ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യനീക്കത്തിന് റെയിൽവേയാണു തടസ്സമായതെങ്കിൽ അതിശക്തമായ ഒരു നിയമം സർക്കാരിന്റെ പക്കലുണ്ടായിരുന്ന കാര്യം മന്ത്രിമാരും ഉദ്യോഗസ്ഥരും മറന്നോ? കയ്യിലുള്ള പടക്കോപ്പുകളുടെ പ്രഹരശേഷി ഭരണകർത്താക്കൾ അറിയാതെ പോയതാണോ ജോയി എന്ന ചെറുപ്പക്കാരന്റെ മരണത്തിലേക്കു നയിച്ചത്?
തലസ്ഥാനത്തെ മാലിന്യ നിർമാർജനം സംബന്ധിച്ച ചില നിരീക്ഷണങ്ങൾ നടത്തുകയാണ് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. ഒപ്പം 5 നിര്‍ദേശങ്ങളും...
Mail This Article
×
തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ടു പരിഹരിക്കാൻ ആരംഭിച്ച ഓപ്പറേഷൻ അനന്ത പദ്ധതിക്കായി 2015ൽ ഞാനും അന്നത്തെ കലക്ടർ ബിജു പ്രഭാകറും കൂടി റെയിൽവേ ടെർമിനൽ ഭാഗത്തു പരിശോധനയ്ക്കെത്തി. ഇതു തങ്ങളുടെ സ്ഥലമാണെന്നും മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ തൊടാൻ കഴിയില്ലെന്നുമായിരുന്നു റെയിൽവേ ഉദ്യോഗസ്ഥരുടെ നിലപാട്. ജനങ്ങളുടെ പ്രശ്നം പരിഹരിക്കാനാണു വന്നതെന്നും നിങ്ങൾക്കു തീരുമാനമെടുക്കാൻ ധൈര്യമില്ലെങ്കിൽ നിങ്ങളുടെ മേലുദ്യോഗസ്ഥരെ വിളിക്കാമെന്നും ഞാൻ പറഞ്ഞു. അപ്പോൾതന്നെ
English Summary:
Effective Waste Management Solutions for Amayizhanchan Thodu
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.