Activate your premium subscription today
ദുബായ് ∙ മമ്മൂട്ടി നായകനായ മലയാളചിത്രം ടർബോ പൂർണമായും അറബി ഭാഷയിലേക്കു മൊഴിമാറ്റം ചെയ്ത് വീണ്ടും റിലീസ് ചെയ്യുന്നു. മമ്മൂട്ടിയുടെ കഥാപാത്രമായ ടർബോ ജോസ് അടക്കം എല്ലാവരും ചിത്രത്തിൽ അറബിക് ആണ് സംസാരിക്കുന്നത്.
‘ടർബോ’ സിനിമയുടെ പ്രൊഡക്ഷൻ കോസ്റ്റ് വെളിപ്പെടുത്തി സംവിധായകൻ വൈശാഖ്. മമ്മൂട്ടിയുടെ പ്രതിഫലമില്ലാതെ 23.5 കോടിക്കാണ് ‘ടർബോ’ പൂർത്തിയാക്കിയതെന്ന് വൈശാഖ് പറയുന്നു. സിനിമാപ്രാന്തൻ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. ‘‘പ്രൊഡക്ഷൻ കോസ്റ്റിനെക്കുറിച്ച് എനിക്കൊരു
മെഗാസ്റ്റാര് മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ‘ടർബോ’ മുതൽ വിജയ് സേതുപതിയുെട ‘മഹാരാജ’ വരെയുള്ള ചിത്രങ്ങളാണ് ഒടിടി റിലീസിനെത്തുന്നത്. ‘മഹാരാജ’ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു. ഈ ആഴ്ച ഒടിടി റിലീസിനെത്തുന്ന മറ്റ് സിനിമകൾ ഏതൊക്കെയെന്ന് നോക്കാം. ടർബോ: സോണി ലിവ്വ്: ഓഗസ്റ്റ് 9 മമ്മൂട്ടിയെ
വില്ലൻ വേഷങ്ങൾക്ക് തൽക്കാലം ഫുൾ സ്റ്റോപ്പിട്ടിരിക്കുകയായിരുന്നു തമിഴിന്റെയും മലയാളത്തിന്റെയും സ്വന്തം മക്കൾ സെൽവൻ വിജയ് സേതുപതി. പക്ഷേ ടർബോ എന്ന മമ്മൂക്ക ചിത്രത്തിന്റെ ഒടുക്കം വില്ലൻ ടച്ചുള്ള ശബ്ദസാന്നിധ്യമായി എത്താനുള്ള ക്ഷണം താരം ഒറ്റയടിക്ക് സ്വീകരിക്കുകയായിരുന്നു. തമിഴരെ പോലെ തന്നെ മലയാളികളെയും
‘ടർബോ’ സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടിക്കുണ്ടായ അപകടത്തിന്റെ വിഡിയോ പുറത്ത്. മമ്മൂട്ടി കമ്പനിയാണ് സിനിമയുടെ ക്ലൈമാക്സ് രംഗത്തിലെ ഫൈറ്റ് രംഗങ്ങളുടെ മേക്കിങ് വിഡിയോ റിലീസ് ചെയ്തത്. ഈ സീൻ ചിത്രീകരിക്കുന്നതിനിടെയാണ് മമ്മൂട്ടിക്ക് അപകടം സംഭവിക്കുന്നത്. മമ്മൂട്ടി ഇടിക്കുമ്പോൾ, അതിന്റെ ആഘാതത്തിൽ
‘ടർബോ’ സിനിമയിലെ മമ്മൂട്ടിയുടെ ആക്ഷൻ സീക്വൻസ് മേക്കിങ് വിഡിയോ വൈറലാകുന്നു. പൊലീസ് സ്റ്റേഷൻ ഫൈറ്റ് രംഗങ്ങളുടെ വിഡിയോയാണ് പുറത്തായത്. തോക്ക് കൊണ്ട് അഭ്യാസം കാണിക്കുന്ന, മാസ് ആക്ഷൻ രംഗങ്ങൾ അനായാസം ചെയ്യുന്ന മമ്മൂട്ടിയെ വിഡിയോയിൽ കാണാം. ടർബോ റിലീസ് ചെയ്തതിന് പിന്നാലെ ഡ്യൂപ്പാണ് ആക്ഷൻ രംഗങ്ങൾ
സിനിമയോടുള്ള അദമ്യമായ ഇഷ്ടം തുറന്നു പറഞ്ഞ് മമ്മൂട്ടി. സിനിമ ഒരിക്കലും തന്നെ മടുപ്പിച്ചിട്ടില്ലെന്നും, ഒരു പക്ഷേ അങ്ങനെ സംഭവിക്കുന്നത് തന്റെ അവസാന ശ്വാസത്തോടെയായിരിക്കുമെന്ന് മമ്മൂട്ടി പറഞ്ഞു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഖാലിദ് അൽ അമേരിക്കു നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ വാക്കുകൾ. പല
മമ്മൂട്ടിയുടെ പുതിയ ചിത്രം ‘ടർബോ’ വിജയകരമായി പ്രദർശനം തുടരുകയാണെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇതിനിടെ ആളില്ലാത്ത തിയറ്ററുകളിലാണ് ‘ടർബോ’ പ്രദർശിപ്പിക്കുന്നതെന്ന അവകാശവാദവുമായി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന മമ്മൂട്ടി ചിത്രം ‘ടർബോ’ സക്സസ് ടീസർ റിലീസ് ചെയ്തു. സിനിമയിലെ പ്രധാന രംഗങ്ങൾ കോർത്തിണക്കിയ ടീസർ ഇതിനോടകം തരംഗമായി കഴിഞ്ഞു. അതേസമയം ബോക്സ്ഓഫിസിലും ചിത്രം ചരിത്രം സൃഷ്ടിക്കുകയാണ്. നാല് ദിവസം കൊണ്ട് അൻപത് കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. വൈശാഖ് സംവിധാനം
ആവേശം കൊള്ളിക്കുന്ന ഇടി മാത്രമല്ല, കോരിത്തരിപ്പിക്കുന്ന കാർ ചെയ്സ് രംഗങ്ങളും ‘ടർബോ’യുടെ പ്രത്യേകതയാണ്. ഇപ്പോഴിതാ സിനിമയിലെ ഒരു രംഗത്തിൽ വണ്ടി ഡ്രിഫ്റ്റ് ചെയ്യുന്ന മമ്മൂട്ടിയുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ക്യാമറ ഡ്രൈവറുടെ ഡോറിനു മുന്നിൽ ഫിറ്റ് ചെയ്താണ് ഈ സാഹസിക ഷോട്ട്
Results 1-10 of 32