പ്രേമ ശ്രീകുമാറിന്റെ കഥാസമാഹാരം പ്രകാശനം ചെയ്തു

Mail This Article
×
ദുബായ്/ കോഴിക്കോട് ∙ ദുബായിൽ പ്രവാസിയായ കോഴിക്കോട് രാമനാട്ടുകര സ്വദേശി പ്രേമ ശ്രീകുമാറിൻെറ ചെറുകഥാ സമാഹാരം മൗനം വാചാലമാകുമ്പോൾ പ്രകാശനം ചെയ്തു.
അക്കിത്തത്തിന്റെ നൂറാം ജന്മദിനത്തിൽ അക്ഷരകേരളം മഹാകവി അക്കിത്തം സ്മാരക സാഹിത്യ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയിൽ സാഹിത്യകാരൻ സച്ചിദാനന്ദന്റെ സാന്നിധ്യത്തിൽ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ സുഭാഷ് ചന്ദ്രൻ അക്കിത്തം നാരായണന് നൽകി പ്രകാശനം നിർവഹിച്ചു. എഴുത്തുകാരി പ്രേമ ശ്രീകുമാർ മറുപടി പ്രസംഗം നടത്തി.
English Summary:
Prema Sreekumar, an expat who is currently living in Dubai, has released a collection of short stories.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.