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പിവൈപിഎ സംസ്ഥാന അധ്യക്ഷൻ ഇവാഞ്ചലിസ്റ്റ് ഷിബിൻ സാമുവൽ (കേരളം) മുഖ്യപ്രഭാഷണം
ഡാലസ്∙ മാർത്തോമ്മാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജൻ സെന്റർ എയുടെ നേതൃത്വത്തിൽ മാർത്തോമ്മാ സഭയിലെ സ്ഥലം മാറിപ്പോകുന്ന വൈദികർക്ക് യാത്രയയപ്പ് നൽകി. മാർച്ച് 9ന് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ പള്ളിയിൽ നടന്ന യോഗത്തിൽ റവ. അലക്സ് യോഹന്നാൻ, റവ. ഷൈജു സി. ജോയി, റവ. ജോൺ കുഞ്ഞപ്പി, റവ. എബ്രഹാം തോമസ്, റവ.
ഷിക്കാഗോ∙ 2025-26 കാലയളവിലേക്ക് കെസിഎസിന്റെ ഓഡിറ്ററായി ജോസ്മോൻ ചെമ്മാച്ചേൽ സി.പി.എ നിയമിതനായി. കെസിജെഎൽ, കെസിജെഎൽ, കെസിഎസ് എന്നീ പ്രസ്ഥാനങ്ങളിലൂടെ ജോസ്മോൻ നേതൃത്വത്തിലേക്ക് വളർന്നത്. സ്വന്തമായി അക്കൗണ്ടിങ് സ്ഥാപനം നടത്തിവരുന്ന ജോസ്മോൻ കെസിഎസിന്റെ ക്ഷണം സ്വീകരിച്ചാണ് ഓഡിറ്റർ സ്ഥാനം ഏറ്റെടുത്തതെന്ന്
പൂൾ∙ മലയാളികളുടെ പ്രിയ ഗായകൻ പി.ജയചന്ദ്രന് മഴവിൽ സംഗീതം 'ഭാവഗീതം' ഫ്ളാഷ് മ്യൂസിക്കൽ നൈറ്റ് നടത്തി സംഗീതാദരവ് നൽകി. വിവിധ ഭാഷകളിലായി പതിനാറായിരത്തിൽപരം ഗാനങ്ങൾ ആലപിച്ച അദ്ദേഹത്തിന് യുകെയിലെ ആരാധകരും സംഗീത പ്രേമികളും ഒത്തുചേർന്നാണ് സംഗീതാർച്ചന അർപ്പിച്ചത്. പൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. വൈകിട്ട്
മോർച്ചറിക്ക് മുൻപിൽ ഒറ്റയ്ക്ക് ഇതുപോലെ ഒരിക്കലും ഇരിക്കേണ്ടി വന്നിട്ടില്ല. പത്ത് മിനിറ്റ് വെയിറ്റ് ചെയ്യൂ എന്ന് പറഞ്ഞ് പോയ അറ്റൻഡറുടെ ഒരു വിവരവുമില്ല.
ലളിതമായ പദാവലികളാൽ ആശയാപൊലിമയുള്ള ഗാനങ്ങൾ കൈരളിക്കു സമ്മാനിച്ച യൂസഫലി കേച്ചേരിയുടെ ചരമദിനമാണ് മാർച്ച് 21. "ശ്രുതി അമ്മയും ലയം അച്ഛനും അവരുടെ മകളുടെ പേരാണ് സംഗീതമെന്നും, മൂവരും ചേരുന്നിടം ദേവാമൃതത്തിന്റെ കേദാരമെന്നും" പാടിയ കവി, ഒരുപക്ഷേ ഗാനങ്ങൾ ഒരുക്കുന്ന "പുതുതലമുറയ്ക്ക്" ഒരു ഗുരുവെന്ന നിലയിൽ
അബുദാബി∙ യുഎഇയിലെ സകാത്ത് ശേഖരണം, വിതരണം, കൈകാര്യം ചെയ്യൽ എന്നിവ നിയന്ത്രിക്കുന്ന കരട് നിയമത്തിന് അംഗീകാരം. ഇന്നലെ( ചൊവ്വ) ഫെഡറൽ നാഷനൽ കൗൺസിലാണ് (എഫ്എൻസി) നിയമം പാസാക്കിയത്. നിയമ ലംഘനങ്ങൾക്ക് 10 ലക്ഷം ദിർഹം വരെ പിഴയും തടവും ഉൾപ്പെടെയുള്ള കർശന ശിക്ഷ നൽകും. രാജ്യത്തെ സകാത്ത് പ്രവർത്തനങ്ങൾ
ബഹ്റൈനിൽ ചില തൊഴിൽ മേഖലകൾ പൂർണ്ണമായും സ്വദേശിവൽക്കരിക്കാനുള്ള നിർദ്ദേശം എംപിമാർ ഏകകണ്ഠമായി അംഗീകരിച്ചു.
കൈക്കുഞ്ഞിനെയുമേന്തി ഉപജീവനത്തിനായി അജ്മാനിൽ അലഞ്ഞ ശ്രീലങ്കൻ യുവതിക്ക് മനോരമ ഓൺലൈൻ വാർത്തയെ തുടർന്ന് സുമനസ്സുകളുടെ സഹായഹസ്തം.
Results 1-10 of 3195
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.