Activate your premium subscription today
അറ്റകുറ്റ പണികൾക്കായി ജാഫിലിയയിലെ പ്രധാന കസ്റ്റമർ ഹാപ്പിനെസ് സെന്റർ പെരുന്നാൾ( ഈദുൽ ഫിത്ർ) അവധിക്ക് ശേഷം താൽക്കാലികമായി അടയ്ക്കുന്നതായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു.
ദുബായ്∙യാത്രയ്ക്കിടെ വഴി സംബന്ധിച്ചോ മറ്റോ സംശയമുണ്ടായാൽ മലയാളി ടാക്സി ഡ്രൈവർ ഉടൻ ഒരാളെ ഫോൺ വിളിക്കും, ഒരു സ്ത്രീയെ. അവരുടെ മാർഗനിർദേശത്തിലൂടെ യാത്ര തുടർന്നാൽ എപ്പോൾ ലക്ഷ്യസ്ഥാനത്തെത്തി എന്ന് ചോദിച്ചാൽ മതി. യുഎഇയിലെ പാതകളെക്കുറിച്ചുള്ള ആ സ്ത്രീയുടെ അറിവിന് യുവാവ് നൂറിൽ നൂറ് മാർക്ക് നൽകും. ഷഫീഖ്
ദുബായ്∙ സ്ട്രാറ്റജിക് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ 2023 – 2030 പദ്ധതിക്ക് ഐസിഎംജി ഗ്ലോബലിൽ മൂന്ന് അവാർഡുകൾ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ് അതോറിറ്റി(ആർടിഎ)ക്ക് ലഭിച്ചു. ഡിജിറ്റൽ പരിവർത്തന നയത്തിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. ഗതാഗതത്തിലെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ക്ലൗഡ് കംപ്യൂട്ടിങ് സൊല്യൂഷൻസ്,
ദുബായ്/ കോഴിക്കോട് ∙ ദുബായിൽ പ്രവാസിയായ കോഴിക്കോട് രാമനാട്ടുകര സ്വദേശി പ്രേമ ശ്രീകുമാറിൻെറ ചെറുകഥാ സമാഹാരം മൗനം വാചാലമാകുമ്പോൾ പ്രകാശനം ചെയ്തു.
അജ്മാൻ∙ ഈ വർഷത്തെ ഈദുൽ ഫിത്ർ നമസ്കാരത്തിനായി അജ്മാനിൽ ആദ്യമായി മലയാളികൾക്ക് ഈദ് ഗാഹ് ഒരുങ്ങുന്നു. അജ്മാൻ ഔഖാഫിന്റെ സഹകരണത്തോടെ അൽ ജർഫിലെ ഹാബിറ്റാറ്റ് സ്കൂളിലാണ് മലയാളം ഖുതുബയോടെ ഈദ് ഗാഹ് സജ്ജമാക്കിയിട്ടുള്ളത്. അജ്മാൻ ഔഖാഫിലെ ഇമാം ജുനൈദ് ഇബ്രാഹിമാണ് പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകുക. രാവിലെ
ഷാർജ∙ ഷാർജ മലയാളി സമാജം ഇഫ്താർ സംഗമം നടത്തി.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ ബിൻ അൽ ഹുസൈനുമായി ചർച്ച നടത്തി.
ഈ റമസാനിൽ ഫിത്ർ സകാത്ത് (സകാത്ത് അൽ ഫിത്ർ അഥവാ നിർബന്ധിത ദാനം) പണമായി നൽകുന്നത് അനുവദനീയമാണെന്ന് യുഎഇ ഫത്വ കൗൺസിൽ സ്ഥിരീകരിച്ചു.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി യുഎഇ. നംബിയോയുടെ 2025 ലെ സുരക്ഷാ സൂചിക പ്രകാരം 84.5 എന്ന ശ്രദ്ധേയമായ സുരക്ഷാ സൂചിക സ്കോർ ആണ് രാജ്യം റാങ്ക് ചെയ്യപ്പെട്ടത്. 84.7 സ്കോറുമായി അൻഡോറയാണ് ഒന്നാം സ്ഥാനത്ത്.
കോമൺ റിപോർട്ടിങ് സ്റ്റാൻഡേർഡ്, ഫോറിൻ അക്കൗണ്ട് ടാക്സ് കംപ്ലയൻസ് ആക്ട് എന്നിവയുടെ റിപോർട്ടിങ് ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് അഞ്ച് ബാങ്കുകൾക്കും രണ്ട് ഇൻഷുറൻസ് കമ്പനികൾക്കും യുഎഇ സെൻട്രൽ ബാങ്ക് ആകെ 2.621 ദശലക്ഷം ദിർഹം പിഴ ചുമത്തി.
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.