Activate your premium subscription today
നാടൻ കാച്ചിലും ചെറുകിഴങ്ങും പണ്ടുമുതലേ പ്രചാരത്തിലുണ്ടെങ്കിലും ആഫ്രിക്കയിൽ നിന്നെത്തിയ വെള്ളക്കാച്ചിൽ അടുത്ത കാലത്താണ് കേരളത്തിൽ കൃഷി ചെയ്തു തുടങ്ങിയത്. മികച്ച ഇനങ്ങൾ ശ്രീ ഹിമ, ശ്രീ നിധി, ശ്രീ നീലിമ, ശ്രീ സ്വാതി, ശ്രീ കാർത്തിക, ശ്രീ ശിൽപ, ശ്രീ രൂപ, ശ്രീ കീർത്തി എന്നിവയാണ് കേന്ദ്ര കിഴങ്ങുവിള ഗവേഷണ
തേങ്ങ വറുത്തരച്ച കറികൾ ചോറിന് സൂപ്പറാണ്. അതുപോലെയാണ് തീയലും. തീയലുകളിൽ രാജാവ് ആണ് ചേന തീയൽ, തീയലിനു രുചികൂട്ടാൻ ഇതാ ചില പൊടിക്കൈകൾ. ഇത് വളരെ രുചികരവും ഉണ്ടാക്കാൻ വളരെ ലളിതവുമാണ് ചേരുവകൾ •ചേന - 500 ഗ്രാം •പച്ചമുളക് - 2 •കുറച്ച് കറിവേപ്പില •മഞ്ഞൾ പൊടി - 1 ടീസ്പൂൺ •ഉപ്പ് - 2 ടീസ്പൂൺ •പുളി:
സാമ്പാറില്‍ കാണാം, പരിപ്പുകറിയില്‍ കാണാം, എരിശ്ശേരിയിലും കാളനിലും കാണാം, അവിയലിലാകട്ടെ നീളെ കാണാം... എവിടെ നോക്കിയാലും ഈ ചൊറിയന്‍ ചേന തന്നെ. പക്ഷേ വെറും 'കിഴങ്ങന'ല്ല, സൂപ്പര്‍ഫുഡാണ് ഈ പച്ചക്കറി. ചേന പോഷകസമൃദ്ധം കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, പൊട്ടാസ്യം, ഫൈബർ തുടങ്ങി ഒട്ടേറെ പോഷകങ്ങൾ ചേനയില്‍
പെരുമ്പാവൂർ ∙ ചേനയ്ക്ക് വിപണിയിൽ വൻ ഡിമാൻഡ്. 50 രൂപ മുതൽ 70 രൂപ വരെയാണ് കിലോഗ്രാമിനു വില. കഴിഞ്ഞ സീസണിൽ 20 രൂപയ്ക്കു പോലും ആർക്കും വേണ്ടാത്ത സ്ഥിതിയുണ്ടായിരുന്നു. വാങ്ങാൻ ആളില്ലാത്തതും വിലക്കുറവും മൂലം വിളവെടുക്കാൻ പോലും കർഷകർ തയാറായില്ല. കയറ്റി അയയ്ക്കുന്നതിനും കൃഷി ഭവനുകൾ വഴി വിതരണം
കൂമ്പൻപാറ അമ്പലത്തിങ്കൽ സുരേന്ദ്രന്റെ കൃഷിയിടത്തിൽ വിളഞ്ഞത് ഇക്കുറിയും ഭീമൻ ചേന. കഴിഞ്ഞ 21 വർഷമായി ചേന കൃഷിയിൽ നേട്ടം കൊയ്യുന്ന ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ ഇക്കുറി വിളവെടുത്തത് 85 കിലോഗ്രാം തൂക്കം വരുന്ന ഭീമൻ ചേനയാണ്. ജൈവ കൃഷിയിലൂടെയാണ് സുരേന്ദ്രൻ നേട്ടം കൊയ്യുന്നത്. 2 പതിറ്റാണ്ടു മുൻപ് ഇടുക്കി,
ഏറ്റുമാനൂർ∙ കർഷക കുടുംബത്തിന് കൃഷിയിടത്തിൽ നിന്നുള്ള നിധിയായി ലഭിച്ചത് ഭീമൻ കാച്ചിൽ. പ്രവാസ ജീവിതത്തിനു ശേഷം മടങ്ങിയെത്തി കാർഷിക വൃത്തിയിലേക്ക് തിരിഞ്ഞ അതിരമ്പുഴ കാട്ടാത്തിയേൽ ,മേനാച്ചേരിൽ ലൂക്കാ ജോസഫ് (അപ്പച്ചൻ–64)നാണ് തന്റെ കൃഷിയിടത്തിൽ നിന്നും 60 കിലോഗ്രാമിനു മുകളിലുള്ള ഭീമൻ കാച്ചിൽ ലഭിച്ചത്.
