Activate your premium subscription today
ചുവന്ന ചൈനീസ് ഡ്രാഗണിന്റെ ചിത്രമുള്ള വെളുത്ത വസ്ത്രമണിഞ്ഞു നിൽക്കുന്ന വ്യക്തി ആരാണ്? പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയതിനു പിന്നാലെ ആരാധകർക്കിടയിൽ ചർച്ചകളും സജീവമാവുകയാണ്. പോസ്റ്റർ ഡികോഡിങ് വഴി രസകരമായ സാധ്യതകളാണ് ആരാധകർ കണ്ടെത്തുന്നത്. ലൂസിഫറിൽ
കേരളപ്പിറവി ദിനത്തിൽ മെഗാ ബജറ്റ് ചിത്രം ‘എമ്പുരാന്റെ’ റിലീസ് തിയതി പ്രഖ്യാപിച്ച് പൃഥ്വിരാജ് സുകുമാരൻ. 2025 മാര്‍ച്ച് 27 ന് ചിത്രം ലോകവ്യാപകമായി തിയറ്ററുകളില്‍ എത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. കൗതുകമുണര്‍ത്തുന്ന ഒരു പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി
നിർമാതാവ്, നടൻ എന്നതിനപ്പുറം അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് ആന്റണി പെരുമ്പാവൂരും പൃഥ്വിരാജും. പൃഥ്വിയുടെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി എത്തിയ ആന്റണി പെരുമ്പാവൂരിനോട് ‘ഹെലികോപ്റ്റർ’ ആവശ്യപ്പെട്ട കാര്യം ആരാധകരെല്ലാം ഏറ്റെടുത്ത ഒന്നാണ്. എന്തായാലും ചോദിക്കേണ്ട താമസം മാത്രമേയുള്ളൂ, ആന്റണി അത് നടത്തികൊടുത്തു.
എമ്പുരാൻ സിനിമയുടെ നിർമാണ പങ്കാളിത്തത്തിൽ നിന്നും ലൈക്ക പ്രൊഡക്ഷൻസ് പിന്മാറിയെന്ന ഊഹാപോഹങ്ങൾ തള്ളി പൃഥ്വിരാജ്. സിനിമയുടെ ഏറ്റവും പുതിയ ചിത്രീകരണ വിവരങ്ങൾ പങ്കുവച്ചുകൊണ്ടാണ് കുപ്രചരണങ്ങൾക്കുള്ള മറുപടി താരം കുറിച്ചത്. ‘എമ്പുരാൻ’ ലൊക്കേഷനിൽ നിന്നുള്ള അടിക്കുറിപ്പിൽ ലൈക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്
മോഹന്‍ലാല്‍ - പൃഥ്വിരാജ് ചിത്രം എമ്പുരാന് കാലാവസ്ഥ വെല്ലുവിളി. ഗുജറാത്തിൽ നടക്കുന്ന ചിത്രീകരണത്തിനാണ് കാലവസ്ഥ വെല്ലുവിളി നേരിടേണ്ടി വരുന്നത്. പൃഥ്വിരാജ് പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് വാർത്തയ്ക്ക് ആധാരം. ‘‘പ്രിയപ്പെട്ട കാലാവസ്ഥാ ദൈവങ്ങളെ, ഇത് പൂര്‍ത്തിയാക്കാന്‍ എനിക്ക് നിങ്ങളുടെ കൈസഹായം
എമ്പുരാൻ സിനിമയുടെ ലൊക്കേഷനിൽ നിന്നും നടൻ ബൈജു പങ്കുവച്ച ചിത്രവും അതിന് കലാഭവൻ ഷാജോൺ നൽകിയ കമന്റുമാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. പൃഥ്വിരാജിനും മുരളി ഗോപിക്കും ഇന്ദ്രജിത്തിനുമൊപ്പം നിൽക്കുന്നൊരു ചിത്രമാണ് ബൈജു പങ്കുവച്ചത്. ലൂസിഫറില്‍ മുരുകൻ എന്ന രാഷ്ട്രീയക്കാരനായാണ് ബൈജു എത്തിയത്.
മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ എമ്പുരാന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ട് പൃഥ്വിരാജ്. ഖുറേഷി അബ്രാമിന്റെ ഗെറ്റപ്പിൽ നടന്നുവരുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം. നിരവധി ബോഡിഗാർഡുകളുടെ നടുവിലൂടെയാണ് ഖുറേഷിയുടെ വരവ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാകും ഈ ബിഗ് ബജറ്റ് ചിത്രം
മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയെന്ന ഖ്യാതിയുള്ള ‘എമ്പുരാൻ’ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. രണ്ടായിരം ജൂനിയർ ആർടിസ്റ്റുകൾ പങ്കെടുത്ത സിനിമയിലെ ഏറ്റവും വലിയ രംഗങ്ങളിലൊന്നാണ് ഇന്നലെ തിരുവനന്തപുരത്ത് ഷൂട്ട് ചെയ്തത്. സെന്റ് ജോസഫ് ഹയർ സെക്കന്‍ഡറി സ്കൂൾ, മണ്ണാമ്മൂല കൺകോഡിയ സ്കൂൾ
പൃഥ്വിരാജ്–മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങുന്ന ബ്രഹ്മാണ്ഡചിത്രം എംപുരാന്റെ ഷൂട്ടിങ് വിശേഷങ്ങൾ പങ്കുവച്ച് നടൻ നന്ദു. മഞ്ജു വാരിയർക്കും സായികുമാറിനും ഒപ്പമുള്ള ചിത്രങ്ങൾ നന്ദു ഔദ്യോഗിക പേജിൽ പങ്കുവച്ചു. എംപുരാനിൽ പീതാംബരനുണ്ട്. നാളുകൾക്കു ശേഷം പ്രിയദർശിനി രാംദാസിനെയും വർമ സാറിനെയും കണ്ടു,' എന്നായിരുന്നു
പറന്നു ചിത്രീകരിക്കുകയാണ് എമ്പുരാൻ. യുദ്ധരംഗങ്ങൾ, വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ടാങ്കുകൾ, ട്രക്കുകൾ, കോടികൾ വിലയുള്ള കാറുകൾ തുടങ്ങി അത്യപൂർവമായ പലതും നിറയുന്ന സിനിമയുടെ ലൊക്കേഷനുകൾ മിക്കതും മുൻപൊരിക്കലും സിനിമാ ചിത്രീകരണം നടക്കാത്ത സ്ഥലങ്ങളാണ്. അമേരിക്കയിലെ അഞ്ച് സ്റ്റേറ്റുകളിലാണ് രണ്ടാം ഘട്ടം
Results 1-10 of 35