Activate your premium subscription today
മികച്ച വംശഗുണമുള്ള കാളകളുടെ ബീജം തിരഞ്ഞെടുത്ത് തങ്ങളുടെ പശുക്കള്‍ക്കു കുത്തിവച്ച് ഫാമില്‍ മികച്ച ഉല്പാദനശേഷിയുള്ള പശുക്കളെ ഉറപ്പാക്കുന്ന സംരംഭകരുടെ ഏണ്ണം കൂടുന്നു. അവര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ അറിയാം. പശുക്കളില്‍ ആധാനത്തിനായി മികച്ച കാളകളുടെ ബീജം കര്‍ഷകര്‍ക്കു ലഭ്യമാക്കാനും അങ്ങനെ പിറക്കുന്ന
കേരളത്തിലെ ക്ഷീരസംരംഭകർ പ്രാധാന്യം കൊടുക്കാത്ത ഒരു വിഷയമായിരുന്നു ഏതു വിത്തുകാളയെക്കൊണ്ട് തന്റെ പശുവിനെ ബീജാധാനം ചെയ്യിക്കണമെന്നത്. അതുമാറി ഇപ്പോൾ വിവിധ ഏജൻസികളിൽനിന്നു ബീജമാത്രകൾ ലഭ്യമാണ്. ഇതിൽ ഏതു കാളയുടെ ബീജമാത്രയാണ് തന്റെ പശുവിന് അനുയോജ്യം എന്ന ചിന്താക്കുഴപ്പത്തിലാണ് ക്ഷീരകർഷകർ. ഇതിൽ അവരെ
ഒരു കറവക്കാലത്ത് ഏറ്റവുമധികം പാലുൽപാദിപ്പിച്ച കൂത്താട്ടുകുളത്തെ ശ്രീധരീയം ഡെയറിയിലെ 22–ാം പശുവിനെക്കുറിച്ച് ഏതാനും ദിവസങ്ങൾക്കു മുൻപ് സൂചിപ്പിച്ചിരുന്നല്ലോ. പ്രസവത്തിനു മുൻപും അതിനു ശേഷവും ആ പശുവിന് നൽകിയ ശാസ്ത്രീയ തീറ്റക്രമത്തെക്കുറിച്ചായിരുന്നു കഴിഞ്ഞ ലേഖനങ്ങളിൽ പങ്കുവച്ചത്. ആ പശുവിനെ ആധാരമാക്കി
നാളിതു വരെ ലോകം കണ്ടിട്ടുള്ളതിൽവച്ച് ഭീകരനായ കൊലയാളി. ഇപ്പോൾ വർഷത്തിൽ 7 ലക്ഷം പേർ AMR (Antimicrobial Resistance) മൂലം മരിക്കുന്നുണ്ടെന്നാണ് കണക്ക്. 2050 ആകുമ്പോഴേക്കും ഇത് പത്തു മില്യൻ ആകുമത്രേ. Antimicrobial Resistance എന്ന അവസ്ഥയിൽ ബാക്ടീരിയകൾ നിലവിലുള്ള ആന്റിബയോട്ടിക്കുകളോടു പ്രതികരിക്കില്ല.
ഇന്നലെ(7–11–2024)യാണ് സംഭവം. അരൂർ പഞ്ചായത്തിൽ ആറാം വാർഡിൽ താമസിക്കുന്ന രാജൻ പിള്ളയുടെ മൂന്നര വയസ്സ് പ്രായമുള്ള മാളു എന്നു വിളിക്കുന്ന പശുവിനെ ഇന്നലെ രാവിലെ തൊട്ടടുത്ത പുരയിടത്തിൽ മേയാൻ വിട്ടിരിക്കുകയായിരുന്നു. മേയുന്നതിനിടെ ചെളിയിലും വെള്ളത്തിലും കാൽ പുതഞ്ഞ് കയർ കുരുങ്ങി പശു എഴുന്നേക്കാനാവാതെ
‘‘ഇത്തിരി തേങ്ങാപ്പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട്... ഇത്രേം കൊടുത്താൽപ്പിന്നെ പാല് ശറപറാന്നു ഒഴുകുകയായി...’’ നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ഈ ഡയലോഗ് കേട്ടിട്ടില്ലാത്തവർ ആരുമുണ്ടാകില്ല. പശുക്കളെക്കുറിച്ച് കാര്യമായ അറിവില്ലാത്തവരെ പറഞ്ഞു പറ്റിക്കാൻ ഇത്തരത്തിലുള്ള ഡയലോഗുകൾക്കൊണ്ട്
ഇൻഷുറൻസ്, മൃഗസംരക്ഷണ വകുപ്പുകൾ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി ചേർന്നു സംസ്ഥാനത്തു നടപ്പാക്കുന്ന കന്നുകാലി ഇൻഷുറൻസ് പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടു. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി എന്നിവരുടെ സാന്നിധ്യത്തിൽ, ഇൻഷുറൻസ് ഡയറക്ടറുടെ ചുമതലയുള്ള ബുഷ്റ എസ്. ദീപ, മൃഗസംരക്ഷണ അഡീഷനൽ ഡയറക്ടർ
ചാണകംകൊണ്ട് ചട്ടിയുണ്ടാക്കിയാലോ. ചെടി നാടാമെന്നു മാത്രമല്ല, ചെടിക്കു ജൈവവളവുമാകും. ചട്ടി നിർമാണം കാണാനും നിർമാണരീതി മനസ്സിലാക്കാനും താൽപര്യമെങ്കിൽ കേരള വെറ്ററിനറി സർവകലാശാലയുടെ കീഴിൽ പാലക്കാട് മണ്ണാർക്കാടിനടുത്ത് തിരുവിഴാംകുന്നിലുള്ള കന്നുകാലി ഗവേഷണകേ ന്ദ്രത്തില്‍ വന്നാല്‍ മതി. അവസാന വർഷ
ക്ഷീര- കന്നുകാലി, വളര്‍ത്തുമൃഗ മേഖലയുടെ സമഗ്രവികസനവും ഉല്പാദനക്ഷമതയും ലക്ഷ്യമിട്ട് കേരള വെറ്റിനറി സര്‍വകലാശാല സംഘടിപ്പിക്കുന്ന ആഗോള ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവിന്റെ വെബ്സൈറ്റ് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യന്‍ സ്റ്റഡീസ് വൈസ് ചാന്‍സലര്‍ പ്രഫസര്‍ ഡോ. പ്രദീപ് കുമാര്‍ പുറത്തിറക്കി. കുഫോസ്
പാൽക്കാരൻ പയ്യനു കല്യാണം കഴിക്കാൻ പെണ്ണു കിട്ടാനില്ല. ഇഷ്ടപ്പെട്ട പെണ്ണിനും പെണ്ണിന്റെ വീട്ടുകാർക്കും 'പശുവിനെ നോക്കലല്ലേ ജോലി' എന്ന പരിഹാസവും. രണ്ടും കൂടിയായപ്പോൾ പെരളശ്ശേരി മുളിയിൽ ചിറയിൽ ഒതയോത്ത് വീട്ടിൽ ടി.രമയുടെയും ടി.ഗോപാലന്റെയും മകൻ ടി.നിധിൻ (38) ഒരു തീരുമാനമെടുത്തു. പാൽക്കാരൻ പയ്യനായി
Results 1-10 of 589