Activate your premium subscription today
Monday, Apr 21, 2025
‘കങ്കുവ’ സിനിമ കണ്ടിറങ്ങിയ എല്ലാവരും ഒരു പോലെ വിമർശിച്ചത് ചിത്രത്തിന്റെ സൗണ്ട് മിക്സിങ്ങിനെയായിരുന്നു. തിയറ്ററിലിരുന്ന് സിനിമ കണ്ടവർക്ക് തലവേദനയുണ്ടാക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ശബ്ദലേഖനമെന്ന് സമൂഹമാധ്യമങ്ങളിലുൾപ്പടെ വിമർശനമുയർന്നു. 105 ഡെസിബെലിനു മുകളിലാണ് സിനിമയുടെ ശബ്ദമെന്ന് കാണിക്കുന്ന
പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യ ഇന്റർവ്യൂവിലെ പരാജയത്തിലുണ്ടായ വാശിയാണു തന്നെ ഓസ്കർ പുരസ്കാര ജേതാവാക്കിയതെന്നു റസൂൽ പൂക്കുട്ടി. പരാജയം ഒന്നിന്റെയും അവസാനമല്ലെന്നു മനസ്സിലാക്കി വിദ്യാർഥികൾ പ്രവർത്തിക്കണം. മാർ അത്തനേഷ്യസ് കോളജ് അസോസിയേഷൻ സപ്തതി ആഘോഷത്തിന്റെ ഭാഗമായുള്ള ഇന്റർ സ്കൂൾ കൾചറൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർഥികളുമായി റസൂൽ പൂക്കുട്ടി സംവാദവും നടത്തി.
തിരുവനന്തപുരം ∙ ‘കേരളീയം’ വേദിയിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചില്ലെന്നു റസൂൽ പൂക്കുട്ടി. കേരളത്തിന്റെ മികച്ച നേട്ടങ്ങളെയും നാടിന്റെ യശസ്സ് ഉയർത്തിയവരെയും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരിക്കുന്ന ‘കേരളീയ’ത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയെയും ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥിനെയും മറ്റും ഉൾപ്പെടുത്താത്തതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വന്ന പരാമർശങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്ന മലയാള ചിത്രമാണ് ‘ഒറ്റ’. മുംബൈയിലെ ‘സമതോൽ’ എന്ന സാമൂഹികസേവന സംഘടനയുടെ സ്ഥാപകനും പാലക്കാട് സ്വദേശിയുമായ എസ്.ഹരിഹരന്റെ ജീവിതത്തിൽ നടന്ന കുറെ കാര്യങ്ങൾ കഥാരൂപത്തിലേക്കു മാറ്റിയതാണ് ‘ഒറ്റ’ എന്ന സിനിമ. ഓർമകളിലൂടെ ജീവിതത്തിന്റെ ക്ഷുഭിത
ഒട്ടേറെ ഇന്ത്യൻ സിനിമകളുടെയും പല രാജ്യാന്തര സിനിമകളുടെയും ‘ശബ്ദമായി’ സിനിമകളെ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന റസൂൽ പൂക്കുട്ടി മലയാള സിനിമയോടു പറയുന്നു– ചരിത്രം പഠിക്കുന്നവരെങ്കിൽ, സൂക്ഷിക്കുക ! ഇല്ലെങ്കിൽ ബോളിവുഡ് സിനിമകളുടെ നിലവിലെ അവസ്ഥയിലേക്കു മലയാള സിനിമകളുമെത്തും. ഇന്ത്യൻ സിനിമയുടെ
ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്ന മലയാള ചിത്രം ‘ഒറ്റ’യുടെ ട്രെയിലർ പുറത്തിറങ്ങി. ഗംഭീര സ്വീകരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഒക്ടോബർ 27 ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ബാല്യമോ കൗമാരമോ യൗവ്വനമോ ആയിക്കൊള്ളട്ടെ, ജീവിതത്തിലേൽക്കുന്ന അടയാളങ്ങളെ ഓർമിപ്പിക്കുന്ന
പല ജോലികൾ ചെയ്തിട്ടും മനസ്സ് ആഗ്രഹിക്കുന്നതുപോലൊരു ജീവിതം എത്തിപിടിക്കാനാകാതെ വലഞ്ഞ കോയമ്പത്തൂരുകാരൻ പയ്യൻ സിനിമയിൽകൂടി പയറ്റി നോക്കാമെന്നു കരുതുന്നു. വീട്ടിൽ സമ്മതം പൂജ്യം ശതമാനം. ഒടുവിൽ ആ ഇരുപത്തിമൂന്നുകാരൻ തന്റെ ആഗ്രഹങ്ങളും ഭാവിപരിപാടികളും നെടുനീളൻ കത്തായി എഴുതി, ഇരുപത്തിയഞ്ചു പൈസയുടെ സ്റ്റാമ്പ്
തിരുവനന്തപുരം ∙ കേരളത്തെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനായി ഓസ്കർ ജേതാവ് റസൂല്‍ പൂക്കുട്ടി ട്വിറ്ററില്‍ ആഹ്വാനം ചെയ്ത ‘മൈകേരളസ്റ്റോറി’ ഹാഷ്ടാഗില് സംസ്ഥാന സര്‍ക്കാരിനെ
തിരുവനന്തപുരം∙ ‘ദ് കേരള സ്റ്റോറി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ‘തിരുവനന്തപുരത്തെ പാളയം മസ്ജിദും ഗണപതികോവിലും ഒരേ മതിൽ പങ്കിടുന്നത് അറിയാമോ’ എന്ന ചോദ്യവുമായി ഓസ്കര് ജേതാവ് റസൂല്‍ പൂക്കുട്ടി. ‘മൈകേരളസ്റ്റോറി’ എന്ന ഹാഷ്ടാഗിനൊപ്പമാണ്
വിളക്കുപാറ ∙ ജന്മനാട് തുടച്ചു നീക്കരുത്, ഗ്രാമീണരെ കൂട്ടത്തോടെ ഇറക്കിവിടരുത് ... കരുണ കാട്ടണം , ഇത് അപേക്ഷയാണ്. ഓസ്കർ അവാർഡ് ജേതാവും ലോക പ്രശസ്തനുമായ ഡോ.റസൂൽ പൂക്കുട്ടി കേന്ദ്ര മന്ത്രി നിഥിൻ ഗഡ്കരിക്കു സമർപ്പിച്ച നിവേദനത്തിന്റെ രത്നച്ചുരുക്കമാണിത്. കടമ്പാട്ടുകോണം – മധുര ഗ്രീൻഫീൽഡ് ഹൈവേയുടെ
Results 1-10 of 14
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.