? വിലയിടിയുന്ന വർഷങ്ങളിൽ ചേന വിളവെടുക്കാതിരുന്നാൽ അടുത്ത വർഷം ഇരട്ടി വലുപ്പമുണ്ടാകുമെന്നു പറയുന്നു. ഇതു ശരിയോ. ഇങ്ങനെ നിർത്തിയാൽ ചേനയുടെ പാചകഗുണം നഷ്ടമാകുമോ. ചേന വിളവെടുക്കാതിരുന്നാൽ സുരക്ഷിതമായി മണ്ണിൽ കിടക്കുകയും അനുകൂല സാഹചര്യത്തിൽ മുള പൊട്ടി വളരുകയും ചെയ്യും. ഈ ചേന ആഹാരമാക്കി അതിലെ പുതിയ മുള
കാച്ചിൽ / കവത്തു ഇങ്ങനെ പല പേരിൽ അറിയപ്പെടുന്ന ഒരു കിഴങ്ങ്. ഇത് കൊണ്ട് നിരവധി നാടൻ പലഹാരങ്ങൾ തയാറാക്കാം. രുചികരമായി കാച്ചിൽ കുരുമുളക് ഇട്ടത് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ കാച്ചിൽ / കാവത്ത് - 1/2 കിലോഗ്രാം തേങ്ങ - 1/2 കപ്പ് കുരുമുളക് - 3 സ്പൂൺ ചുവന്ന മുളക് - 4 എണ്ണം കറിവേപ്പില
തൂക്കുപാലത്തെ കടുവാക്കയ്യൻ കാച്ചിലിന് പ്രിയമേറെ. കടുവയുടെ കൈയുമായി രൂപസാദൃശ്യമുള്ളതിനാലാണ് ഈ പേരു ലഭിച്ചത്. തൂക്കുപാലം മൈനാകം കെ.രമേശന്റെ പുരയിടത്തിലാണ് കടുവാക്കയ്യൻ കാച്ചിൽ കൃഷി. ഇതിനു പുറമേ വയലറ്റ് കാച്ചിൽ, വെള്ളക്കാച്ചിൽ എന്നിവയുടെ കൃഷിയുമുണ്ട്. ഒരു മൂടിൽനിന്ന് 25 മുതൽ 40 കിലോഗ്രാം വരെ
വെജിറ്റേറിയന്സിന് മാത്രമല്ല നോണ്‍-വെജിറ്റേറിയന്‍സിനും ഒരു പോലെ ഇഷ്ടപ്പെടുന്ന അസാധ്യരുചിയിലുള്ള ഒരു ചേന ഫ്രൈയാണ് ഇത്. ഒരുപാട് പോഷകങ്ങളും ഫൈബറും ഒക്കെയുള്ള ഒരു പച്ചക്കറിയാണ് ചേന. എന്നാല്‍ മുറിക്കുമ്പോള്‍ ചൊറിയും എന്ന കാരണത്താല്‍ പലരും ഒഴിവാക്കാറുണ്ട്. ചൊറിയാതിരിക്കാന്‍ ചില ടിപ്സ് ഉണ്ട്. 1.
Results 1-10