ADVERTISEMENT

ദുബായ് ∙ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കാൻ ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ് ഈ വർഷത്തെ ഓണം വിപുലമായി ആഘോഷിച്ചു. വിവിധ രാജ്യക്കാരായ ജീവനക്കാർ കേരളത്തനിമയാർന്ന വസ്ത്രങ്ങൾ ധരിച്ചും പൂക്കളമൊരുക്കിയും പങ്കെടുത്തു. വിവിധ കലാ പരിപാടികളും അവതരിപ്പിച്ചു. ഒാണസദ്യയുമുണ്ടായിരുന്നു. ഗ്രൂപ്പ് ചെയർമാൻ ഡോ. ഹുസൈൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബീന ഹുസൈൻ എന്നിവർ പ്രസംഗിച്ചു.

English Summary:

Celebrated Onam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com