Activate your premium subscription today
സംസ്ഥാന മൃഗസംരക്ഷണ–ക്ഷീരവികസന വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി കഴിഞ്ഞ ദിവസം കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി രാജീവ് രഞ്ജൻ സിംഗിനു സമർപ്പിച്ച 9 ആവശ്യങ്ങളിൽ പക്ഷിപ്പനിയുമായി ബന്ധപ്പെട്ടവ ‘മനോരമ ഓൺലൈൻ കർഷകശ്രീ’ മുൻപേ പറഞ്ഞത്. കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യനുമായി
കേരള സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി രാജീവ് രഞ്ജൻ സിംഗ്, കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ, കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസനവകുപ്പ് സെക്രട്ടറി അൽക്ക ഉപാധ്യായ, ജോയിൻ സെക്രട്ടറി സരിത ചൗഹാൻ, മൃഗസംരക്ഷണ
2014 മുതൽ പക്ഷിപ്പനി കേരളത്തിൽ ആലപ്പുഴയിലെ കുട്ടനാട് മേഖലകളിലും തൊട്ടടുത്ത ജില്ലകളായ പത്തനംതിട്ട, കോട്ടയം ജില്ലകളിലും കണ്ടു വരുന്നു. രോഗം നിർണയിച്ചു കഴിഞ്ഞാൽ പക്ഷിപ്പനി രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തേണ്ടത് കേന്ദ്രസർക്കാരിന്റെ ആക്ഷൻ പ്ലാൻ അനുസരിച്ചാണ്. അതനുസരിച്ചുള്ള നടപടികളാണ് മുൻ വർഷങ്ങളിലെന്ന
പടരുകയാണോ പക്ഷിപ്പനി? നിപ്പ പോലെ മാരകമാകുമോ ഈ പനിയും. ഇങ്ങനെ സംശയം തോന്നാൻ കാരണമുണ്ട്. കേരളത്തിൽ ഈ വർഷം പക്ഷിപ്പനി (എച്ച്5എൻ2) റിപ്പോർട്ട് ചെയ്തത് ഇരുപതോളം സ്ഥലങ്ങളിൽ. അതിൽ പതിനാലും ആലപ്പുഴ ജില്ലയിൽ. മുൻ വർഷങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലാത്ത ചേർത്തല മേഖലയിൽ ഈ വർഷം ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു. അവിടെത്തന്നെ സംസ്ഥാനത്ത് ആദ്യമായി കാക്കകളിലും രോഗം സ്ഥിരീകരിച്ചു. പിന്നാലെ കൊറ്റിയിലും പരുന്തിലും സ്ഥിരീകരണമുണ്ടായി. ഒരാഴ്ചയിൽ നാലും അഞ്ചും സ്ഥലത്തു രോഗ സ്ഥിരീകരണം വരുന്ന ദിവസങ്ങളാണിത്. പക്ഷിപ്പനി മനുഷ്യരിലേക്കു പകരുന്നതു വിദൂരഭാവിയിൽ പോലും സംഭവിക്കില്ലെന്നു കരുതിയ മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും പ്രതിരോധ നടപടികളും മുന്നറിയിപ്പുകളും നിരീക്ഷണവും ശക്തമാക്കി. നിപ്പയ്ക്കു സമാനമായി മറ്റൊരു രോഗഭീതിയിലൂടെയാണു ചേർത്തല മേഖല കടന്നുപോകുന്നത്. മേയിൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ യോഗം ചേർന്നപ്പോൾ പ്രധാന ചർച്ചാ വിഷയം കേരളത്തിലെ പക്ഷിപ്പനിയായിരുന്നു. രാജ്യത്ത് ഇതുവരെ പക്ഷിപ്പനി മനുഷ്യരിൽ റിപ്പോർട്ട് ചെയ്തിട്ടില്ല, പക്ഷേ അതുണ്ടായേക്കുമെന്നു കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് ആശങ്കപ്പെടുന്നു
ഈ വർഷം മാർച്ചിലാണ് കുട്ടനാട് മേഖലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സ്ഥലത്തും, ഒരു കിലോമീറ്റർ ചുറ്റളവിലുമുള്ള എല്ലാ വളർത്തു പക്ഷികളെയും ദയാവധം ചെയ്തു മറവു ചെയ്തു. എന്നാൽ, ജൂൺ അവസാനമായപ്പോഴേക്കും അസുഖം കൂടുതൽ മേഖലകളിലേക്കു വ്യാപിച്ചു. ദയാവധം കൊണ്ട് ഈ രോഗത്തെ തടഞ്ഞു നിർത്താൻ
ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വളർത്തുപക്ഷികളിലും കാക്ക, പരുന്ത് എന്നിവയ്ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കൈക്കൊള്ളേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ കാക്ക ഉൾപ്പെടെയുള്ള പ്രകൃതിയിലെ പറവകളിലും വളർത്തുപക്ഷികളിലും ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങൾ അടുത്തുള്ള മൃഗാശുപത്രികളിൽ അറിയിക്കുക. കാക്കകളെയും
മോസ്കോ ∙ പക്ഷിപ്പനിക്ക് കാരണമായ ഏവിയൻ ഫ്ലുവിന്റെ എച്ച്5എൻ8 വകഭേദം ലോകത്താദ്യമായി റഷ്യയിൽ മനുഷ്യനിൽ സ്ഥിരീകരിച്ചു. വിവരം ലോകാരോഗ്യ സംഘടനയെ | Russia | Bird Flu | Bird Flu To Humans | H5N8 | World Health Organization | Manorama Online
ആലപ്പുഴ∙ കൈനകരിയില് മുട്ടക്കോഴികളും താറാവുകളും ചത്തത് പക്ഷിപ്പനി മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രദേശത്തെ വളർത്തുപക്ഷികളെ നശിപ്പിക്കുന്നത് (കള്ളിങ്) ഉടൻ തുടങ്ങും. Avian Influenza,Bird flu scare, Bird flu, Bird flu Kerala, Bird flu India, Bird flu Alappuzha, Alappuzha,Kainakary, Breaking News, Manorama News, Malayalam News.
ആലപ്പുഴ∙ ജില്ലയിൽ വീണ്ടും പക്ഷിപ്പനി. കുട്ടനാട്ടിലെ കൈനകരിയിൽനിന്നു കഴിഞ്ഞ ദിവസം ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലബോറട്ടറിയിലേക്ക് അയച്ച സാംപിളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. | Bird Flu | Alappuzha | Bird Flu Alappuzha | Avian Influenza | Manorama Online
ജയ്പുർ∙ രാജസ്ഥാനിലെ 33 ജില്ലകളിൽ 15ലും പക്ഷിപ്പനി സ്ഥിരീകരിച്ചു. രോഗബാധയെ തുടർന്നു പക്ഷികൾ ചത്തതോടെ ജയ്പുർ മൃഗശാല അടച്ചു. സംസ്ഥാനത്ത് ഇതേവരെ മൂവായിരത്തിലേറെ പക്ഷികൾ രോഗം മൂലം | Bird flu | Rajasthan | Jaipur zoo | Jaipur | avian influenza | Birds | Manorama Online
Results 1-10 of 24