Activate your premium subscription today
മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമായതോടെ ഇന്ത്യന്‍ വിപണിയില്‍ നിന്നും ഡീസല്‍ കാര്‍ മോഡലുകളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. അപ്പോഴും ചില കാര്‍ നിര്‍മാതാക്കളെങ്കിലും ഡീസല്‍ മോഡലുകളെ വിപണിയില്‍ തുടരാന്‍ അനുവദിക്കുന്നുമുണ്ട്. ഡീസല്‍ കാറുകളോടുള്ള താല്പര്യവും വില്പനയും തന്നെയാണ് ഇതിനു
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നു മുതലാണ് റിയല്‍ ഡ്രൈവിങ് എമിഷന്‍സ് (ആര്‍ഡിഇ) അഥവാ ഭാരത് സ്റ്റേജ് 6 ഫേസ് 2 മലിനീകരണ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. ഇതോടെ മലിനീകരണം നിയന്ത്രിക്കാനുള്ള ചെലവ് താങ്ങാനാവില്ലെന്നു കാണിച്ച് പല കാര്‍ നിര്‍മാതാക്കളും ഡീസല്‍ മോഡലുകൾ പിന്‍വലിച്ചു. എന്നാല്‍ ഇപ്പോഴും മികച്ച
പെട്രോൾ ഡീസൽ വാഹനങ്ങളുടെ ഇറക്കുമതി നിരോധിച്ച് ഇത്യോപ്യ. ലോകത്തിലെ വിവിധ രാജ്യങ്ങൾ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ വില്പന നിയന്ത്രിക്കുന്നതിനെപ്പറ്റി ആലോചിക്കുന്ന സമയത്താണ് ഇത്യോപ്യയുടെ ചരിത്ര പ്രഖ്യാപനം. ഇത്യോപ്യ ഗതാഗതമന്ത്രി അലേമു സിമേയാണ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ഇത്യോപ്യ
വായുമലിനീകരണം അതീവഗുരുതര നിലയിലേക്ക് എത്തിയതിനെ തുടർന്ന് ബിഎസ് 3 പെട്രോൾ, ബിഎസ് 4 ഡീസൽ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതു താൽകാലികമായി നിരോധിച്ച് കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ്. എയർ ക്വാളിറ്റി ഇൻഡക്സ് 450 മാർക്ക് കടന്നതിനെ തുടർന്ന് ഗ്രേഡഡ് ആക്ഷൻ പ്ലാൻ സ്റ്റേജ് 4 നടപ്പാക്കി. ഇതേ തുടർന്നാണ് ബിഎസ്
ഇന്ത്യന്‍ കാര്‍ വിപണിയിലെ ഏറ്റവും ശക്തമായ സെഗ്മെന്റാണ് സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളുകള്‍. പല ഘടകങ്ങളും എസ്യുവികളില് ഏതുവേണമെന്നു തെരഞ്ഞെടുക്കുന്നതില്‍ ഇന്ത്യന്‍ കാറുടമകളെ സ്വാധീനിക്കാറുണ്ട്. ഇന്ധനക്ഷമത കൂടുതലും വില കുറവുമുള്ള എസ്യുവികള്‍ക്ക് അവരുടേതായ വിപണി വിഹിതം നമ്മുടെ നാട്ടിലുണ്ട്.
വാഹന നിർമാതാക്കൾ ഡീസൽ കാറുകളുടേയും എസ്യുവികളുടേയും നിർമാണം അവസാനിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരി. സിയാമിന്റെ (സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബൈൽ മാന്യുഫാക്ചറേഴ്സ്) 63–മത് വാർഷിക കൺവെൻഷനിലാണ് നിതിൻ ഗഡ്ക്കരി വാഹന നിർമാതാക്കളോട് ഈ കാര്യം ആവശ്യപ്പെട്ടത്. മലിനീകരണം
ന്യൂഡൽഹി∙ ഡീസൽ എൻജിനിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് 10% അധിക നികുതി ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നുവെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇങ്ങനൊരു നീക്കം സർക്കാരിന്റെ പരിഗണനയിൽ ഇപ്പോഴില്ലെന്ന് ഗഡ്കരി വ്യക്തമാക്കി. എക്സ് പ്ലാറ്റ്ഫോമിലെഴുതിയ കുറിപ്പിലൂടെയായിരുന്നു ഗഡ്കരിയുടെ വിശദീകരണം.
ലോകരാജ്യങ്ങളും സര്‍ക്കാരുകളും അന്തരീക്ഷമലിനീകരണത്തിനെതിരെ കര്‍ശന നിലപാടുകള്‍ സ്വീകരിച്ചു തുടങ്ങിയതോടെയാണ് ഡീസല്‍ വാഹനങ്ങളുടെ കഷ്ടകാലം ആരംഭിക്കുന്നത്. മലിനീകരണത്തിന്റെ കാര്യത്തില്‍ ഇന്ത്യയും നിലപാടു കടുപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി ഡീസല്‍ ഇന്ധനമാക്കിയ നാലു ചക്രവാഹനങ്ങളുടെ റജിസ്ട്രേഷൻ 2027ഓടെ
ഡീസല്‍ ഇന്ധനമാക്കിയ നാലു ചക്രവാഹനങ്ങള്‍ 2027ഓടെ നിരോധിക്കാന്‍ നിര്‍ദേശം നല്കി സര്‍ക്കാര്‍ സമിതി. പത്തു ലക്ഷത്തിലേറെ ജനസംഖ്യയുള്ളതും അന്തരീക്ഷ മലിനീകരണം കൂടുതലുള്ളതുമായ നഗരങ്ങളില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് പകരം ഇലക്ട്രിക് അല്ലെങ്കിൽ സിഎൻജി വാഹനങ്ങള്‍ ഉപയോഗിക്കണം. പെട്രോളിയം- പ്രകൃതി വാതക മന്ത്രാലയം
ന്യൂഡൽഹി∙ 10 ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള ഇന്ത്യൻ നഗരങ്ങളിൽ 2027നകം ഡീസൽ കാറുകൾക്ക് വിലക്കേർപ്പെടുത്തണമെന്നു വിദഗ്ധ സമിതി. പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം നിയോഗിച്ച സമിതിയാണ് ഈ നിർദേശം സമർപ്പിച്ചിരിക്കുന്നത്. ഇലക്ട്രിക്, ഗ്യാസ് തുടങ്ങിയവയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിലേക്കു മാറണമെന്നാണ്
Results 1-10 of 20