Activate your premium subscription today
Friday, Mar 21, 2025
ഇറക്കുമതിച്ചുങ്കം സംബന്ധിച്ച വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ കടുത്ത വിമർശനങ്ങളുമായി വൈറ്റ്ഹൗസ്. അമേരിക്കൻ മദ്യത്തിനും കാർഷിക ഉൽപന്നങ്ങൾക്കും 150% തീരുവയാണ് ഇന്ത്യ ചുമത്തുന്നതെന്നും ഇതു ന്യായീകരിക്കാനാവുന്നതല്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റ് പറഞ്ഞു.
തിരുവനന്തപുരം∙ ബവ്റിജസ് കോർപറേഷന് ലക്ഷദ്വീപിലേക്ക് ‘ഫോർ സെയിൽ ഇൻ കേരള ഒൺലി’ ലേബൽ പതിപ്പിച്ച മദ്യക്കുപ്പികൾ അയയ്ക്കാം. ഇതിനു നിയമതടസ്സമില്ലെന്ന് എക്സൈസ് അറിയിച്ചു. കയറ്റുമതിയായി കണക്കാക്കേണ്ടെന്നും ഗതാഗതം (ട്രാൻസ്പോർട്ടേഷൻ) എന്ന ഗണത്തിൽ പെടുത്തിയാൽ മതിയെന്നുമാണു തീരുമാനം. ഇതോടെ ഇക്കാര്യത്തിലെ
2023ലും ലോകത്തെ ഏറ്റവും സ്വയമ്പൻ വിസ്കിയെന്ന നേട്ടം ഇൻഡ്രി സ്വന്തമാക്കിയിരുന്നു. ഹരിയാന ആസ്ഥാനമായ പിക്കാഡിലി ഡിസ്റ്റിലറീസ് ആണ് ഇൻഡ്രിയുടെ നിർമാതാക്കൾ. സിദ്ധാർഥ ശർമയാണ് സ്ഥാപകൻ.
ഓൺലൈനിൽ ഓർഡർ ചെയ്ത് ഭക്ഷണം വാങ്ങുന്നതുപോലെ ഇനി മദ്യവും വാങ്ങിക്കാം. പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവ ഉൾപ്പെടെയുള്ളവയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാൻ കേരളം ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങൾ ഒരുക്കം തുടങ്ങി. ബിഗ്ബാസ്കറ്റ്, ബ്ലിൻകിറ്റ് എന്നീ ഡെലിവറി കമ്പനികളുമായും
തിരുവനന്തപുരം∙ കേരളത്തിൽനിന്നുള്ള മദ്യക്കയറ്റുമതിക്ക് നിയമങ്ങളിൽ സമഗ്രമായ അഴിച്ചുപണി വരുന്നു. കേരള വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) എംഡിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി ഇതു സംബന്ധിച്ച റിപ്പോർട്ട് സർക്കാരിനു കൈമാറി. കേരളത്തിൽനിന്നുള്ളവർ കേരള തനിമയുള്ള പേരുകളിൽ വിദേശത്ത് മദ്യം
തളിപ്പറമ്പ്∙ സ്കൂട്ടറിൽ കടത്തുകയായിരുന്ന 36 കുപ്പി വിദേശമദ്യവുമായി ഒരാൾ പിടിയിൽ. ആന്തൂർ മേൽതളി ടി.രത്നാകരനെ(51)യാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.വിപിൻകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.മദ്യം കടത്താനുപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. രത്നാകരനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.അസി. ഗ്രേഡ്
തിരുവനന്തപുരം∙ ഇന്ത്യൻ നിർമിത വിദേശമദ്യം (ഐഎംഎഫ്ഐൽ) കയറ്റുമതി ചെയ്യുന്നതിലെ പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു. കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) എംഡി ചെയർമാനായി 7 അംഗ കമ്മിറ്റിയെയാണ് നിയോഗിച്ചത്. മദ്യം കയറ്റുമതി ചെയ്യുന്നതിൽ നിരവധി
കഷ്ടിച്ച് 23 വയസ്സുള്ള സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഉത്തർപ്രദേശ് എന്ന വലിയ സംസ്ഥാനത്തിന്റെ ഭാഗമായി നിൽക്കുന്നതിനാൽ അവഗണിക്കപ്പെടുന്നുവെന്ന പൊതുവിചാരത്തിൽനിന്നാണ് സംസ്ഥാനവാദമുണ്ടായതും 2000 നവംബറിൽ അനുകൂല തീരുമാനമുണ്ടായതും. ഹിമാലയൻ മലനിരകളുടെ കാൽചുവട്ടിലുള്ള ഈ പ്രദേശം മലയിടിച്ചിൽ, പാതകളുടെ വിണ്ടുകീറൽ, കെട്ടിടങ്ങൾ തകർന്നുവീഴൽ തുടങ്ങി മനുഷ്യർ ഉത്തരവാദികളായ പ്രശ്നങ്ങൾ എല്ലാ വർഷവും നേരിടുന്നതാണ്. അവയ്ക്കുള്ള പരിഹാരനടപടികൾ എങ്ങുമെത്താറുമില്ല.
തിരുവനന്തപുരം∙ സംസ്ഥാനത്ത് മദ്യവില കുറയ്ക്കാന്‍ ശുപാര്‍ശ. 35% കോവിഡ് സെസ് ഒഴിവാക്കാന്‍ ബവ്റിജസ് കോര്പറേഷന് ധനവകുപ്പിന് ശുപാര്‍ശ നല്കി... bevco, Kerala, Manorama News
തിരുവനന്തപുരം ∙ മദ്യത്തിന് ഏഴു ശതമാനം വിലവർധന വരുന്നതോടെ ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപവരെ വർധിക്കും. ഫെബ്രുവരി ഒന്ന് മുതൽ പുതിയ വില ... Kerala Liquor Policy, Liqour Price, Jawan Rum, Bar, Beverages Corporation
Results 1-10 of 77
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.