ADVERTISEMENT

അൽപം മുൻകരുതൽ എടുത്താൽ മാവിലെ കായീച്ചയുടെ ആക്രമണം മൂലമുണ്ടാകുന്ന വിളനാശം  കുറയ്ക്കാൻ  സാധിക്കും.

മാങ്ങയുടെ പുറത്തു വിശ്രമിച്ചു തൊലിക്കടിയിലായി അതിന്റെ ഉദര ഭാഗത്തുള്ള സൂചി പോലുള്ള അവയവം കൊണ്ട് മുട്ട തറച്ചു വയ്ക്കുന്നു. മുട്ട വിരിഞ്ഞു പുറത്തു വരുന്ന പുഴുക്കൾ മാങ്ങയുടെ മാംസള ഭാഗം തിന്നു നശിപ്പിക്കുന്നു. 

കായീച്ചയെ നശിപ്പിക്കാൻ കായീച്ചക്കെണികളാണു ഫലപ്രദം.  മാവു പുഷ്പിച്ചു കണ്ണിമാങ്ങായാകുന്ന സമയത്തുതന്നെ കായീച്ചകളെ കുടുക്കാൻ ഫിറമോൺ കെണി മാവിന് ഒരെണ്ണം എന്ന തോതിൽ ഉപയോഗിക്കണം. കൈ എത്താവുന്ന ശിഖരങ്ങളിൽ കെണി തൂക്കിയിടാം. 

ഫോൺ: 9447529904

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com