Activate your premium subscription today
പണ്ടൊക്കെ വീടുകളില്‍ അന്നന്നത്തെ ഭക്ഷണം ഉണ്ടാക്കണമെങ്കില്‍ സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് ഓടേണ്ട കാര്യമില്ലായിരുന്നു. നേരെ പറമ്പിലേക്ക് ചെന്നാല്‍ വല്ല പയറോ മത്തനോ ചീരയോ മുരിങ്ങയിലയോ കാച്ചിലോ ഒക്കെ കാണും. നേരെ പറിച്ചുകൊണ്ടുവന്ന് പാകമാക്കിയാല്‍ മതി. എന്നാല്‍ ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍
സാമ്പാറിലും പായസത്തിലുമെല്ലാം സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് തുവരപ്പരിപ്പ്. പ്രോട്ടീന്‍, കാല്‍സ്യം, എന്നിവ ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഉയർന്ന ഫോളേറ്റ് അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച തടയാൻ ഇത് സഹായിക്കുന്നു. ഉയർന്ന നാരുകളും ധാതുക്കളും കുറഞ്ഞ കൊഴുപ്പും കണക്കിലെടുക്കുമ്പോൾ ഇത് ആരോഗ്യകരമായ
മലബാറിന്റെ രുചിയിൽ പിറന്ന ഒട്ടനവധി പലഹാരങ്ങൾക്ക് ആരാധകർ നിരവധിയാണ്. പലപേരിലും രുചിയിലും അറിയപ്പെടുന്ന പലഹാരങ്ങള്‍ മലബാർ ഭാഗത്ത് മാത്രമല്ല, ഇന്ന് മിക്കയിടത്തും കിട്ടും. മാത്രമല്ല വീടുകളിലും തയാറാക്കാറുണ്ട്. അതിലൊന്നാണ് ഭക്ഷണപ്രേമികളുടെ ഹൃദയം കീഴടക്കിയ ഉന്നക്കായ. പഴം ഉപയോഗിച്ച്
മലബാറുകാരുകാരുടെ സ്വന്തമെന്ന് നമ്മള് കരുതുന്ന ചില പലഹാരങ്ങളും വിഭവങ്ങളും ആ നാടിന്റേതല്ല. ഒരു ഉദാഹരണത്തിന് മുട്ടമാല തന്നെ എടുക്കാം. ഈ മുട്ട മാല കോഴിക്കോട്ടുകാർ കണ്ടുപിടിച്ചതല്ല. പോർച്ചുഗീസിൽ നിന്നും കപ്പൽ കയറി വന്ന ഐറ്റമാണ്. കേരളത്തിന്റെ പാചകരീതിയിൽ പോർച്ചുഗീസുകാരുടെ മാത്രമല്ല പല വിദേശ
മോഡല്‍, എഴുത്തുകാരി, മനുഷ്യാവകാശ പ്രവര്‍ത്തക, ടെലിവിഷൻ അവതാരക, ആക്റ്റിവിസ്റ്റ്, പാചകവിദഗ്ധ... തമിഴ്നാട്ടില്‍ നിന്നും അമേരിക്കന്‍ മണ്ണിലേക്ക് കുടിയേറിയ പദ്മലക്ഷ്മി ഇന്നേവരെ കൈവച്ച മേഖലകളിലെല്ലാം വെന്നിക്കൊടി പാറിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നൂറുപേരുടെ
മീന്‍ സാധാരണയായി പൊരിച്ചും കറിവച്ചുമൊക്കെ കഴിക്കുന്നതാണ് നമുക്ക് ശീലം. എപ്പോഴെങ്കിലും പച്ച മീന്‍ അതേപോലെ വിഴുങ്ങുന്നത് ആലോചിച്ചിട്ടുണ്ടോ? കേള്‍ക്കുമ്പോള്‍ അറപ്പ് തോന്നാമെങ്കിലും ജപ്പാനിലെ ഒരു വിശിഷ്ടമായ പാനീയമാണ് പച്ച മീനുകളെ ഇട്ട വെള്ളം! ജപ്പാനിലെ തുറമുഖ നഗരമായ ഫുകുവോക്ക പ്രിഫെക്ചറിലാണ് ഈ പാനീയം
ഇഷ്ട കായിക വിനോദങ്ങള്‍ തത്സമയം ആസ്വദിക്കുന്ന ത്രില്ലിനൊപ്പം നാവിലെ ടേസ്റ്റുബഡുകളെ ത്രസിപ്പിക്കുന്ന കിടിലന്‍ ഫ്യൂഷന്‍ ഫുഡുകളും കൂടെ ചേര്‍ന്നാലോ? അങ്ങനെയൊരു കിടിലന്‍ അനുഭവം ഉറപ്പുനല്‍കുന്ന പ്രീമിയം സ്പോര്‍ട്സ് ബാര്‍, അതാണ് തിരുവനന്തപുരം ആക്കുളത്തുള്ള ഓ ബൈ താമരയിലെ ഹൈ ഡൈവ്. 'വൈബ്' ആണ് പ്രധാനം ചില
പഴങ്കഞ്ഞിയുടെ രുചിയെ കുറിച്ച് നമ്മൾ മലയാളികൾക്ക് ആരും പറഞ്ഞു തരേണ്ട കാര്യമില്ല. ആ രുചി ഒരിക്കലെങ്കിലും ആസ്വദിക്കാത്ത മലയാളികൾ കുറവുമായിരിക്കും. എന്നാൽ തമിഴകത്തും ബോളിവുഡിലും എന്തിനു മലയാളികളുടെ പോലും പ്രിയങ്കരനായ മാധവന് ഏറ്റവും ഇഷ്ടമുള്ള വിഭവവും പ്രഭാത ഭക്ഷണമായി താരം സ്ഥിരമായി കഴിക്കുന്നതും
തിരക്കുകള്‍ കൂടുമ്പോള്‍ ഭക്ഷണക്രമവും വ്യായാമവുമെല്ലാം തെറ്റുകയാണ് പലര്‍ക്കും പതിവ്. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരില് ഒരാളായ, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ദൈനംദിന ജീവിതം എങ്ങനെയായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? ബിസിനസ് തിരക്കുകള്‍ക്കിടയിലും ശരീരം നോക്കാനും
മീൻ കറി പല രുചിയിൽ തയാറാക്കാറുണ്ട്. തേങ്ങയരച്ചും മുളകിട്ടും പീരയായുമൊക്കെ. ഏതായാലും മിക്കവർക്കും പ്രിയമാണ്. പലനാട്ടിൽ വ്യത്യസ്തമായാണ് മീന്‍കറി തയാറാക്കുന്നത്, പുതിയ രീതിയിൽ നാടൻ മീൻകറി ഉണ്ടാക്കിയാലോ? എങ്ങനെയെന്ന് നോക്കാം. ചേരുവകള്‍ മീന്‍ – 1 കിലോ കുടംപുളി – 5 അല്ലി വെളുത്തുള്ളി -10 അല്ലി ഇഞ്ചി
Results 1-10 of 132