Activate your premium subscription today
Friday, Mar 21, 2025
മുംബൈ∙ നിക്ഷേപകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ മുഹൂർത്ത വ്യാപാരം നവംബർ 1ന് നടക്കും. സംവത് 2081 വർഷത്തിന്റെ തുടക്കം കുറിക്കുന്ന മുഹൂർത്തമാണിത്. ദീപാവലി ദിനത്തിൽ വൈകിട്ട് 6 മുതൽ 7 മണി വരെ ഒരു മണിക്കൂർ നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലും പ്രത്യേക വ്യാപാരം നടക്കും.
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) 2024 മാർച്ച് 2-ന് ഒരു പ്രത്യേക തത്സമയ ട്രേഡിംഗ് സെഷൻ നടത്തും. പ്രൈമറി സൈറ്റിൽ നിന്ന് ഡിസാസ്റ്റർ റിക്കവറി സൈറ്റിലേക്കുള്ള മാറ്റം സുഗമമാക്കാനാണ് സെഷൻ ലക്ഷ്യമിടുന്നതെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) സർക്കുലറിൽ പറഞ്ഞു. സെബി ചർച്ചകൾ
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ തലപ്പത്തിരുന്ന സമയത്ത് സാമ്പത്തിക തട്ടിപ്പുകൾക്ക് കൂട്ടുനിന്നതിന് മുൻ സി ഇ ഓ ചിത്ര രാമകൃഷ്ണൻ 25 ലക്ഷം രൂപ പിഴയൊടുക്കാൻ സുപ്രിം കോടതി നിർദേശിച്ചു. അഞ്ചു കോടി രൂപയായിരുന്നു സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണൽ (എസ്എടി) നേരത്തെ ഇവർക്ക് പിഴ വിധിച്ചത്. അതിനെതിരെ
ഓഹരിവിപണിയിൽ ഇന്ന് ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3:30 വരെ സാധാരണ പോലെ വ്യാപാരം നടക്കും. എന്നാൽ തിങ്കളാഴ്ച ഓഹരി വിപണിക്ക് അവധിയായിരിക്കും. ജനുവരി 22ന് തിങ്കളാഴ്ച അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് പ്രമാണിച്ചാണ് ഓഹരി വിപണിക്ക് അവധി.മഹാരാഷ്ട്രയിൽ പൊതു അവധിയായതിനാൽ തിങ്കളാഴ്ച ഇക്വിറ്റി,
ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിക്ഷേപകരുടെ എണ്ണം കാര്യമായി കൂടുന്നു. നാഷണല്‍ സ്റ്റോക് എക്സേഞ്ച് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സജീവ ഉപഭോക്താക്കളുടെ എണ്ണത്തില്‍ സുസ്ഥിരമായ വളര്‍ച്ചയാണുണ്ടാകുന്നത്. സജീവ ഉപഭോക്താക്കളുടെ എണ്ണം നവംബറില്‍ 3.49 കോടിയായി ഉയര്‍ന്നു. ഒക്റ്റോബറില്‍ ഇത് 3.39
ജൂൺ 2ന് ലിസ്റ്റ് ചെയ്ത വാസ ഡന്റിസിറ്റി ആരെയും കൊതിപ്പിക്കുന്ന വലിയ നേട്ടമാണ് നൽകിയത്. 128 രൂപ ഇഷ്യൂവില ഉണ്ടായിരുന്ന ഓഹരി ലിസ്റ്റ് ചെയ്തത് 65% നേട്ടത്തിൽ 211 രൂപയ്ക്കാണ്. വൈകാതെ ഓഹരി വില 400ന് മുകളിലെത്തി. ഐപിഒ നിക്ഷേപകർക്കു കിട്ടിയ നേട്ടം മൂന്നിരട്ടിയിലധികം. ഇത് ഏത് ഐപിഒ, അറിഞ്ഞില്ലല്ലോ എന്നാണോ
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.