Activate your premium subscription today
‘നാനും റൗഡി താൻ’ സിനിമയുടെ ഒൻപതാം വാർഷികത്തിൽ ചിത്രത്തെക്കുറിച്ചുള്ള ഓർമ പുതുക്കി നയൻതാര. തന്റെ ജീവിതത്തിൽ ഏറ്റവും അനുഗ്രഹമായി വന്ന ചിത്രമാണ് നാനും റൗഡി താൻ എന്ന് നയൻതാര കുറിച്ചു. ഒരു കലാകാരി എന്ന നിലയിൽ കൂടുതൽ പഠിക്കാനും കൂടുതൽ ബന്ധങ്ങളും സ്നേഹങ്ങളും ലഭിക്കാനും അതിലുപരി വിഘ്നേശ് ശിവനെ തനിക്ക്
വിജയ് സേതുപതി നായകനായി എത്തിയ മഹാരാജയുടെ വിജയം ആഘോഷിക്കാൻ സംവിധായകൻ നിതിലൻ സ്വാമിനാഥന് ബിഎംഡബ്ല്യു 5 സീരിസ് സമ്മാനിച്ച് ചിത്രത്തിന്റെ നിർമാതാക്കൾ. മഹാരാജയുടെ നൂറാം ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സംവിധായകന് പുതിയ കാർ സമ്മാനിച്ചത്. നടൻ വിജയ് സേതുപതിയും നിർമാതാക്കളായ സുദൻ സുന്ദരവും ജഗദീഷ്
തമിഴിൽ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട പ്രണയ ചിത്രമായ 96 ൽ തൃഷ അവതരിപ്പിച്ച ജാനു എന്ന കഥാപാത്രമായി ആദ്യം പരിഗണിച്ചിരുന്നത് മഞ്ജു വാരിയറെ. ജാനു ആയി അഭിനയിക്കുന്നതിന് സംവിധായകൻ പ്രേം കുമാർ തന്നെ വിളിക്കാൻ ശ്രമിച്ചെന്നും എന്നാൽ എന്തോ കാരണം അവർക്ക് തനിക്കരികിൽ എത്താൻ സാധിക്കാതെ വന്നതോടെ തൃഷയെ
വിജയ് സേതുപതി ചിത്രം ‘മഹാരാജ’ വന്‍ വിജയമായ പശ്ചാത്തലത്തില്‍ അഭിനന്ദനങ്ങളുമായി ദളപതി വിജയ്. ചിത്രത്തിന്റെ സംവിധായകന് നിഥിലന്‍ സ്വാമിനാഥനും പ്രൊഡ്യൂസര്‍മാരില്‍ ഒരാളായ സുധന് സുന്ദരവും ആണ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി. ദളപതിയെ കണ്ട കാര്യം നിഥിലന്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
വെട്രിമാരൻ ചിത്രം വിടുതലൈ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. രണ്ടു പോസ്റ്ററുകളാണ് ഫസ്റ്റ് ലുക്കായി റിലീസ് ചെയ്തത്. വിജയ് സേതുപതിയെയും മഞ്ജു വാരിയരെയും ഒരു പോസ്റ്ററിൽ കാണാം. വിജയ് സേതുപതി, സൂരി, മഞ്ജു വാരിയർ, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ
വിജയ് സേതുപതിയുടെ സൂപ്പർഹിറ്റ് ചിത്രം ‘മഹാരാജ’ ഒടിടിയിലേക്ക്. ജൂലൈ 12 മുതൽ നെറ്റ്ഫ്ലിക്സിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. ‘കുരങ്ങു ബൊമൈ’ സംവിധായകൻ നിതിലൻ സ്വാമിനാഥന്റെ മേക്കിങ് ആണ് ചിത്രത്തെ വേറിട്ടതാക്കുന്നത്. പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ് ആദ്യമായി വിജയ് സേതുപതിയുമായി ഒന്നിക്കുന്ന ചിത്രം
മോഹൻലാലിനെക്കുറിച്ച് വിജയ് സേതുപതി പറഞ്ഞ വാക്കുകളാണ് ആരാധകരുടെ ഇടയിൽ വൈറലായി മാറുന്നത്. ചെന്നൈയിലുള്ള തന്റെ ഓഫിസിൽ ഫ്രെയിം ചെയ്തുവച്ചിരിക്കുന്ന ഒരേയൊരു സൂപ്പർസ്റ്റാറിന്റെ ഓട്ടോഗ്രാഫ് മോഹൻലാലിന്റേതാണെന്ന് താരം െവളിപ്പെടുത്തി. ‘മഹാരാജ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ മാധ്യമങ്ങളോടു
വില്ലൻ വേഷങ്ങൾക്ക് തൽക്കാലം ഫുൾ സ്റ്റോപ്പിട്ടിരിക്കുകയായിരുന്നു തമിഴിന്റെയും മലയാളത്തിന്റെയും സ്വന്തം മക്കൾ സെൽവൻ വിജയ് സേതുപതി. പക്ഷേ ടർബോ എന്ന മമ്മൂക്ക ചിത്രത്തിന്റെ ഒടുക്കം വില്ലൻ ടച്ചുള്ള ശബ്ദസാന്നിധ്യമായി എത്താനുള്ള ക്ഷണം താരം ഒറ്റയടിക്ക് സ്വീകരിക്കുകയായിരുന്നു. തമിഴരെ പോലെ തന്നെ മലയാളികളെയും
പണ്ട് സിനിമ കാണാൻ പോകുമ്പോൾ ടിക്കറ്റെടുക്കാത്തിരിക്കാൻ വല്ല്യേച്ചി ഒക്കത്തെടുത്തുവച്ച് കൊണ്ടുപോയിരുന്ന കുട്ടിയായിരുന്നു നിതിലൻ സാമിനാഥൻ. അൽപം വളർന്നപ്പോൾ നാട്ടിലെ അണ്ണന്മാരുടെ കൂടെ സഹായിയായി നടക്കുന്ന കുട്ടിപ്പയ്യനെ അവർ സിനിമ കാണാൻ കൊണ്ടുപോയി. പിന്നീട് ബ്ലാക്കിനു ടിക്കറ്റെടുത്തു വരെ സിനിമ കണ്ടു
ബോക്സ്ഓഫിസിൽ തല ഉയർത്തി വിജയ് സേതുപതിയുടെ ‘മഹാരാജ’. ആഗോള ബോക്സ്ഓഫിസിൽ നിന്നും സിനിമയുടെ വേൾഡ് വൈഡ് കലക്ഷൻ 42 കോടി രൂപയാണ്. ചിത്രം വിജയ് സേതുപതിയുടെ കരിയർ ബ്ലോക് ബസ്റ്ററായി മാറുമെന്നാണ് കോളിവുഡിൽ നിന്നുള്ള റിപ്പോർട്ട്. നിരൂപകർ അടക്കമുള്ളവർ ഈ വർഷത്തെ ഏറ്റവും മികച്ച തമിഴ് സിനിമയെന്നാണ് ‘മഹാരാജ’യെ
Results 1-10 of 91