Activate your premium subscription today
ബ്രിസ്ബെയ്ൻ∙ ഗാബയിൽ നടക്കുന്ന ഇന്ത്യ – ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ കാണികളിൽ കൗതുകം സൃഷ്ടിച്ച് ബെയ്ൽസ് മാറ്റിവച്ചും അതു പഴയപടി തിരിച്ചുവരും മുഹമ്മദ് സിറാജും മാർനസ് ലബുഷെയ്നും. ഓസ്ട്രേലിയൻ ഇന്നിങ്സിൽ ലബുഷെയ്ൻ ബാറ്റു ചെയ്യുന്നതിനിടെയാണ് സംഭവം. ക്രീസിലേക്ക് എത്തിയ മുഹമ്മദ് സിറാജ്
ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഗ്രൗണ്ടിൽ അച്ചടക്കമില്ലാതെയാണ് പെരുമാറുന്നതെന്ന് ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റൻമാരായ മാർക് ടെയ്ലറും മൈക്കൽ ക്ലാർക്കും. എൽബിഡബ്ല്യു പോലുള്ള അവസരങ്ങളിൽ വിക്കറ്റാണെന്നു കരുതി ആഘോഷിക്കുന്ന രീതിയിലാണ് സിറാജ് അപ്പീൽ ചെയ്യുന്നതെന്നും ഇന്ത്യൻ താരം അംപയര്‍മാരെ ബഹുമാനിക്കുന്നില്ലെന്നും
രണ്ടാം ടെസ്റ്റിനിടെ വാക്കേറ്റത്തിൽ ഏർപ്പെട്ട ഇന്ത്യയുടെ മുഹമ്മദ് സിറാജിനും ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡിനും എതിരെ അച്ചടക്ക നടപടിയുമായി ഐസിസി. ഇരുവർക്കും ഡീമെറിറ്റ് പോയിന്റ് നൽകിയ ഐസിസി, സിറാജിന് മാച്ച് ഫീയുടെ 20 ശതമാനം പിഴയും ചുമത്തി.
ഇന്ത്യ– ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിനിടെ ട്രാവിസ് ഹെഡ് തന്നെ അപമാനിച്ചതായി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ആദ്യ ഇന്നിങ്സിൽ പുറത്തായതിനു പിന്നാലെ ഗ്രൗണ്ടിൽ വച്ചുണ്ടായ സംഭവങ്ങളെക്കുറിച്ച് ട്രാവിസ് ഹെഡ് പറയുന്നതു നുണയാണെന്നും സിറാജ് ഒരു സ്പോര്‍ട്സ് മാധ്യമത്തിലെ അഭിമുഖത്തിൽ തുറന്നടിച്ചു.
സെഞ്ചറി നേടിയ ട്രാവിസ് ഹെഡിനെ പുറത്താക്കിയപ്പോൾ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് നടത്തിയ ആഘോഷ പ്രകടനം അനാവശ്യമായിരുന്നെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ഹെഡിന്റെ ഗംഭീര ഇന്നിങ്സ് പരിഗണിച്ച് സിറാജ് ആഘോഷം ഒഴിവാക്കണമായിരുന്നെന്നാണ് ഗാവസ്കറിന്റെ പ്രതികരണം.
ഇന്ത്യ– ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിനിടയിൽ ഓസീസ് ബാറ്റർ ട്രാവിസ് ഹെഡുമായി കലഹിച്ച് ഇന്ത്യൻ പേസര്‍ മുഹമ്മദ് സിറാജ്. ട്രാവിസ് ഹെഡ് പുറത്തായതിനു പിന്നാലെയാണ് ഗ്രൗണ്ടിൽവച്ച് സിറാജുമായി തര്‍ക്കമുണ്ടായത്. വിക്കറ്റ് നേട്ടം സിറാജ് ആഘോഷിച്ച രീതി രസിക്കാതിരുന്ന ഹെഡ്, ഇന്ത്യൻ പേസർക്കെതിരെ തിരിയുകയായിരുന്നു.
രണ്ടാം ടെസ്റ്റിൽ സിറാജിന്റെ പന്തിൽ ബോൾഡായപ്പോൾ നന്നായി പന്തെറിഞ്ഞെന്നാണ് അദ്ദേഹത്തോടു പറഞ്ഞതെന്ന് ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ്. എന്നാൽ ഇതു ശ്രദ്ധിക്കാതിരുന്ന സിറാജ് തന്നോട് കണ്ണുരുട്ടുകയും ഇറങ്ങിപ്പോകാൻ ആംഗ്യം കാണിക്കുകയും ചെയ്തെന്ന് ട്രാവിസ് ഹെഡ് രണ്ടാം ദിവസത്തെ മത്സരത്തിനു ശേഷം പ്രതികരിച്ചു.
181.6 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്ന മുഹമ്മദ് സിറാജ്! ഇന്ത്യ– ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിലെ ആദ്യ ദിനം ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച വിവരമായിരുന്നു ഇത്. നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ ചർച്ചയായ ‘വേഗത’ പക്ഷേ സ്പീഡ് ഗണ്ണിനു പിഴവു സംഭവിച്ചതു കാരണമുണ്ടായ തെറ്റായ കണക്കായിരുന്നു.
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ മാര്‍നസ് ലബുഷെയ്നുനേരെ പന്തു വലിച്ചെറിഞ്ഞ് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റെ രോഷപ്രകടനം. റൺ അപ് പൂർത്തിയാക്കിയ സിറാജ് പന്തെറിയുന്നതിനു തൊട്ടുമുൻപ് ലബുഷെയ്ൻ പന്തു നേരിടാതെ പിൻമാറുകയായിരുന്നു. ഇത് രസിക്കാതിരുന്ന സിറാജ് ഓസ്ട്രേലിയൻ ബാറ്റർക്കു നേരെ പന്ത് വലിച്ചെറിഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ, ഇന്ത്യൻ താരത്തിനെതിരെ വി
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിലേക്ക് മൂന്നു താരങ്ങളെ മാത്രം നിലനിർത്തി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. ക്യാപ്റ്റൻ വിരാട് കോലിക്ക് ആര്‍സിബി 21 കോടി രൂപ നൽകും. വിവിധ ടീമുകൾ താരങ്ങൾക്കായി മുടക്കിയതിൽ രണ്ടാമത്തെ വലിയ തുകയാണിത്. ഇന്ത്യൻ താരങ്ങളായ രജത് പാട്ടീദാർ (11 കോടി), പേസർ യാഷ് ദയാൽ (അഞ്ചു കോടി) എന്നിവരെയും ആർസിബി
Results 1-10 of 81