ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

അബുദാബി  ∙ കോമൺ റിപോർട്ടിങ് സ്റ്റാൻഡേർഡ്, ഫോറിൻ അക്കൗണ്ട് ടാക്സ് കംപ്ലയൻസ് ആക്ട് എന്നിവയുടെ റിപോർട്ടിങ് ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് അഞ്ച് ബാങ്കുകൾക്കും രണ്ട് ഇൻഷുറൻസ് കമ്പനികൾക്കും യുഎഇ സെൻട്രൽ ബാങ്ക് ആകെ 2.621 ദശലക്ഷം ദിർഹം പിഴ ചുമത്തി.

പോരായ്മകൾ പരിഹരിക്കാൻ ഈ ധനകാര്യസ്ഥാപനങ്ങൾക്ക് മതിയായ സമയം നൽകിയിട്ടും സാമ്പത്തിക റിപോർട്ടിങ്ങിലെ കൃത്യതയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ആഗോള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി.

ആഗോള സുതാര്യത, നികുതി വ്യവസ്ഥയുടെ സമഗ്രത, നികുതി വെട്ടിപ്പ് തടയൽ എന്നിവയുമായി ബന്ധപ്പെട്ട രാജ്യാന്തര സംരംഭങ്ങളുമായി പൊരുത്തപ്പെടുന്ന യുഎഇയുടെ സാമ്പത്തിക വ്യവസ്ഥയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്ന് സിബിയുഎഇ അറിയിച്ചു.

English Summary:

The UAE Central Bank has imposed a total fine of AED 2.621 million on five banks and two insurance companies.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com