Activate your premium subscription today
Sunday, Mar 30, 2025
വടകര∙ റെയിൽവേ സ്റ്റേഷനോട് ചേർന്നു പുതിയ പാർക്കിങ് സ്ഥലം വരുന്നു. സ്റ്റേഷനു വടക്കു ഭാഗത്തെ ലവൽ ക്രോസിനു പിറകിലായി 8482 ചതുരശ്ര മീറ്ററിലാണ് പാർക്കിങ് ഇടം ഒരുങ്ങുന്നത്. സ്റ്റേഷനു പുറത്തുള്ളവർക്കും ഉപയോഗിക്കാവുന്ന തരത്തിൽ പൊതു റോഡിനോട് ചേർന്നാണിത്. ഹെൽമറ്റ് സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്.സ്റ്റേഷനോട്
വടക്കാഞ്ചേരി (തൃശൂർ) ∙ മോഷണം, കവർച്ച, മാല പൊട്ടിക്കൽ, അടിപിടി തുടങ്ങി ഒട്ടേറെ കേസുകളിൽ പ്രതികളായ 2 പേർ ഇന്നലെ രാവിലെ വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ റെയിൽവേ സ്റ്റേഷനിൽനിന്നു പൊലീസിനെ വെട്ടിച്ചുകടന്നു. ഏറെ തിരച്ചിലിനൊടുവിൽ ഒരു പ്രതിയെ രാത്രി കുമരനെല്ലൂർ ഒന്നാംകല്ല് പരിസരത്തുനിന്നു പിടികൂടി.
ആലപ്പുഴ∙ റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ബസുകൾ സ്റ്റേഷനിലേക്കുള്ള റോഡിൽ പ്രവേശിക്കാത്തത് യാത്രികരെ വലയ്ക്കുന്നു. ചുട്ടുപൊള്ളുന്ന വെയിലും പൊടിയും സഹിച്ച് ബീച്ച് റോഡ് മുതൽ സ്റ്റേഷൻ വരെ നടക്കേണ്ട ഗതികേടിലാണ് യാത്രികർ. ബീച്ച് റോഡിലെ ലവൽ ക്രോസിനു സമീപം വരെമാത്രമാണ് ബസ് എത്തുകയുള്ളൂ.
കുറ്റിപ്പുറം∙ ട്രെയിനുകളുടെ വേഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രാക്കുകൾക്ക് ഇരുവശത്തും ഇരുമ്പുവേലികൾ സ്ഥാപിക്കുമ്പോൾ വഴിയടയുന്നതു രാങ്ങാട്ടൂർ കമ്പനിപ്പടിയിലെ അൻപതോളം കുടുംബങ്ങൾക്ക്. ഇവർക്കു മുന്നിൽ താമസിയാതെ ഇരുമ്പുവേലി ഉയരും.ഇരുമ്പുവേലി നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. ഇതോടെ പ്രദേശത്തെ
കോഴിക്കോട്∙ നാലാം പ്ലാറ്റ്ഫോമിലും പുതിയ ടെർമിനൽ കെട്ടിടത്തിന്റെ നിർമാണത്തിനാവശ്യമായ ക്രമീകരണങ്ങളും പുരോഗമിക്കുകയാണ്. ഇവിടെ പുതിയ ടെർമിനൽ നിർമാണത്തിനാവശ്യമായ സ്ഥലം ബാരിക്കേഡ് വച്ച് തിരിച്ചു കഴിഞ്ഞു. വൈകാതെ പൈലിങ് ആരംഭിക്കും. നിലവിലുള്ള നാലാം പ്ലാറ്റ്ഫോം കെട്ടിടം തൽക്കാലം പൊളിക്കാതെയാകും അവിടെനിന്ന്
കോഴിക്കോട്∙ നവീകരണം പുരോഗമിക്കുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മഴയ്ക്കു മുന്നേ പൈലിങ് ഉൾപ്പെടെ ഭൂമിക്കടിയിലെ പ്രവൃത്തികൾ തീർക്കാൻ തിരക്കിട്ട ശ്രമം. സ്റ്റേഷനു പടിഞ്ഞാറു ഭാഗത്തെ പൈലിങ് ജോലികൾ ഏതാണ്ട് പൂർത്തിയായി. കിഴക്കു ഭാഗത്ത് മൾട്ടി ലവൽ പാർക്കിങ് പ്ലാസയുടെ നിർമാണത്തിന്റെ ഭാഗമായ പൈലിങ്
നാഗർകോവിൽ∙ കന്യാകുമാരി റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവർത്തനം ഇഴയുന്നു. സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിൽ ഉയർത്തുന്നതിന്റെ ഭാഗമായി 49.36 കോടി രൂപ ചെലവിൽ 2023 ഫെബ്രുവരി 13ന് ആരംഭിച്ച നിർമാണ പ്രവർത്തനമാണ് ഇഴയുന്നത്. 19 മാസങ്ങൾക്കുള്ളിൽ പണികൾ പൂർത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നത്.രണ്ടു വർഷം
പൂങ്കുന്നം ∙ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കേണ്ടത് ഇരുട്ടിൽ; പ്ലാറ്റ്ഫോമിന്റെ ഭൂരിഭാഗം ഇടങ്ങളിലും സാമൂഹിക വിരുദ്ധർ; ഇനി, എന്തെങ്കിലും പ്രശ്നമുണ്ടായി പൊലീസിനെ വിളിച്ചാലോ? അവർ ആദ്യം ചോദിക്കും; ഏത് പ്ലാറ്റ്ഫോമിലാണ് സംഭവം? കാരണം, ഒന്നാം നമ്പർ പ്ലാറ്റ്ഫോം ഈസ്റ്റ് സ്റ്റേഷന്റെ പരിധിയാണെങ്കിൽ
പഴയങ്ങാടി∙ റെയിൽവേ സ്റ്റേഷനിൽ എത്തിയാൽ ശ്രദ്ധിക്കുക; രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലെ കോൺക്രീറ്റ് സ്ലാബുകൾ ഇളകിക്കിടക്കുകയാണ്.ഏറെ യാത്രക്കാരുള്ള പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ രാത്രി കാലങ്ങളിലാണ് അപകട സാധ്യത ഏറെ.സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ഇളകിയ കോൺക്രീറ്റ് സ്ലാബുകൾ ഉറപ്പിച്ചിട്ടുണ്ട്. ഇവിടെ
വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ റെയില്‍പാത നിര്‍മ്മിക്കുന്നതിന് കൊങ്കണ്‍ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ് തയ്യാറാക്കിയ ഡിറ്റെയ്ല്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ടിന് (ഡിപിആര്‍) മന്ത്രിസഭായോഗം അനുമതി നല്കി.
Results 1-10 of 1427
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.